University News
പരീക്ഷ
അഞ്ചാം സെമസ്റ്റർ ബിബിഎ, എൽഎൽബി (പഞ്ചവൽസരം 2011 സ്കീം, റഗുലർ, സപ്ലിമെന്‍ററി ) പരീക്ഷ 26 ന് ആരംഭിക്കും.

ടീച്ചിംഗ് പ്രാക്റ്റീസ്

ബിപിഎഡ് (ദ്വിവൽസരം) മൂന്നാം സെമസ്റ്റർ എക്സ്റ്റേണൽ ടീച്ചിംഗ് പ്രാക്‌ടീസ് 13 മുതൽ നടത്തും.

ഇന്‍റേണൽ മാർക്ക്

നാലാം സെമസ്റ്റർ എംഎ, എംഎസ് സി, എംകോം, എംഎസ്ഡബ്ലിയു, എംസിജെ, എംടിടിഎം, എംബിഇ, എംടിഎച്ച്എം (സിയുസിഎസ്എസ്) പരീക്ഷയുടെ ഇന്‍റേണൽ മാർക്ക് അപ്‌ലോഡ് ചെയ്യാനുള്ള ലിങ്ക് 25 വരെ ലഭ്യമാവും.

എംസിഎ പ്രവേശനം

എംസിഎ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തിയതി 20 വരെ നീട്ടി. ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്‍റൗട്ട് 23 വരെ സ്വീകരിക്കും. പ്രവേശന പരീക്ഷ 28 ന് നടത്തും. ഹാൾടിക്കറ്റ് 26ന് ലഭിക്കും. വിവരങ്ങൾക്ക് ഫോണ്‍: 0494 2407422.









.
More News