University News
പു​ന​പ​രീ​ക്ഷ
ബി​ടെ​ക് (2009 സ്കീം) ​എ​ട്ടാം സെ​മ​സ്റ്റ​ർ വൈ​വ​വോ​സി പ​രാ​ജ​യ​പ്പെ​ട്ട​വ​ർ​ക്ക് പു​നഃ​പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് ച​ലാ​ൻ സ​ഹി​തം ഓ​ഗ​സ്റ്റ് ഒ​ന്നി​ന​കം പ​രീ​ക്ഷാ ഭ​വ​നി​ൽ ല​ഭി​ക്ക​ണം. എ​ട്ടാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച സ​മ​യ​ത്ത് ബി​ടെ​ക് മു​ഴു​വ​ൻ പ​രീ​ക്ഷ​ക​ളും വി​ജ​യി​ച്ച​വ​ർ​ക്കാ​ണ് അ​വ​സ​രം.

പ​രീ​ക്ഷാ​ഫ​ലം

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ സി​യു​സി​എ​സ്എ​സ് എം​എ​സ് സി ​ഫി​സി​ക്സ് ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​ന് ഓ​ഗ​സ്റ്റ് ഏ​ഴ് വ​രെ അ​പേ​ക്ഷി​ക്കാം.

ക​രാ​ർ നി​യ​മ​നം: അ​പേ​ക്ഷ ക്ഷ​ണി​ച്ചു

സൈ​ക്കോ​ള​ജി പ​ഠ​ന വ​കു​പ്പി​ലെ ക​മ്മ്യൂ​ണി​റ്റി ഡി​സെ​ബി​ലി​റ്റി മാ​നേ​ജ്മെ​ൻ​ഡ് ആ​ൻ​ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ പ്രോ​ഗ്രാ​മി​ൽ(​സി​ഡി​എം​ആ​ർ​പി) വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്ക് ക​രാ​ർ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഡ​യ​റ​ക്ട​ർ, സി​ഡി​എം​ആ​ർ​പി, സൈ​ക്കോ​ള​ജി പ​ഠ​ന വ​കു​പ്പ്, കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല എ​ന്ന് വി​ലാ​സ​ത്തി​ൽ ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് ര​ണ്ട് മ​ണി​ക്ക് മു​ന്പാ​യി ല​ഭി​ക്ക​ണം. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.
More News