University News
മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എ​സ്ഡി​ഇ-​യു​ജി ഹാ​ള്‍​ടി​ക്ക​റ്റ്
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം 20ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​എ, ബി​എ​സ്‌​സി, ബി​എം​എം​സി, ബി​എ അ​ഫ്‌​സ​ല്‍ ഉ​ല്‍​ഉ​ല​മ (സി​യു​സി​ബി.​സി​എ​സ്എ​സ്) ന​വം​ബ​ര്‍ 2017 പ​രീ​ക്ഷ​ക​ളു​ടെ ഹാ​ള്‍​ടി​ക്ക​റ്റ് വെ​ബ്‌​സൈ​റ്റി​ല്‍ .

പ​രീ​ക്ഷാ​ഫ​ലം

2017 ഡി​സം​ബ​റി​ല്‍ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ര്‍ എം​സി​എ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. മാ​ര്‍​ക്ക് ലി​സ്റ്റും പ്രൊ​വി​ഷ​ണ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റും കോ​ള​ജ്/​കേ​ന്ദ്ര​ത്തി​ല്‍ നി​ന്ന് 20ന് ​ശേ​ഷം വി​ത​ര​ണം ചെ​യ്യും.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ബി​എ റ​ഗു​ല​ര്‍ , ഈ​വ​നിം​ഗ് ഡി​സം​ബ​ര്‍ 2016 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ . ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ എം​സി​എ റ​ഗു​ല​ര്‍ , ഈ​വ​നിം​ഗ് ഏ​പ്രി​ല്‍ 2017 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ . ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ബി​രു​ദം അ​പേ​ക്ഷ

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ന​ട​ത്തു​ന്ന വി​വി​ധ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​ന് ആ​യി​രം രൂ​പ സൂ​പ്പ​ര്‍​ഫൈ​നോ​ടെ 16 വ​രെ ഓ​ണ്‍​ലൈ​നി​ല്‍ അ​പേ​ക്ഷി​ക്കാം.18 ന​കം സ​മ​ര്‍​പ്പി​ക്ക​ണം. വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍ .

പ്രൊ​ഫ.​എ​ന്‍.​വി.​പി.​ഉ​ണി​ത്തി​രി എ​ന്‍​ഡോ​വ്‌​മെ​ന്റും ഓ​റി​യ​ന്റ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സും

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല സം​സ്‌​കൃ​ത പ​ഠ​ന​വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തു​ന്ന പ്ര​ഫ.​എ​ന്‍.​വി.​പി.​ഉ​ണി​ത്തി​രി എ​ന്‍​ഡോ​വ്‌​മെ​ന്‍റ ഓ​റി​യ​ന്‍റ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ് വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ.​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ.​എ​ന്‍ .കെ.​സു​ന്ദ​രേ​ശ്വ​ര​ന്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. വി​ഷ്ണു​നാ​രാ​യ​ണ​ന്‍ ന​മ്പൂ​തി​രി​യു​ടെ സം​സ്‌​കൃ​ത ക​വി​താ സ​മാ​ഹാ​രം 'സു​കൃ​ത' ത്തി​ന്‍റെ പ്ര​കാ​ശ​നം ച​ട​ങ്ങി​ല്‍ കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ.​ഖ​ദീ​ജ മും​താ​സ് നി​ര്‍​വ​ഹി​ച്ചു.

പ്ര​ഫ.​പി.​സി വാ​സു​ദേ​വ​ന്‍ ഇ​ള​യ​ത്, പ​ണ്ഡി​ത​ര്‍ ഇ.​വി.​രാ​മ​ന്‍ ന​മ്പൂ​തി​രി, വി.​കെ നാ​രാ​യ​ണ​ഭ​ട്ട​തി​രി, പ്ര​ഫ.​എം.​എ​സ് മേ​നോ​ന്‍, വാ​ഗ്ഭ​ടാ​ന​ന്ദ​ന്‍ , പ്ര​ഫ.​കെ.​കു​ഞ്ചു​ണ്ണി​രാ​ജ, വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ , ല​ളി​താം​ബി​ക അ​ന്ത​ർ​ജ​നം, പ്ര​ഫ.​കെ.​വി.​ശ​ര്‍​മ്മ തു​ട​ങ്ങി​യ​വ​രു​ടെ സ്മ​ര​ണാ​ര്‍​ത്ഥം മി​ക​ച്ച പ്ര​ബ​ന്ധ​ങ്ങ​ള്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ എ​ന്‍​ഡോ​വ്‌​മെ​ന്‍റ് സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. അ​ക്ക​ഡേ​മി​ക് സെ​ഷ​നു​ക​ളി​ല്‍ ഡോ.​കെ.​എ.​ര​വീ​ന്ദ്ര​ന്‍, പ്ര​ഫ.​പി.​നാ​രാ​യ​ണ​ന്‍ ന​മ്പൂ​തി​രി, ഡോ.​കെ.​എം.​അ​നി​ല്‍ . ഡോ.​ഇ.​ജ​യ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ഇ​ന്ന് സ​മാ​പി​ക്കും.

സെ​മി​നാ​ര്‍ സ​മാ​പി​ച്ചു

തേ​ഞ്ഞി​പ്പ​ലം: റ​ഷ്യ​ന്‍ വി​പ്ല​വ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ റ​ഷ്യ​ന്‍ ആ​ന്‍​ഡ് താ​ര​ത​മ്യ സാ​ഹി​ത്യ പ​ഠ​ന​വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച ത്രി​ദി​ന ദേ​ശീ​യ സെ​മി​നാ​റി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ.​കെ.​മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഠ​ന വ​കു​പ്പ് ത​യാ​റാ​ക്കി​യ അ​ന്താ​രാ​ഷ്ട്ര ജേ​ണ​ലി​ന്‍റ പ്ര​കാ​ശ​ന​വും വൈ​സ് ചാ​ന്‍​സ​ല​ര്‍ നി​ര്‍​വ​ഹി​ച്ചു. ച​ട​ങ്ങി​ല്‍ പ​ഠ​ന വ​കു​പ്പ് മേ​ധാ​വി ഡോ.​വി.​കെ.​സു​ബ്ര​ഹ്മ​ണ്യ​ന്‍ , ഡോ.​കെ.​കെ.​ഗീ​താ​കു​മാ​രി, എം.​വി.​സ​ക്ക​റി​യ, ഡോ.​എം.​ശ്രീ​ക​ല, സ​മീ​ര്‍ കാ​വാ​ട് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
More News