University News
എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ബി​ടെ​ക് മെ​റി​റ്റ് സീ​റ്റ് ഒ​ഴി​വ്
സ​ർ​വ​ക​ലാ​ശാ​ലാ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ (സി​യു​ഐ​ഇ​ടി) ബി​ടെ​കി​ന് എം​ഇ, ഇ​സി​ഇ, ഇ​ഇ​ഇ, ഐ​ടി എ​ന്നീ ബ്രാ​ഞ്ചു​ക​ളി​ൽ ഒ​ഴി​വു​ള്ള മെ​റി​റ്റ് സീ​റ്റു​ക​ളി​ലേ​ക്ക് 14ന് ​സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തും. കെ​ഇ​എ​എം 2017 റാ​ങ്ക് ലി​സ്റ്റി​ലു​ൾ​പ്പെ​ട്ട​വ​ർ കെ​ഇ​എ​എം പ്രോ​സ്പെ​ക്ട​സി​ൽ പ​റ​ഞ്ഞ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഫീ​സും സ​ഹി​തം ഉ​ച്ച​യ്ക്ക് 12ന​കം സി​യു​ഐ​ഇ​ടി​യി​ൽ ഹാ​ജ​രാ​ക​ണം. നി​ല​വി​ൽ ഏ​തെ​ങ്കി​ലും കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ടി​യ​വ​ർ​ക്ക് ഒ​റി​ജി​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​മ​ർ​പ്പി​ക്കാ​നാ​കാ​ത്ത പ​ക്ഷം പ​ഠി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ൽ നി​ന്നു​ള്ള നോ ​ഒ​ബ്ജ​ക്ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം. പ്ര​വേ​ശ​നം മെ​റി​റ്റ് അ​ടി​സ്ഥാ​ന​ത്തി​ൽ. വി​വ​ര​ങ്ങ​ൾ: www.cuiet.info ഫോ​ണ്‍: 0494 2400223.

ഓ​ണം അ​വ​ധി

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളും പ​ഠ​ന​വ​കു​പ്പു​ക​ളും യൂ​ണി​വേ​ഴ്സി​റ്റി സെ​ന്‍റ​റു​ക​ളും ഓ​ണം അ​വ​ധി​ക്ക് 31ന് ​വൈ​കു​ന്നേ​രം അ​ട​ച്ച് സെ​പ്റ്റം​ബ​ർ 11ന് ​രാ​വി​ലെ തു​റ​ക്കും.

സി​ഡി​എം​ആ​ർ​പി​യി​ൽ ഒ​ഴി​വു​ക​ൾ: അ​ഭി​മു​ഖം 16, 17 തി​യ​തി​ക​ളി​ൽ

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സി​ഡി​എം​ആ​ർ​പി​യി​ൽ വി​വി​ധ ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ച്ച​വ​രു​ടെ ഷോ​ർ​ട്ട് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ഭി​മു​ഖം 16, 17 തി​യ​തി​ക​ളി​ൽ സൈ​ക്കോ​ള​ജി പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ക്കും. ഷോ​ർ​ട്ട് ലി​സ്റ്റും അ​ഭി​മു​ഖ​ത്തി​നു​ള്ള സ​മ​യ​വും സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ.

എം​സി​എ അ​വ​സാ​ന അ​ലോ​ട്ട്മെ​ന്‍റ്

സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സി​ലേ​ത് ഒ​ഴി​കെ​യു​ള്ള മ​റ്റ് സി​സി​എ​സ്ഐ​ടി കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള എം​സി​എ ര​ണ്ടാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും അ​ലോ​ട്ട്മെ​ന്‍റ് 18ന് ​സ​ർ​വ​ക​ലാ​ശാ​ലാ സെ​മി​നാ​ർ കോം​പ്ല​ക്സി​ൽ ന​ട​ക്കും. റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ രാ​വി​ലെ 10.30ന് ​എ​ല്ലാ രേ​ഖ​ക​ളും സ​ഹി​തം ഹാ​ജ​രാ​ക​ണം. പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ 19ന് ​അ​വ​സാ​നി​ക്കും. വി​വ​ര​ങ്ങ​ൾ​ക്ക്: 0494 2407324.

പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ പി​ജി പ​രീ​ക്ഷ​ക​ളി​ൽ മാ​റ്റം

സ​ർ​വ​ക​ലാ​ശാ​ലാ പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ർ എം​എ, എം​എ​സ് സി (​സി​സി​എ​സ്എ​സ്) റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ തി​യ​തി​ക​ളി​ൽ മാ​റ്റം. 14ലെ ​എം​എ സോ​ഷ്യോ​ള​ജി എ​സ്‌​ഒ4​സി11 ക​റ​ന്‍റ് ഡി​ബേ​റ്റ്സ് ഇ​ൻ സോ​ഷ്യ​ൽ തി​യ​റി പ​രീ​ക്ഷ 25നും 16​ലെ എം​എ​സ് സി ​അ​പ്ലൈ​ഡ് സൈ​ക്കോ​ള​ജി പി​എ​സ് വൈ4​സി13​ക​റ​ന്‍റ് ട്രെ​ൻ​ഡ്സ് ഇ​ൻ സൈ​ക്കോ​ള​ജി പ​രീ​ക്ഷ ‌ 29നും 16​ലെ എം​എ​സ് സി ​കെ​മി​സ്ട്രി എ​സി​എ​ച്ച് 4ഇ09 ​കെ​മി​സ്ട്രി ഓ​ഫ് പോ​ളി​മേ​ഴ്സ് പ​രീ​ക്ഷ 18ന് ​ന​ട​ക്കും. പു​തു​ക്കി​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പെ​ൻ​ഷ​ൻ​കാ​ർ റേ​ഷ​ൻ കാ​ർ​ഡ് സ​മ​ർ​പ്പി​ക്ക​ണം

സ​ർ​വ​ക​ലാ​ശാ​ലാ സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ച്ച​വ​ർ പു​തി​യ റേ​ഷ​ൻ കാ​ർ​ഡോ പ്ര​സ​ക്ത​മാ​യ നാ​ല് പേ​ജു​ക​ളു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പോ 20ന് ​മു​ന്പ് ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ​ക്ക് സ​മ​ർ​പ്പി​ക്ക​ണം. ഇ​തോ​ടൊ​പ്പം പൂ​രി​പ്പി​ച്ച് സ​മ​ർ​പ്പി​ക്കേ​ണ്ട പ്ര​സ്താ​വ​ന​യു​ടെ മാ​തൃ​ക വെ​ബ്സൈ​റ്റി​ലെ പെ​ൻ​ഷ​നേ​ഴ്സ് സ്പോ​ട്ടി​ൽ ന​ൽ​കും.

ആ​റാം സെ​മ​സ്റ്റ​ർ യു​ജി ഗ്രേ​ഡ് കാ​ർ​ഡ്, പ്രൊ​വി​ഷ​ണ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്

ആ​റാം സെ​മ​സ്റ്റ​ർ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ബി​കോം, ബി​ബി​എ, ബി​എ, ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ, ബി​എ​സ് സി ​മാ​ത്സ്, ബി​എ​സ്‌​സി കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്റ്റ​ർ ചെ​യ്ത 2014 പ്ര​വേ​ശ​നം (എ​ഒ സീ​രീ​സ്) സി​യു​സി​ബി​സി​എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ണ്‍​സോ​ളി​ഡേ​റ്റ​ഡ് ഗ്രേ​ഡ് കാ​ർ​ഡും പ്രൊ​വി​ഷ​ണ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റും ആ​റാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ എ​ഴു​തി​യ കേ​ന്ദ്ര​ത്തി​ൽ നി​ന്ന് കൈ​പ്പ​റ്റ​ണം. ഹാ​ൾ​ടി​ക്ക​റ്റും തി​രി​ച്ച​റി​യ​ൽ രേ​ഖ​യും ഹാ​ജ​രാ​ക്ക​ണം.

എം​എ ഫോ​ക്‌​ലോ​ർ പ്ര​വേ​ശ​നം: 18 വ​രെ അ​പേ​ക്ഷി​ക്കാം

സ്കൂ​ൾ ഓ​ഫ് ഫോ​ക്‌​ലോ​ർ സ്റ്റ​ഡീ​സി​ൽ എം​എ ഫോ​ക്‌​ലോ​ർ പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 18 വ​രെ www.cuonline.ac.in വെ​ബ്സൈ​റ്റി​ലൂ​ടെ ഓാ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പ് പ്രി​ന്‍റൗ​ട്ട് സ​ഹി​തം പ​ഠ​ന​വ​കു​പ്പി​ൽ സ​മ​ർ​പ്പി​ക്ക​ണം. പ്ര​വേ​ശ​ന പ​രീ​ക്ഷ 21ന്. ​വി​വ​ര​ങ്ങ​ൾ​ക്ക്: 0494 2407257, 2407514.

എം​ബി​എ വൈ​വാ വോ​സി

നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ ഈ​വ​നിം​ഗ് (സി​യു​സി​എ​സ്എ​സ്) വൈ​വാ വോ​സി 29ന് ​അ​ര​ണാ​ട്ടു​ക​ര ജോ​ണ്‍ മ​ത്താ​യി സെ​ന്‍റ​റി​ലെ സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സി​ൽ ന​ട​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ബി​സി​എ (സി​യു​സി​ബി​സി​എ​സ്എ​സ്, സി​സി​എ​സ്എ​സ്) ഏ​പ്രി​ൽ 2017 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​ടെ എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് മ​ല​പ്പു​റം ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ അ​ധ്യാ​പ​ക​ർ 14ന് ​ടാ​ഗോ​ർ നി​കേ​ത​നി​ലും തൃ​ശൂ​ർ ജി​ല്ല​യി​ലെ അ​ധ്യാ​പ​ക​ർ 16ന് ​പു​തു​ക്കാ​ട് പ്ര​ജ്യോ​തി നി​കേ​ത​ൻ കോ​ള​ജി​ലും പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ അ​ധ്യാ​പ​ക​ർ 14ന് ​ഒ​റ്റ​പ്പാ​ലം എ​ൻ​എ​സ്എ​സ് കോ​ള​ജി​ലും രാ​വി​ലെ പ​ത്തി​ന് ഹാ​ജ​രാ​ക​ണം.

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​ഇ​ല​ക്‌​ട്രോ​ണി​ക്സ് (സി​യു​സി​ബി​സി​എ​സ്എ​സ്, സി​സി​എ​സ്എ​സ്) ഏ​പ്രി​ൽ 2017 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​ടെ എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് തൃ​ശൂ​ർ ജി​ല്ല​യി​ലെ അ​ധ്യാ​പ​ക​ർ 14ന് ​പു​തു​ക്കാ​ട് പ്ര​ജ്യോ​തി നി​കേ​ത​ൻ കോ​ള​ജി​ലും പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ അ​ധ്യാ​പ​ക​ർ 16ന് ​ചി​റ്റൂ​ർ ഗ​വ. കോ​ള​ജി​ലും രാ​വി​ലെ പ​ത്തി​ന് ഹാ​ജ​രാ​ക​ണം.

ബി​വോ​ക് എം​എ​ൽ‌​ടി ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക്

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി‌​വോ​ക് മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ടെ​ക്നോ​ള​ജി (2014 പ്ര​വേ​ശ​നം) റ​ഗു​ല​ർ പ​രീ​ക്ഷ​യു​ടെ ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് അ​പ്‌​ലോ​ഡ് ചെ​യ്യാ​നു​ള്ള ലി​ങ്ക് 14 മു​ത​ൽ 29 വ​രെ ല​ഭ്യ​മാ​വും.

ബി​കോം സ്പെ​ഷ​ലൈ​സേ​ഷ​ൻ അ​പേ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം വ​ഴി ബി​കോം സ്പെ​ഷ​ലൈ​സേ​ഷ​ന് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ 2008 പ്ര​വേ​ശ​ന​ത്തി​ന് മു​ന്പാ​യി പ​ഠ​നം പൂ​ർ​ത്തി​യാ​യ​വ​രാ​ണെ​ങ്കി​ൽ (ന്യൂ​മെ​റി​ക്ക​ൽ ന​ന്പ​ർ) എ​സ്ഡി​ഇ സൈ​റ്റി​ൽ നി​ന്ന് ഫോം ​ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് അ​പേ​ക്ഷി​ക്ക​ണം. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍: 0494 2407356, 2400288.

വി​ര​മി​ച്ച ജീ​വ​ന​ക്കാ​ർ​ക്ക് നി​യ​മ​നം

സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് വി​ര​മി​ച്ച സെ​ക‌്ഷ​ൻ ഓ​ഫീ​സ​ർ റാ​ങ്കി​ൽ കു​റ​യാ​ത്ത ജീ​വ​ന​ക്കാ​രെ കു​റ്റി​പ്പു​റ​ത്ത് ന​ട​ത്തു​ന്ന ക്യാ​ന്പി​ൽ റീ​വാ​ല്വേ​ഷ​ൻ ഓ​ഫീ​സ​ർ ഇ​ൻ​ചാ​ർ​ജാ​യി താ​ത്കാ​ലി​ക​മാ​യി നി​യ​മി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ 21ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ​ക്ക് ല​ഭി​ക്ക​ണം.
More News