University News
പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ തീ​യ​തി
കേ​ര​ള ആ​രോ​ഗ്യ ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല 2017 ജൂ​ണ്‍ 20 മു​ത​ലാ​രം​ഭി​ക്കു​ന്ന മെ​ഡി​ക്ക​ൽ പി​ജി ഡി​ഗ്രി (എം​ഡി/ എം​എ​സ്) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം ​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ തീ​യ​തി

2017 ജൂ​ണ്‍ 20 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന മെ​ഡി​ക്ക​ൽ പി​ജി ഡി​പ്ലോ​മ റെ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം ​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ അ​പേ​ക്ഷ

2017 ജൂ​ലൈ 25 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഫൈ​ന​ൽ ബി​ഡി​എ​സ് പാ​ർ​ട്ട് 2 റെ​ഗു​ല​ർ പ​രീ​ക്ഷ​യ്ക്ക് ജൂ​ണ്‍ 26 മു​ത​ൽ ജൂ​ലൈ അ​ഞ്ചു​വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. പേ​പ്പ​റൊ​ന്നി​നു 100 രൂ​പ ഫൈ​നോ​ടു​കൂ​ടി ജൂ​ലൈ ഏ​ഴു​വ​രെ​യും 300 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടു​കൂ​ടി ജൂ​ലൈ 11 വ​രെ​യും ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

ബി​എ​എം​എ​സ് പ​രീ​ക്ഷാ​ഫ​ലം

2017 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ഫ​സ്റ്റ് ബി​എ​എം​എ​സ് പാ​ർ​ട്ട് ഒ​ന്ന് സ​പ്ലി​മെ​ന്‍റ​റി (2010 സ്കീം) ​പ​രീ​ക്ഷ, ഫ​സ്റ്റ് ബി​എ​എം​എ​സ് പാ​ർ​ട്ട് 2 സ​പ്ലി​മെ​ന്‍റ​റി (2010 സ്കീം) ​പ​രീ​ക്ഷ, ഫ​സ്റ്റ് ബി​എ​എം​എ​സ് സ​പ്ലി​മെ​ന്‍റ​റി (2012 സ്കീം) ​പ​രീ​ക്ഷ, സെ​ക്ക​ൻ​ഡ് ബി​എ​എം​എ​സ് പാ​ർ​ട്ട് സ​പ്ലി​മെ​ന്‍റ​റി (2010 സ്കീം) ​പ​രീ​ക്ഷ, സെ​ക്ക​ൻ​ഡ് ബി​എ​എം​എ​സ് പാ​ർ​ട്ട് 2 സ​പ്ലി​മെ​ന്‍റ​റി (2010 സ്കീം) ​പ​രീ​ക്ഷ, സെ​ക്ക​ൻ​ഡ് ബി​എ​എം​എ​സ് സ​പ്ലി​മെ​ന്‍റ​റി (2012 സ്കീം) ​പ​രീ​ക്ഷ എ​ന്നി​വ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി.

റീ​ടോ​ട്ട​ലിം​ഗ് ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​യും സ്കോ​ർ ഷീ​റ്റി​ന്‍റെ​യും ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ നി​ശ്ചി​ത ഫീ​സ​ട​ച്ച് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ മു​ഖേ​ന ഓ​ണ്‍​ലൈ​ൻ ആ​യി ജൂ​ണ്‍ 17ന​കം അ​പേ​ക്ഷി​ക്കേ​ണ്ട​താ​ണ്.
More News