University News
നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക്, ബി​ആ​ർ​ക് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ
നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക്, ബി​ആ​ർ​ക് ജൂ​ണ്‍ 2016 (04 സ്കീം) ​പ​രീ​ക്ഷ​യ്ക്ക് താ​ഴെ കൊ​ടു​ത്ത ജി​ല്ല​യി​ൽ പ​ഠി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ബ്രാ​ക്ക​റ്റി​ൽ കാ​ണു​ന്ന കേ​ന്ദ്ര​ത്തി​ൽ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം.

പാ​ല​ക്കാ​ട് ജി​ല്ല (പാ​ല​ക്കാ​ട് എ​ൻ​എ​സ്എ​സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്), തൃ​ശൂ​ർ ജി​ല്ല (തൃ​ശൂ​ർ ഗ​വ. എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്), കോ​ഴി​ക്കോ​ട് ജി​ല്ല (കോ​ഴി​ക്കോ​ട് ഗ​വ.​എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്), മ​ല​പ്പു​റം ജി​ല്ല, വേ​ദ​വ്യാ​സ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് (കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്). പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യ്ക്ക് അ​വ​ര​വ​ർ പ​ഠി​ച്ച കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം.

എ​സ്ഡി​ഇ​യു​ജി അ​ഞ്ചാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷാ ഹാ​ൾ​ടി​ക്ക​റ്റ്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം 14ന് ​തു​ട​ങ്ങു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ, ബി​എ​സ് സി, ​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ, ബി​എം​എം​സി (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റ് വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.
14, 15 തി​യ​തി​ക​ളി​ലെ ഓ​പ്പ​ണ്‍ കോ​ഴ്സു​ക​ളു​ടെ പ​രീ​ക്ഷ​യ്ക്ക് നേ​ര​ത്തെ ഹാ​ൾ​ടി​ക്ക​റ്റ് ല​ഭി​ച്ച ബി​കോം വി​ദ്യാ​ർ​ഥി​ക​ൾ അ​തേ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി സെ​ന്‍റ​റു​ക​ളി​ൽ എ​ത്ത​ണം.

ബി​എ​പി​ഒ​ടി ഗ്രേ​ഡ് കാ​ർ​ഡ്, പ്രൊ​വി​ഷ​ണ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ബി​എ​പി​ഒ​ടി (2014 പ്ര​വേ​ശ​നം) പൂ​ർ​ത്തി​യാ​ക്കി​യ​വ​രു​ടെ ക​ണ്‍​സോ​ളി​ഡേ​റ്റ​ഡ് ഗ്രേ​ഡ് കാ​ർ​ഡു​ക​ളും പ്രൊ​വി​ഷ​ണ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും കൈ​പ്പ​റ്റു​ന്ന​തി​ന് യോ​ഗ്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ (ഓ​റി​യ​ന്‍റ​ൽ ടൈ​റ്റി​ൽ കോ​ഴ്സ്) പ​ക​ർ​പ്പും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി 15ന​കം ഇ​ഡി​ഇ വി​ഭാ​ഗ​ത്തി​ൽ എ​ത്ത​ണം.

പ​രീ​ക്ഷാ​ഫ​ലം

2017 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​ർ എം​എ അ​റ​ബി​ക് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

2017 ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഫോ​ക്‌​ലോ​ർ സ്റ്റ​ഡീ​സ് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ അ​പേ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് (2015 മു​ത​ൽ പ്ര​വേ​ശ​നം) റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 16 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 18 വ​രെ​യും അ​പേ​ക്ഷി​ക്കാം.

നി​യ​മ പ​ഠ​ന​വ​ക​പ്പി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 16 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 21 വ​രെ​യും അ​പേ​ക്ഷി​ക്കാം.
More News