University News
പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു
2018 ജ​നു​വ​രി 29 മു​ത​ലാ​രം​ഭി​ക്കാ​നി​രു​ന്ന ഫ​സ്റ്റ് സെ​മ​സ്റ്റ​ർ ബി ​ഫാം ഡി​ഗ്രി റെ​ഗു​ല​ർ (2017 സ്കീം) ​പ​രീ​ക്ഷ​ക​ളും, ഫെ​ബ്രു​വ​രി അ​ഞ്ചു മു​ത​ലാ​രം​ഭി​ക്കാ​നി​രു​ന്ന ഫ​സ്റ്റ് സെ​മ​സ്റ്റ​ർ എം ​ഫാം ഡി​ഗ്രി റെ​ഗു​ല​ർ (2017 സ്കീം) ​പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​ന്ന​താ​ണ്.

പ​രീ​ക്ഷാ​തി​യ​തി

2018 ഫെ​ബ്രു​വ​രി അ​ഞ്ചു മു​ത​ലാ​രം​ഭി​ക്കു​ന്ന ഒ​ന്നാം​വ​ർ​ഷ എം ​ഫാം ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ തി​യ​തി

2018 ജ​നു​വ​രി പ​തി​ന​ഞ്ചു മു​ത​ലാ​രം​ഭി​ക്കു​ന്ന ര​ണ്ടാം​വ​ർ​ഷ ബി​എ​സ്‌​സി എം​എ​ൽ​ടി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ​ഫ​ലം

2017 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ തേ​ർ​ഡ് ബി​എ​എം​എ​സ് പാ​ർ​ട്ട് ഒ​ന്ന് സ​പ്ലി​മെ​ന്‍റ​റി (2010 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം, ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ തേ​ർ​ഡ് ബി​എ​എം​എ​സ് പാ​ർ​ട്ട് ര​ണ്ട് സ​പ്ലി​മെ​ന്‍റ​റി (2010 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം എ​ന്നി​വ പ്ര​സി​ദ്ധീ​ക​രി​ച്ചു.

റീ​ടോ​ട്ട​ലിം​ഗ്, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​യും സ്കോ​ർ​ഷീ​റ്റി​ന്‍റെ​യും ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ നി​ശ്ചി​ത ഫീ​സ​ട​ച്ച് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​ൻ ആ​യി ജ​നു​വ​രി 24ന​കം അ​പേ​ക്ഷി​ക്കേ​ണ്ട​താ​ണ്.

അ​ഡ്മി​റ്റ് കാ​ർ​ഡ്

2018 ജ​നു​വ​രി പ​തി​ന​ഞ്ചു മു​ത​ലാ​രം​ഭി​ക്കു​ന്ന ര​ണ്ടാം​വ​ർ​ഷ ഫാം ​ഡി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010,2011, 2012,2013, 2014 & 2015 പ്ര​വേ​ശ​നം) പ​രീ​ക്ഷാ അ​ഡ്മി​റ്റ് കാ​ർ​ഡ്, നാ​ലാം വ​ർ​ഷ ഫാം ​ഡി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2012 & 2013 പ്ര​വേ​ശ​നം) പ​രീ​ക്ഷാ അ​ഡ്മി​റ്റ് കാ​ർ​ഡ് എ​ന്നി​വ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News