University News
ബി​എ​ഡ്, എം​എ​ഡ് പ്ര​വേ​ശ​നം: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 201719 വ​ർ​ഷ​ത്തെ ബി​എ​ഡ്, എം​എ​ഡ് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 29ന് ​ഉ​ച്ച​യ്ക്കു​ശേ​ഷം ര​ണ്ട് മു​ത​ൽ ജൂ​ണ്‍ 15 വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ ഫീ ​ബി​എ​ഡ് ജ​ന​റ​ൽ500 രൂ​പ, എ​സ്‌​സി , എ​സ്ടി150 രൂ​പ, എം​എ​ഡ് ജ​ന​റ​ൽ500 രൂ​പ, എ​സ് സി, ​എ​സ്ടി250 രൂ​പ. വി​ജ്ഞാ​പ​നം www.cuonline.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍: 0494 2407016, 2407017.

ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ് കം ​കം​പ്യൂ​ട്ട​ർ ഓ​പ്പ​റേ​റ്റ​ർ അ​ഭി​മു​ഖം

സൈ​ക്കോ​ള​ജി പ​ഠ​ന​വ​കു​പ്പി​ലെ സി​ഡി​എം​ആ​ർ​പി പ്രോ​ജ​ക്ടി​ലേ​ക്ക് ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ് കം ​കം​പ്യൂ​ട്ട​ർ ഓ​പ്പ​റേ​റ്റ​ർ ത​സ്തി​ക​യി​ൽ ക​രാ​ർ നി​യ​മ​ന​ത്തി​നു​ള്ള അ​ഭി​മു​ഖം 31ന് ​ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ആ​രം​ഭി​ക്കും. വെ​ബ്സൈ​റ്റി​ൽ ന​ൽ​കി​യി​ട്ടു​ള്ള ഷെ​ഡ്യൂ​ൾ പ​രി​ശോ​ധി​ച്ച് ഹാ​ജ​രാ​ക​ണം.

പ്ര​വേ​ശ​ന പ​രീ​ക്ഷാ ഹാ​ൾ​ടി​ക്ക​റ്റ്

ജൂ​ണ്‍ ഒ​ന്നി​ന് ന​ട​ക്കു​ന്ന എം​എ​സ്‌​സി അ​പ്ലൈ​ഡ് ജി​യോ​ള​ജി, ജൂ​ണ്‍ ര​ണ്ടി​ന് ന​ട​ക്കു​ന്ന എം​എ​സ്‌​സി അ​പ്ലൈ​ഡ് പ്ലാ​ന്‍റ് സ​യ​ൻ​സ് എ​ന്നീ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ www.cuonline.ac.in വെ​ബ്സൈ​റ്റി​ൽ നി​ന്നും നാ​ളെ മു​ത​ൽ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. ഫോ​ണ്‍: 0494 2407016, 2407017.

പ​രീ​ക്ഷാ​ഫ​ലം

2017 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ടെ​ക് കം​പ്യൂ​ട്ട​ർ എ​യ്ഡ​ഡ് പ്രോ​സ​സ്സ് ഡി​സൈ​ൻ (കെ​മി​ക്ക​ൽ), തെ​ർ​മ​ൽ എ​ൻ​ജി​നി​യ​റിം​ഗ് (മെ​ക്കാ​നി​ക്ക​ൽ), എം​ബ​ഡ​ഡ് സി​സ്റ്റം​സ്, പ​വ​ർ സി​സ്റ്റം​സ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ജൂ​ണ്‍ എ​ട്ട് വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

2016 മേ​യി​ൽ ന​ട​ത്തി​യ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ എം​കോം പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ജൂ​ണ്‍ ഏ​ഴ് വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

തേ​ർ​ഡ് പ്രൊ​ഫ​ഷ​ണ​ൽ ബി​എ​എം​എ​സ് സ​പ്ലി​മെ​ന്‍റ​റി ഓ​ഗ​സ്റ്റ് 2016 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

ജൂ​ണ്‍ ഒ​ന്നി​ന് തു​റ​ക്കും

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളും പ​ഠ​ന​വ​കു​പ്പു​ക​ളും സ​ർ​വ​ക​ലാ​ശാ​ലാ സെ​ന്‍റ​റു​ക​ളും വേ​ന​ൽ അ​വ​ധി ക​ഴി​ഞ്ഞ് ജൂ​ണ്‍ ഒ​ന്നി​ന് തു​റ​ക്കും.

ബി​എ​സ് സി ​പ്രി​ന്‍റിം​ഗ് ടെ​ക്നോ​ള​ജി

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ബി​എ​സ്‌​സി പ്രി​ന്‍റിം​ഗ് ടെ​ക്നോ​ള​ജി (201415 പ്ര​വേ​ശ​നം) കോ​ണ്‍​ടാ​ക്ട് ക്ലാ​സ് 28ന് ​രാ​വി​ലെ പ​ത്ത് മു​ത​ൽ ന​ട​ക്കും.
More News