University News
വാ​ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ
എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ (സി​യു​ഐ​ഇ​ടി) ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ അ​ധ്യാ​പ​ക​നെ​യും (ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നി​യ​റിം​ഗ്), ഇ​ൻ​സ്ട്ര​ക്ട​റെ​യും (ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി), ര​ണ്ട് ട്രേ​ഡ്സ്മാ​ൻ​മാ​രെ​യും (പ്രി​ന്‍റിം​ഗ് ടെ​ക്നോ​ള​ജി) നി​യ​മി​ക്കു​ന്ന​തി​ന് നാ​ളെ വാ​ക്​ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തു​ന്നു. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ബി​രു​ദം​സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം 25, 26 തി​യ​തി​ക​ളി​ൽ കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. മു​ന്പ് കാ​പ് ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ണ​മാ​യും ന​ട​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്രം അ​ഡ്മി​ഷ​ൻ എ​ടു​ക്കാ​വു​ന്ന​താ​ണ്. പു​തു​താ​യി ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ക്കു​ന്ന​തി​ന് അ​വ​സ​രം ന​ൽ​കു​ന്ന​ത​ല്ല.

പ​രീ​ക്ഷ മൂ​ന്നി​ന്

18ന് ​ന​ട​ത്താ​നി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി പ​ഞ്ച​വ​ൽ​സ​രം (2008 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് ന​ട​ക്കും.

പ​രീ​ക്ഷാ​ഫ​ലം

നാ​ലാം വ​ർ​ഷ ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ഏ​പ്രി​ൽ 2017 പ​രീ​ക്ഷാ ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ നി​ർ​ണ​യ​ത്തി​ന് ഒ​ക്ടോ​ബ​ർ ഒ​ന്പ​ത് വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ അ​പേ​ക്ഷ

(കോ​ള​ജ്/​വി​ദൂ​ര വി​ദ്യാ​ഭ്യാ​സം/​പ്രൈ​വ​റ്റ്​യൂ​ണി​ഫൈ​ഡ്) അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‌​സി/​ബി​എ​സ്‌​സി ഇ​ൻ ആ​ൾ​ട്ട​ർ​നേ​റ്റ് പാ​റ്റേ​ണ്‍/ ബി​കോം/​ബി​ബി​എ/ ബി​എം​എം​സി/​ബി​സി​എ/​ബി​എ​സ്ഡ​ബ്ളി​യു/​ബി​ടി​എ​ച്ച്എം/ ബി​വി​സി/​ബി​എ​ച്ച്എ/​ബി​എ അ​ഫ്സ​ൽ ഉ​ൽ ഉ​ല​മ(​സി​യു​ബി​സി​എ​സ്എ​സ്) ബി​കോം ഓ​ണേ​ഴ്സ്(​സി​സി​എ​സ്എ​സ്) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി പി​ഴ​കൂ​ടാ​തെ 28 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ർ നാ​ല് വ​രെ​യും നീ​ട്ടി.

ഹാ​ൾ​ടി​ക്ക​റ്റ്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ര​ണ്ടാം സെ​മ​സ്റ്റ​ർ (സി​യു​സി​ബി​സി​എ​സ്എ​സ് ഏ​പ്രി​ൽ 2017) ബി​എ പ​രീ​ക്ഷ​യ്ക്ക് മേ​പ്പാ​ടം എം​ഇ​എ​സ് ആ​ർ​ട്സ് ആ​ന്‍റ് സ​യ​ൻ​സ് കോ​ള​ജ് പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ മാ​റ്റം വ​ന്നി​ട്ടു​ള്ള​തി​നാ​ൽ ഹാ​ൾ​ടി​ക്ക​റ്റ് ഒ​രി​ക്ക​ൽ​കൂ​ടി ഡൗ​ണ്‍​ലോ​ഡ് ചെ​യ്യേ​ണ്ട​താ​ണ്.

എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്​സ്പോ​ട് അ​ലോ​ട്ട്മെ​ന്‍റ്

സി​സി​എ​സ്ഐ​ടി​ക​ളി​ലേ​ക്ക് എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് സ്പോ​ട് അ​ലോ​ട്ട്മെ​ന്‍റ് നാ​ളെ രാ​വി​ലെ 11ന് ​സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സി​ലെ സി​സി​എ​സ്ഐ​ടി​യി​ൽ ന​ട​ക്കും. എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് എ​ൻ​ട്ര​ൻ​സ് എ​ഴു​തി റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ രേ​ഖ​ക​ൾ സ​ഹി​തം 10.30ന് ​ഹാ​ജ​രാ​ക​ണം.

ബി​ടി​എ പ​രീ​ക്ഷാ​തി​യ​തി

തൃ​ശൂ​ർ, അ​ര​ണാ​ട്ടു​ക​ര സ്കൂ​ൾ ഓ​ഫ് ഡ്രാ​മ ആ​ൻ​ഡ് ഫൈ​ൻ​ആ​ർ​ട്സ് 2015, 2016 പ്ര​വേ​ശ​നം ഒ​ന്നാം സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് തി​യ​റ്റ​ർ ആ​ർ​ട്സ് (സി​യു​സി​ബി​സി​എ​സ്എ​സ്​യു​ജി) റ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി 18ന് ​ന​ട​ത്താ​നി​രു​ന്ന മ​ല​യാ​ള ഭാ​ഷ​യും സാ​ഹി​ത്യ​വും1 (പേ​പ്പ​ർ MAL1A01(2)) പ​രീ​ക്ഷ ഒ​ക്ടോ​ബ​ർ ആ​റി​ന് ന​ട​ക്കും. മ​റ്റ് ദി​വ​സ​ങ്ങ​ളി​ലെ പ​രീ​ക്ഷ​ക​ൾ​ക്കോ സ​മ​യ​ത്തി​നോ മാ​റ്റ​മി​ല്ല.
More News