University News
ഹെ​ൽ​ത്ത് സ​യ​ൻ​സ് കോ​ഴ്സു​ക​ളി​ൽ പ്ര​വേ​ശ​നം: വി​ദ്യാ​ർ​ഥി​ക​ൾ ഭ​ര​ണ​കാ​ര്യാ​ല​യ​ത്തി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ഹെ​ൽ​ത്ത് സ​യ​ൻ​സ് കോ​ഴ്സു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​ന ന​ട​പ​ടി തു​ട​ങ്ങ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി സ​മ​രം. അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി ബ​യോ​കെ​മി​സ്ട്രി സ്റ്റു​ഡ​ന്‍റ്സ് ആ​ൻ​ഡ് ഗ്രാ​ജ്വേ​റ്റ്സി​ന്‍റെ നേ​ത്യ​ത്വ​ത്തി​ലാ​ണ് സ​ർ​വ​ക​ലാ​ശാ​ല ഭ​ര​ണ​കാ​ര്യാ​ല​യ​ത്തി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ​ത്.
എം​ജി, കാ​ലി​ക്ക​ട്ട്, ക​ണ്ണൂ​ർ, ആ​രോ​ഗ്യ​സ​ർ​വ​ക​ലാ​ശാ​ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി, മൈ​ക്രോ​ബ​യോ​ള​ജി എ​ന്നീ സ്വാ​ശ്ര​യ കോ​ഴ്സു​ക​ളു​ള്ള​ത്.

അം​ഗീ​കാ​ര​മി​ല്ലാ​തെ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ത്തു​ന്ന കോ​ഴ്സു​ക​ൾ നി​ർ​ത്ത​ലാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് അ​ധി​കൃ​ത​ർ ആ​ലോ​ചി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ സ​മ​ര​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ആ​ർ.​ആ​കാ​ശ് സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​പി​ൻ ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ൾ പ്രോ ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​പി. മോ​ഹ​നു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും തീ​രു​മാ​ന​മാ​യി​ല്ല.

കാ​ലി​ക്ക​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ണ്‍ അ​ക്കാ​ഡ​മി തു​ട​ങ്ങു​ന്നു

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് കൂ​ടി ഉ​പ​കാ​ര​പ്പെ​ടും വി​ധം ബാ​ഡ്മി​ന്‍റ​ണ്‍ അ​ക്കാ​ദ​മി തു​ട​ങ്ങു​ന്നു. സ​ർ​വ​ക​ലാ​ശാ​ല സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണി​ത്.

എ​ട്ട് മു​ത​ൽ 13 വ​രെ വ​യ​സാ​യ കു​ട്ടി​ക​ൾ​ക്ക് ആ​ഴ്ച​യി​ൽ അ​ഞ്ച് ദി​വ​സം വൈ​കു​ന്നേ​രം 5.30 മു​ത​ൽ 8.30 വ​രെ പ​രി​ശീ​ല​നം ന​ൽ​കു​ന്ന വി​ധ​ത്തി​ലാ​യി​രി​ക്കും അ​ക്കാ​ഡ​മി​യു​ടെ പ്ര​വ​ർ​ത്ത​ന​മെ​ന്ന് കാ​യി​ക വി​ഭാ​ഗം മേ​ധാ​വി ഡോ.​വി.​പി.​സ​ക്കീ​ർ ഹു​സൈ​ൻ പ​റ​ഞ്ഞു.

ന​വീ​ക​രി​ച്ച സി​ന്ത​റ്റി​ക് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം, ജിം​നേ​ഷ്യം എ​ന്നി​വി​ട​ങ്ങ​ളാ​ണ് പ​രി​ശീ​ല​ന വേ​ദി​യാ​കു​ക. സ​ർ​വ​ക​ലാ​ശാ​ല കോ​ച്ചു​മാ​ർ പ​രി​ശീ​ല​ന​ത്തി​ന് നേ​ത്യ​ത്വം ന​ൽ​കും.
താ​ത്പ​ര്യ​മു​ള്ള​വ​ർ ഈ ​മാ​സം 20ന് ​മു​ന്പ് കാ​യി​ക പ​ഠ​ന​വി​ഭാ​ഗ​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ചെ​റു​പ്രാ​യ​ത്തി​ൽ ത​ന്നെ കാ​യി​ക രം​ഗ​ത്തെ പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തി അ​ന്താ​രാ​ഷ്‌​ട്ര നി​ല​വാ​ര​ത്തി​ൽ ബാ​ഡ്മി​ന്‍റ​ണ്‍ താ​ര​ങ്ങ​ളെ വാ​ർ​ത്തെ​ടു​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 9847185293,
More News