University News
ബി​എ​ഡ് പ്ര​വേ​ശ​നം: തി​യ​തി നീ​ട്ടി
ബി​എ​ഡ് പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി ജൂ​ലൈ അ​ഞ്ച് വ​രെ നീ​ട്ടി.

പ​രീ​ക്ഷാ അ​പേ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ർ ബി​പി​എ​ഡ് (ദ്വി​വ​ത്സ​രം, 2015 പ്ര​വേ​ശ​നം) റ​ഗു​ല​ർ പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ജൂ​ലൈ ഏ​ഴ് വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ജൂ​ലൈ 12 വ​രെ​യും ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഹി​യ​റിം​ഗ് ഇം​പ​യേ​ർ​ഡ് (2015 പ്ര​വേ​ശ​നം) റ​ഗു​ല​ർ പ​രീ​ക്ഷ​യ്ക്ക് ജൂ​ലൈ ഏ​ഴ് വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം, ബി​കോം വൊ​ക്കേ​ഷ​ണ​ൽ, ബി​ബി​എ, ബി​എ​ച്ച്എ, ബി​ടി​എ​ച്ച്എം, ബി​കോം ഓ​ണേ​ഴ്സ്, ബി​എ, ബി​എ​സ് സി, ​ബി​എ​സ് സി ​ഇ​ൻ എ​ൽ​ആ​ർ​പി, ബി​എം​എം​സി, ബി​സി​എ, ബി​എ​സ്ഡ​ബ്ല്യൂ, ബി​വി​സി, ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി​സി​എ​സ്എ​സ്) പ​രീ​ക്ഷ​ക​ൾ ജൂ​ലൈ 14ന് ​ആ​രം​ഭി​ക്കും.

ഒ​ന്നാം വ​ർ​ഷ ബി​എ​സ് സി ​മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി, മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി, മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ടെ​ക്നോ​ള​ജി പ​രീ​ക്ഷ ജൂ​ലൈ അ​ഞ്ചി​ന് രാ​വി​ലെ 9.30ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

ബി ​വോ​ക് മൂ​ന്നാം സെ​മ​സ്റ്റ​ർ (ന​വം​ബ​ർ 2015), നാ​ലാം സെ​മ​സ്റ്റ​ർ (ഏ​പ്രി​ൽ 2016) റ​ഗു​ല​ർ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ജൂ​ലൈ അ​ഞ്ച് വ​രെ അ​പേ​ക്ഷി​ക്കാം.

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ അ​റ​ബി​ക് (സി​യു​സി​എ​സ്എ​സ്) റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ജൂ​ലൈ ഏ​ഴ് വ​രെ അ​പേ​ക്ഷി​ക്കാം.

മ​ല​യാ​ളം, ത​മി​ഴ്, ക​ന്ന​ട ഭാ​ഷാ റി​ഫ്ര​ഷ​ർ കോ​ഴ്സ്

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ഹ്യൂ​മ​ണ്‍ റി​സോ​ഴ്സ് ഡ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​ർ ജൂ​ലൈ ഏ​ഴ് മു​ത​ൽ 27 വ​രെ ന​ട​ത്താ​നി​രു​ന്ന മ​ല​യാ​ളം ആ​ൻ​ഡ് അ​ദ​ർ റീ​ജ​ണ​ൽ ലാം​ഗ്വേ​ജ​സ് റി​ഫ്ര​ഷ​ർ കോ​ഴ്സ് ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ 22 വ​രെ ന​ട​ത്തും. അ​പേ​ക്ഷ ugchrdc.uoc.ac.in വെ​ബ്സൈ​റ്റി​ലൂ​ടെ ജൂ​ലൈ 20 വ​രെ ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം. മ​ല​യാ​ളം, ത​മി​ഴ്, ക​ന്ന​ട ഭാ​ഷ​ക​ൾ പ​ഠി​പ്പി​ക്കു​ന്ന അ​ധ്യാ​പ​ക​ർ​ക്ക് പ​ങ്കെ​ടു​ക്കാം. വി​വ​ര​ങ്ങ​ൾ​ക്ക്: 0494 2407351.
More News