University News
സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ബാ​ഡ്മി​ന്‍റ​ണ്‍ പ​രി​ശീ​ല​നം
തേ​ഞ്ഞി​പ്പ​ലം: കാ​യി​ക വി​ഭാ​ഗ​ത്തി​ലെ സൗ​ക​ര്യ​ങ്ങ​ൾ പൊ​തു​സ​മൂ​ഹ​ത്തി​ന് കൂ​ടി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ബാ​ഡ്മി​ന്‍റ​ണ്‍ അ​ക്കാ​ഡ​മി തു​ട​ങ്ങു​ന്ന​താ​യി കാ​യി​ക പ​ഠ​ന​വ​കു​പ്പ് ഡ​യ​റ​ക്‌​ട​ർ ഡോ.​വി.​പി. സ​ക്കീ​ർ ഹു​സൈ​ൻ അ​റി​യി​ച്ചു.

സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് പ​ദ്ധ​തി. എ​ട്ട് മു​ത​ൽ 13 വ​രെ പ്രാ​യ​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്ക് ആ​ഴ്ച​യി​ൽ അ​ഞ്ച് ദി​വ​സം വൈ​കു​ന്നേ​രം 5.30 മു​ത​ൽ 8.30 വ​രെ പ​രി​ശീ​ല​നം ന​ൽ​കും. ന​വീ​ക​രി​ച്ച സി​ന്ത​റ്റി​ക് ഇ​ൻ​ഡോ​ർ സ​റ്റേ​ഡി​യം, ജിം​നേ​ഷ്യം എ​ന്നി​വി​ട​ങ്ങ​ളി​ൽ വെ​ച്ച് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കോ​ച്ചു​മാ​രാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ക. താ​ത്പ്പ​ര്യ​മു​ള്ള​വ​ർ 20ന് ​മു​ന്പ് കാ​യി​ക പ​ഠ​ന​വ​കു​പ്പി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ണ്‍: 9847185293, 0494 2407501. ചെ​റു​പ്രാ​യ​ത്തി​ൽ ത​ന്നെ പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തി അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ൽ ബാ​ഡ്മി​ന്‍റ​ണ്‍ താ​ര​ങ്ങ​ളെ വാ​ർ​ത്തെ​ടു​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

റൂം ​ബോ​യ്: വാ​ക്​ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ഗ​സ്റ്റ് ഹൗ​സി​ൽ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ റൂം ​ബോ​യ് കം ​ബെ​യ​റ​റെ നി​യ​മി​ക്കു​ന്ന​തി​ന് 10ന് ​രാ​വി​ലെ പ​ത്തി​ന് ഭ​ര​ണ​വി​ഭാ​ഗ​ത്തി​ൽ വാ​ക്​ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തും. യോ​ഗ്യ​ത: എ​ഴു​താ​നും വാ​യി​ക്കാ​നു​മു​ള്ള ക​ഴി​വ്. കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ഗ​സ്റ്റ് ഹൗ​സി​ലോ, സ​മാ​ന​സ്ഥാ​പ​ന​ങ്ങ​ളി​ലോ റൂം ​ബോ​യ് കം ​ബെ​യ​റ​റാ​യി അ​ഞ്ച് വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത പ​രി​ച​യ​വും ഉ​ണ്ടാ​യി​രി​ക്ക​ണം.

ഇം​ഗ്ലീ​ഷി​ലും ഹി​ന്ദി​യി​ലും സം​സാ​രി​ക്കാ​നു​ള്ള ക​ഴി​വ് അ​ഭി​ല​ഷ​ണീ​യം. പ്രാ​യം 2017 ജ​നു​വ​രി ഒ​ന്നി​ന് 36 വ​യ​സ് ക​വി​യ​രു​ത്. സം​വ​ര​ണ വി​ഭാ​ഗ​ത്തി​ന് അ​ർ​ഹ​മാ​യ ഇ​ള​വ്. താ​ത്പ​ര്യ​മു​ള്ള​വ​ർ യോ​ഗ്യ​ത, പ്രാ​യം, ജാ​തി, പ​രി​ച​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ഹാ​ജ​രാ​ക​ണം.

ബോ​ട്ട​ണി വി​ദ്യാ​ർ​ഥി​ക​ൾ "എ​ന്‍റെ മ​രം’ ന​ട്ടു

തേ​ഞ്ഞി​പ്പ​ലം: സു​വ​ർ​ണ ജൂ​ബി​ലി "എ​ന്‍റെ മ​രം’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സി​ൽ ബോ​ട്ട​ണി പ​ഠ​ന​വ​കു​പ്പി​ൽ പു​തു​താ​യി പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ നാ​ട്ടു​മാ​വി​ൻ തൈ​ക​ൾ ന​ട്ടു.

വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ തൈ​ക​ൾ കൈ​മാ​റി. പ്ര​ശാ​ന്ത് പി. ​പ്ര​ഭു ആ​ണ് ആ​ദ്യ തൈ ​ന​ട്ട​ത്. പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​പി. മോ​ഹ​ൻ, ഡോ. ​ജോ​ണ്‍ ഇ. ​തോ​പ്പി​ൽ, ഡോ. ​സ​ന്തോ​ഷ് ന​ന്പി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
More News