University News
നാ​ലാം സെ​മ​സ്റ്റ​ർ എം​എ മ​ൾ​ട്ടീ​മീ​ഡി​യ പ​രീ​ക്ഷാ​ഫ​ലം പ്രസിദ്ധീകരിച്ചു
2017 ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ മ​ൾ​ട്ടീ​മീ​ഡി​യ (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 29 വ​രെ അ​പേ​ക്ഷി​ക്കാം.

ക​വ​ര​ത്തി കേ​ന്ദ്ര​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ: അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ക​വ​ര​ത്തി കേ​ന്ദ്ര​ത്തി​ൽ (ല​ക്ഷ​ദ്വീ​പ്) പ്രി​ൻ​സി​പ്പ​ൽ ത​സ്തി​ക​യി​ൽ ക​രാ​ർ നി​യ​മ​ന​ത്തി​ന് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തീയ​തി 19. പ്രാ​യ​പ​രി​ധി: 2018 ജ​നു​വ​രി ഒ​ന്നി​ന് 65 വ​യ​സ് ക​വി​യ​രു​ത്. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ബി​എ​ഡ് കേ​ന്ദ്ര​ങ്ങ​ളി​ൽ ക​രാ​ർ നി​യ​മ​നം

ടീ​ച്ച​ർ എ​ഡ്യു​ക്കേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ ബി​എ​ഡ് കോ​ഴ്സി​ന് പ്രി​ൻ​സി​പ്പ​ൽ, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ത​സ്തി​ക​ക​ളി​ൽ (കോ​മേ​ഴ്സ് ഒ​ഴി​കെ) ക​രാ​ർ നി​യ​മ​ന​ത്തി​ന് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തീയ​തി ഫെ​ബ്രു​വ​രി ഒ​ന്പ​ത്. പ്രാ​യ​പ​രി​ധി: 2018 ജ​നു​വ​രി ഒ​ന്നി​ന് 65 വ​യ​സ്. നെ​റ്റ് യോ​ഗ്യ​ത​യു​ള്ള​വ​രു​ടെ അ​ഭാ​വ​ത്തി​ൽ നെ​റ്റ് ഇ​ല്ലാ​ത്ത​വ​രെ​യും പ​രി​ഗ​ണി​ക്കും. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ അ​പേ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ആ​ർ​ക് റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ 23വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 25 വ​രെ​യും അ​പേ​ക്ഷി​ക്കാം.
മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഹി​യ​റിം​ഗ് ഇം​പ​യേ​ർ​ഡ് (2016 പ്ര​വേ​ശ​നം) റ​ഗു​ല​ർ പ​രീ​ക്ഷ​യ്ക്ക് 24 വ​രെ അ​പേ​ക്ഷി​ക്കാം.

ഡി​സോ​ണ്‍ ക​ലോ​ത്സ​വം

ഡി​സോ​ണ്‍ ക​ലോ​ത്സ​വം 22 മു​ത​ൽ 26 വ​രെ ചാ​ല​ക്കു​ടി പ​ന​ന്പി​ള്ളി മെ​മ്മോ​റി​യ​ൽ ഗ​വ​. കോ​ള​ജി​ൽ ന​ട​ക്കും. ര​ജി​സ്ട്രേ​ഷ​ൻ ലി​ങ്ക്: http://cuunionkalolsavam.com
More News