University News
സേ ​പ​രീ​ക്ഷ വി​ജ​യി​ച്ച​വ​ർ​ക്ക് ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​ൻ
പ്ല​സ്ടു സേ ​പ​രീ​ക്ഷ വി​ജ​യി​ച്ച​വ​ർ​ക്ക് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് ഇ​ന്ന് മു​ത​ൽ മ​റ്റ​ന്നാ​ൾ വ​രെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം. ബി​രു​ദ​പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താ​ത്ത​വ​ർ​ക്കും ഈ ​സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. വെ​ബ്സൈ​റ്റ് www.cuonline.ac.in

ക​വി​സ​മ്മേ​ള​നം നാ​ളെ

സ​ർ​വ​ക​ലാ​ശാ​ലാ മ​ല​യാ​ള പ​ഠ​ന വി​ഭാ​ഗ​ത്തി​ന്‍റെ​യും കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ഡ​മി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ ര​ണ്ടി​ന് പ​ഠ​ന വി​ഭാ​ഗം ഹാ​ളി​ൽ ക​വി സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കും. ക​വി മ​ണ​ന്പൂ​ർ രാ​ജ​ൻ​ബാ​ബു ഉ​ൽ​ഘാ​ട​നം ചെ​യ്യും.

പ​രീ​ക്ഷ മാ​റ്റി

14 മു​ത​ൽ ന​ട​ത്താ​നി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ, എം​എ​സ് സി, ​എം​കോം, എം​എ​സ്ഡ​ബ്ല്യു, എം​എ​ൽ​ഐ​എ​സ് സി, ​എം​സി​ജെ, എം​ടി​ടി​എം, എം​ബി​ഇ, എം​ടി​എ​ച്ച്എം, റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ്, സി​യു​സി​എ​സ്എ​സ് പ​രീ​ക്ഷ ‌ 21 ലേ​ക്ക് മാ​റ്റി.

പ​രീ​ക്ഷാ അ​പേ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ർ (2015 പ്ര​വേ​ശ​നം) ഡി​പ്ലോ​മ ഇ​ൻ ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് ക​ളി​ന​റി സ​യ​ൻ​സ്, കാ​റ്റ​റിം​ഗ് സ​യ​ൻ​സ് പ​രീ​ക്ഷ​ക​ൾ​ക്ക് 12 വ​രെ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട് ചെ​ലാ​ൻ സ​ഹി​തം 13 ന​കം പ​രീ​ക്ഷാ​ഭ​വ​നി​ൽ ല​ഭി​ക്ക​ണം.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​വോ​ക് ഇ​ൻ ഓ​ട്ടോ​മൊ​ബൈ​ൽ​ഓ​ട്ടോ ഇ​ല​ക്‌​ട്രി​ക്ക​ൽ​സ് ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 14 ന് ​ന​ട​ത്തും.

പ​രീ​ക്ഷാ ഫ​ലം

2016 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ ബി​എ​ൽ​ഐ​എ​സ്‌​സി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ നി​ർ​ണ​യ​ത്തി​ന് 26 വ​രെ അ​പേ​ക്ഷി​ക്കാം.

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ എം​എ സം​സ്കൃ​തം ഭാ​ഷ​യും സാ​ഹി​ത്യ​വും ജ​ന​റ​ൽ, എം​എ സം​സ്കൃ​തം സാ​ഹി​ത്യം സി​യു‌​സി​എ​സ് എ​സ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ നി​ർ​ണ​യ​ത്തി​ന് 20 വ​രെ അ​പേ​ക്ഷി​ക്കാം.

ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച ര​ണ്ടാം സെ​മ​സ്റ്റ​ർ, ബി​എ​സ് സി, ​ബി​സി​എ സി​സി​എ​സ്എ​സ് സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് ഏ​പ്രി​ൽ 2016 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 20 വ​രെ അ​പേ​ക്ഷി​ക്കാം. 2012 മു​ത​ൽ പ്ര​വേ​ശ​നം (എം, ​എ​ൻ സീ​രീ​സ്) വി​ദ്യാ​ർ​ഥി​ക​ൾ ഓ​ണ്‍​ലൈ​നി​ലും അ​തി​ന് മു​ന്പ് ര​ജി​സ്റ്റ​ർ ചെ​യ്ത ജെ, ​കെ, എ​ൽ സീ​രീ​സ് വി​ദ്യാ​ർ​ഥി​ക​ൾ സാ​ധാ​ര​ണ ഫോ​മി​ലും അ​പേ​ക്ഷി​ക്ക​ണം. അ​പേ​ക്ഷ ചെ​ലാ​ൻ സ​ഹി​തം 25 ന​കം പ​രീ​ക്ഷാ​ഭ​വ​നി​ൽ ല​ഭി​ക്ക​ണം.

പി​ജി മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഇം​ഗ്ലീ​ഷ് സി​യു​സി​എ​സ്എ​സ് പ​രീ​ക്ഷാ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് 12 മു​ത​ൽ ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ലും(​ഉ​ത്ത​ര​മേ​ഖ​ല), പാ​ല​ക്കാ​ട് മേ​ഴ്സി കോ​ള​ജി​ൽ വെ​ച്ചും (ദ​ക്ഷി​ണ മേ​ഖ​ല) ന​ട​ക്കും. പി​ജി ക്ലാ​സ്സു​ക​ളി​ൽ ഒ​രു വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ അ​ധ്യാ​പ​ന പ​രി​ച​യ​മു​ള്ള​വ​ർ പ​ങ്കെ​ടു​ക്ക​ണം.
More News