University News
എം​എ​സ് സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്: എ​സ്‌​സി, എ​സ്ടി സീ​റ്റ് ഒ​ഴി​വ്
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ പ​ഠ​ന​വ​കു​പ്പ്, സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലെ വി​വി​ധ സ്വാ​ശ്ര​യ കേ​ന്ദ്ര​ങ്ങ​ൾ, അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ൾ എ​ന്നി​വ​യി​ൽ എം​എ​സ് സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സി​നു എ​സ് സി, ​എ​സ്ടി വി​ഭാ​ഗ​ത്തി​ൽ സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട എ​സ് സി, ​എ​സ്ടി വി​ദ്യാ​ർ​ഥി​ക​ൾ നാ​ളെ രാ​വി​ലെ 10.30ന് ​സ​ർ​വ​ക​ലാ​ശാ​ലാ ടാ​ഗോ​ർ നി​കേ​ത​നി​ലെ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് അ​ഡ്മി​ഷ​നി​ൽ രേ​ഖ​ക​ൾ സ​ഹി​തം ഹാ​ജ​രാ​വ​ണം. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ര​ണ്ടാം വ​ർ​ഷ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ പ്രി​ലി​മി​ന​റി (2005, 2008 പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ സെ​പ്റ്റം​ബ​ർ 27ന് ​ആ​രം​ഭി​ക്കും.

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ബി​ടി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) ഒ​ന്നാം സെ​മ​സ്റ്റ​ർ 2015 പ്ര​വേ​ശ​നം (ന​വം​ബ​ർ 2015), ഒ​ന്നാം സെ​മ​സ്റ്റ​ർ 2016 പ്ര​വേ​ശ​നം (ന​വം​ബ​ർ 2016) റ​ഗു​ല​ർ പ​രീ​ക്ഷ സെ​പ്റ്റം​ബ​ർ 14ന് ​ആ​രം​ഭി​ക്കും.

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​ഫു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി റ​ഗു​ല​ർ പ​രീ​ക്ഷ 29ന് ​ആ​രം​ഭി​ക്കും.


പ​രീ​ക്ഷാ​ഫ​ലം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ഫി​ൽ സൈ​ക്കോ​ള​ജി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.


മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്

കാ​ലി​ക്ക‌​ട്ട് സ​ർ​വ​ക​ലാ​ശാ​ല മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം, ബി​കോം (ഓ​ണേ​ഴ്സ്)/​ബി​കോം വൊ​ക്കേ​ഷ​ണ​ൽ, ബി​ബി​എ, ബി​ടി​എ​ച്ച്എം, ബി​എ​ച്ച്എ (സി​യു​സി​ബി​സി​എ​സ്എ​സ്) ന​വം​ബ​ർ 2016 പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് താ​ഴെ കൊ​ടു​ത്ത കോ​ള​ജു​ക​ളി​ൽ ഇ​ന്നു​തു​ട​ങ്ങും.​കോ​മേ​ഴ്സ് അ​ധ്യാ​പ​ക​ർ പ​ങ്കെ​ടു​ക്ക​ണം. ബി​കോം​ബി​ബി​എ തൃ​ശൂ​ർ (തൃ​ശൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്), പാ​ല​ക്കാ​ട് (പ​ട്ടാ​ന്പി എ​സ്എ​ൻ​ജി​എ​സ് കോ​ള​ജ്, പാ​ല​ക്കാ​ട് ഗ​വ. വി​ക്ടോ​റി​യ കോ​ള​ജ്), കോ​ഴി​ക്കോ​ട് (മീ​ഞ്ച​ന്ത ഗ​വ​ണ്‍​മെ​ന്‍റ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ്, വ​ട​ക​ര​മ​ട​പ്പ​ള്ളി ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്), മ​ല​പ്പു​റം (മ​ല​പ്പു​റം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്, തി​രൂ​ര​ങ്ങാ​ടി പി​എ​സ്എം​ഒ കോ​ള​ജ്), വ​യ​നാ​ട് (ക​ൽ​പ്പ​റ്റ എ​ൻ​എം​എ​സ്എം ഗ​വ. കോ​ള​ജ്). ബി​ടി​എ​ച്ച്എം​ബി​എ​ച്ച്എ നി​ല​ന്പൂ​ർ അ​മ​ൽ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സ്. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.


പി​ജി ഡെ​സ​ർ​ട്ടേ​ഷ​ൻ

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം എം​എ മ​ല​യാ​ളം (2016 പ്ര​വേ​ശ​നം) ഒ​ന്നാം വ​ർ​ഷ പ​രീ​ക്ഷ​യു​ടെ ഭാ​ഗ​മാ​യ ഡെ​സ​ർ​ട്ടേ​ഷ​ൻ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തി​യ​തി 31 വ​രെ നീ​ട്ടി.


കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല നാ​ലാം സെ​മ​സ്റ്റ​ർ

എം​എ, എം​എ​സ് സി, ​എം​കോം, എം​എ​സ്ഡ​ബ്ല്യൂ, എം​എ​ൽ​ഐ​എ​സ് സി, ​എം​സി​ജെ, എം​എ​ടി​ടി​എം. എം​ടി​എ​ച്ച്എം (സി​യു​സി​എ​സ്എ​സ്) ജൂ​ണ്‍ 2017 പ​രീ​ക്ഷ​യു​ടെ ഡെ​സ​ർ​ട്ടേ​ഷ​ൻ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തി​യ​തി 29 വ​രെ നീ​ട്ടി. എം​എ ഇം​ഗ്ലീ​ഷ്, എം​എ ഇ​ക്ക​ണോ​മി​ക്സ്, എം​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്സ് ഡെ​സ​ർ​ട്ടേ​ഷ​ൻ 31ന​കം സ​മ​ർ​പ്പി​ക്ക​ണം.


അ​റ​ബി വി​ഭാ​ഗം പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സു​വ​ർ​ണ്ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഒ​ക്ടോ​ബ​ർ എ​ട്ടി​ന് അ​റ​ബി പ​ഠ​ന​വി​ഭാ​ഗം പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഘ​ട​ന സ​ന്പൂ​ർ​ണ്ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കു​ന്നു. സം​ഘാ​ട​ക സ​മി​തി യോ​ഗം ചേ​ർ​ന്ന് ഡോ.​കെ. അ​ലി നൗ​ഫ​ൽ (ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ), ഡോ. ​മു​ഹ​മ്മ​ദ് ഹ​നീ​ഫ (ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ), ഡോ.​കെ.​പി. അ​ബ്ബാ​സ് (ഫി​നാ​ൻ​സ് ക​ണ്‍​വീ​ന​ർ) എ​ന്നി​വ​ര​ട​ങ്ങു​ന്ന അ​ഡ്ഹോ​ക് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. പ​ഠ​ന​വു​കു​പ്പ് മേ​ധാ​വി ഡോ.​എ.​ബി. മൊ​യ്തീ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​ഇ. അ​ബ്ദു​ൽ മ​ജീ​ദ് പ​ങ്കെ​ടു​ത്തു. വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും ഫോ​ൺ: 9446729866, 9846532274.
More News