University News
അ​ടി​സ്ഥാ​ന യോ​ഗ്യ​ത​യി​ല്ലാ​ത്ത​വ​ർ​ക്ക് ബി​രു​ദം: 25 വ​രെ അ​പേ​ക്ഷി​ക്കാം
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം അ​ടി​സ്ഥാ​ന യോ​ഗ്യ​ത​യി​ല്ലാ​ത്ത​വ​ർ​ക്കാ​യി ന​ട​ത്തു​ന്ന ബി​എ, ബി​കോം ഓ​പ്പ​ണ്‍ സ്ട്രീം ​പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് 100 രൂ​പ പി​ഴ​യോ​ടെ സെ​പ്റ്റം​ബ​ർ 25 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ടും അ​നു​ബ​ന്ധ രേ​ഖ​ക​ളും സ​ഹി​തം നേ​രി​ട്ടോ ത​പാ​ൽ മു​ഖേ​ന​യോ 28 വ​രെ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ സ്വീ​ക​രി​ക്കും.

18ലെ ​മാ​റ്റി​വ​ച്ച പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ തി​യ​തി​ക​ൾ

18ന് ​ന​ട​ത്തേ​ണ്ടി​യി​രു​ന്ന പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ തി​യ​തി​ക​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. വി​ദ്യാ​ർ​ഥി​ക​ൾ വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ച്ച് പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം. മ​റ്റ് പ​രീ​ക്ഷാ തി​യ​തി​ക്കോ സ​മ​യ​ത്തി​ലോ മാ​റ്റ​മി​ല്ല.

എം​എ​സ് സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് സീ​റ്റ് ഒ​ഴി​വ്

സി​സി​എ​സ്ഐ​ടി​ക​ളി​ൽ എം​എ​സ് സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സി​ന് ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് 25ന് ​രാ​വി​ലെ 11ന് ​സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തും. റാ​ങ്ക് ലി​സ്റ്റി​ലു​ൾ​പ്പെ​ട്ട​വ​ർ എ​ല്ലാ രേ​ഖ​ക​ളും സ​ഹി​തം സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സി​ലെ സി​സി​എ​സ്ഐ​ടി​യി​ൽ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍ : 0494 2407324.

എം​എ ഹി​ന്ദി (എ​സ്ഡി​ഇ) വൈ​വാ വോ​സി

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം പ്രീ​വി​യ​സ്, ഫൈ​ന​ൽ എം​എ ഹി​ന്ദി ഏ​പ്രി​ൽ, മേ​യ് 2017 പ​രീ​ക്ഷ​യു​ടെ വൈ​വാ വോ​സി ഒ​ക്ടോ​ബ​ർ മൂ​ന്ന് മു​ത​ൽ കോ​ഴി​ക്കോ​ട് ഗ​വ​ണ്‍​മെ​ന്‍റ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലെ ഹി​ന്ദി പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ക്കും. ഷെ​ഡ്യൂ​ൾ വെ​ബ്സൈ​റ്റി​ൽ.

നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഇ​ക്ക​ണോ​മി​ക്സ്, എം​എ​സ് സി ​മാ​ത്‌​സ് (സി​യു​സി​എ​സ്എ​സ്) ജൂ​ലൈ 2017 പ​രീ​ക്ഷ​യു​ടെ വൈ​വാ വോ​സി 25 മു​ത​ൽ വി​വി​ധ കോ​ള​ജു​ക​ളി​ൽ ന​ട​ക്കും. ഷെ​ഡ്യൂ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ

റ​ഗു​ല​ർ, പ്രൈ​വ​റ്റ്, വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം അ​വ​സാ​ന വ​ർ​ഷ ബി​എ, ബി​എ​സ് സി, ​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ പാ​ർ​ട്ട് മൂ​ന്ന് (മെ​യി​ൻ, സ​ബ്സി​ഡി​യ​റി) സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ ഒ​ക്ടോ​ബ​ർ 17ന് ​ആ​രം​ഭി​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ വെ​ബ്സൈ​റ്റി​ൽ ന​ൽ​കി​യി​ട്ടു​ള്ള ടൈം​ടേ​ബി​ൾ പ​രി​ശോ​ധി​ച്ച് പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷാ​ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഒ​ന്നാം സെ​മ​സ്റ്റ​ർ (ന​വം​ബ​ർ 2015), ര​ണ്ടാം സെ​മ​സ്റ്റ​ർ (ഏ​പ്രി​ൽ 2016) ബി​എ, ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ, ബി​എ​സ് സി, ​ബി​എം​എം​സി (സി​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 30 വ​രെ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട് ച​ലാ​ൻ സ​ഹി​തം ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന​കം ല​ഭി​ക്ക​ണം.

എം​എ​സ് സി ​ഹെ​ൽ​ത്ത് ആ​ൻ​ഡ് യോ​ഗ തെ​റാ​പ്പി ര​ണ്ടാം സെ​മ​സ്റ്റ​ർ (ഡി​സം​ബ​ർ 2016), മൂ​ന്നാം സെ​മ​സ്റ്റ​ർ (ഡി​സം​ബ​ർ 2016), നാ​ലാം സെ​മ​സ്റ്റ​ർ (ജൂ​ണ്‍ 2017) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഒ​ക്ടോ​ബ​ർ ആ​റ് വ​രെ അ​പേ​ക്ഷി​ക്കാം.

പ്രാ​ക്ടി​ക്ക​ൽ

18ന് ​ന​ട​ത്തേ​ണ്ടി​യി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 27ന് ​അ​ത​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും.

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​വോ​ക് മ​ൾ​ട്ടീ​മീ​ഡി​യ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ഒ​ക്ടോ​ബ​ർ ആ​റ്, ഏ​ഴ് തി​യ​തി​ക​ളി​ൽ തൃ​ശൂ​ർ സെ​ന്‍റ് മേ​രീ​സ് കോ​ള​ജ്, മാ​ള കാ​ർ​മ​ൽ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ക്കും.

ബേ​സി​ക് കൗ​ണ്‍​സ​ലിം​ഗ് പ​രി​ശീ​ല​നം: അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ചെ​യ​ർ ഫോ​ർ ഇ​സ്ലാ​മി​ക് സ്റ്റ​ഡീ​സ് ആ​ന്‍റ് റി​സ​ർ​ച്ചി​ന് കീ​ഴി​ൽ 24ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലു​മാ​സ​ത്തെ ബേ​സി​ക് കൗ​ണ്‍​സ​ലിം​ഗ് പ​രി​ശീ​ല​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​ധി ദി​വ​സ​ങ്ങ​ളി​ലാ​ണ് ക്ലാ​സു​ക​ൾ. ഫോ​ണ്‍ : 9895100413, 9746904678.
More News