University News
നാ​ല് ആ​യു​ർ​വേ​ദ കോ​ളേ​ജു​ക​ളി​ൽ പു​തി​യ പി ​ജി കോ​ഴ്സു​ക​ൾ അ​നു​വ​ദി​ച്ചു
സം​സ്ഥാ​ന​ത്തെ നാ​ല് ആ​യു​ർ​വേ​ദ കോ​ളേ​ജു​ക​ളി​ൽ പു​തു​താ​യി ര​ണ്ടു ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ൾ വീ​തം മൊ​ത്തം മു​പ്പ​തു സീ​റ്റു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു കേ​ര​ള ആ​രോ​ഗ്യ ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല അ​നു​മ​തി ന​ൽ​കി.

തൃ​പ്പു​ണി​ത്തു​റ ഗ​വ​ൺ​മെ​ന്‍റ് ആ​യു​ർ​വേ​ദ കോ​ളേ​ജി​ൽ പ്ര​സൂ​തി​ത​ന്ത്രം, കാ​യ​ചി​കി​ത്സാ വി​ഭാ​ഗ​ങ്ങ​ളി​ൽ നാ​ലു സീ​റ്റു വീ​ത​വും, കോ​ട്ട​ക്ക​ൽ വൈ​ദ്യ​ര​ത്നം പി.​എ​സ്. വാ​രി​യ​ർ ആ​യു​ർ​വേ​ദ കോ​ളേ​ജി​ൽ ശ​ല്ല്യ​ത​ന്ത്രം, ബേ​സി​ക് പ്രി​ൻ​സി​പ്പ​ൽ വി​ഭാ​ഗ​ങ്ങ​ളി​ൽ മൂ​ന്നു സീ​റ്റു​വീ​ത​വും, പു​ത്തൂ​ർ ശ്രീ ​നാ​രാ​യ​ണ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ആ​യു​ർ​വേ​ദി​ക് സ്റ്റ​ഡീ​സ് ആ​ൻ​ഡ് റി​സ​ർ​ച്ചി​ൽ കാ​യ​ചി​കി​ത്സാ, ശ​ല്ല്യ​ത​ന്ത്രം വി​ഭാ​ഗ​ങ്ങ​ളി​ൽ അ​ഞ്ചു സീ​റ്റു​വീ​ത​വും, ഷൊ​ര്‌​ണൂ​ർ പി.​എ​ൻ.​എ​ൻ.​എം ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ പ്ര​സൂ​തി​ത​ന്ത്രം, കാ​യ​ചി​കി​ത്സാ വി​ഭാ​ഗ​ങ്ങ​ളി​ൽ മൂ​ന്നു സീ​റ്റു​വീ​ത​വും ആ​രം​ഭി​ക്കു​ന്ന​തി​നാ​ണു സെ​ൻ​ട്ര​ൽ കൗ​ണ്‍​സി​ൽ ഓ​ഫ് ഇ​ന്ത്യ​ൻ മെ​ഡി​സി​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടെ ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല അ​നു​മ​തി ന​ൽ​കി​യ​ത്.

ര​ണ്ടാം വ​ർ​ഷ ഫാം ​ഡി പോ​സ്റ്റ് ബാ​ക്കു​ല​റേ​റ്റ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ അ​പേ​ക്ഷ

ഡി​സം​ബ​ർ 11 മു​ത​ലാ​രം​ഭി​ക്കു​ന്ന ര​ണ്ടാം വ​ർ​ഷ ഫാം ​ഡി പോ​സ്റ്റ് ബാ​ക്കു​ല​റേ​റ്റ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്കു ന​വം​ബ​ർ 13 മു​ത​ൽ 20 വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. പേ​പ്പ​റൊ​ന്നി​നു 100 രൂ​പ ഫൈ​നോ​ടു​കൂ​ടി ന​വം​ബ​ർ 21 വ​രേ​യും, 300 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടു​കൂ​ടി ന​വം​ബ​ർ 22 വ​രേ​യും ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

മൂ​ന്നാം വ​ർ​ഷ ഫാം ​ഡി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ അ​പേ​ക്ഷ

ഡി​സം​ബ​ർ എ​ട്ടു മു​ത​ലാ​രം​ഭി​ക്കു​ന്ന മൂ​ന്നാം വ​ർ​ഷ ഫാം ​ഡി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്കു ന​വം​ബ​ർ 8 മു​ത​ൽ 18 വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. പേ​പ്പ​റൊ​ന്നി​നു 100 രൂ​പ ഫൈ​നോ​ടു​കൂ​ടി ന​വം​ബ​ർ 20 വ​രേ​യും, 300 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടു​കൂ​ടി ന​വം​ബ​ർ 21 വ​രേ​യും ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

ഒ​ന്നാം വ​ർ​ഷ എം ​എ​സ് സ് സി ​ന​ഴ്സിം​ഗ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ തി​യ​തി

ന​വം​ബ​ർ 14 മു​ത​ലാ​രം​ഭി​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ എം​എ​സ്‌​സി ന​ഴ്സിം​ഗ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News