University News
സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഫെ​ബ്രു​വ​രി ഒ​ന്നി​ന് നാ​ട​കം "മ​ര​ണ​മാ​ച്ച്’
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ്ര​തി​മാ​സ നാ​ട​ക​പ്ര​ദ​ർ​ശ​ന​ത്തി​ൽ ഫെ​ബ്രു​വ​രി ഒ​ന്നി​ന് കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ലി​റ്റി​ൽ തി​യ​റ്റ​ർ (ക​ൾ​ട്ട്) അ​വ​ത​രി​പ്പി​ക്കു​ന്ന അ​മ​ച്വ​ർ നാ​ട​കം "മ​ര​ണ​മാ​ച്ച്’ അ​ര​ങ്ങേ​റും. സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സി​ലെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വൈ​കു​ന്നേ​രം 6.30നാ​ണ് പ്ര​ദ​ർ​ശ​നം. കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സ​ർ​വ​ക​ലാ​ശാ​ലാ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വി​ഭാ​ഗ​മാ​ണ് നാ​ട​കം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ യോ​ഗം ഫെ​ബ്രു​വ​രി ആ​റി​ന്

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലെ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ്, ഓ​റി​യ​ന്‍റ​ൽ ടൈ​റ്റി​ൽ (അ​റ​ബി​ക്) കോ​ള‌​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ സ​ന്പൂ​ർ​ണ യോ​ഗം ഫെ​ബ്രു​വ​രി ആ​റി​ന് രാ​വി​ലെ പ​ത്തി​ന് സ​ർ​വ​ക​ലാ​ശാ​ലാ സെ​മി​നാ​ർ കോം​പ്ല​ക്സി​ൽ ചേ​രും. ആ​റാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​ക​ൾ, പ​രീ​ക്ഷാ ന​ട​ത്തി​പ്പ്, മേ​യ് 31ന് ​മു​ന്പാ​യി ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണം, കേ​ന്ദ്രീ​കൃ​ത മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ അ​ധ്യാ​പ​ക​രു​ടെ പ​ങ്കാ​ളി​ത്തം, മൂ​ല്യ​നി​ർ​ണ​യ നി​ല​വാ​ര​മു​യ​ർ​ത്ത​ൽ തു​ട​ങ്ങി​യ​വ​യാ​ണ് യോ​ഗ​ത്തി​ന്‍റെ സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ൾ.

ആ​ന്ത്രോ​ത്ത്, ക​ട​മ​ത്ത് കേ​ന്ദ്ര​ങ്ങ​ളി​ൽ പ്രി​ൻ​സി​പ്പ​ൽ: അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ആ​ന്ത്രോ​ത്ത്, ക​ട​മ​ത്ത് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്രി​ൻ​സി​പ്പ​ൽ ക​രാ​ർ നി​യ​മ​ന​ത്തി​ന് പാ​ന​ൽ ത​യ്യാ​റാ​ക്കു​ന്ന​തി​ന് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തി​യ​തി ഫെ​ബ്രു​വ​രി 17. പ്ര​തി​മാ​സ മൊ​ത്ത​വേ​ത​നം: 86,900 രൂ​പ. പ്രാ​യ​പ​രി​ധി: 2018 ജ​നു​വ​രി ഒ​ന്നി​ന് 65 വ​യ​സ് ക​വി​യ​രു​ത്. വി​വ​ര​ങ്ങ​ൾ www.universityofcalicut.info എ​ന്ന വെ​ബ്സൈ​റ്റി​ൽ.

എം​എ ഹി​ന്ദി മാ​ർ​ക്ക് ലി​സ്റ്റ് വി​ത​ര​ണം

2017 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഫൈ​ന​ൽ എം​എ ഹി​ന്ദി പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക് ലി​സ്റ്റു​ക​ളും പ്രൊ​വി​ഷ​ണ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും പ​രീ​ക്ഷ എ​ഴു​തി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​ന്നു മു​ത​ൽ വി​ത​ര​ണം ചെ​യ്യും. പു​തു​ക്കാ​ട് പ്ര​ജ്യോ​തി നി​കേ​ത​ൻ കോ​ളേ​ജി​ൽ പ​രീ​ക്ഷ എ​ഴു​തി​യ​വ​ർ തൃ​ശൂ​ർ ശ്രീ ​കേ​ര​ള​വ​ർ​മ്മ കോ​ള​ജി​ൽ നി​ന്നും കൈ​പ്പ​റ്റ​ണം.

പ​രീ​ക്ഷ

എം​എ​സ് സി ​ബ​യോ​ടെ​ക്നോ​ള​ജി (നാ​ഷ​ണ​ൽ സ്ട്രീം) ​മൂ​ന്ന്, ഒ​ന്ന് സെ​മ​സ്റ്റ​ർ പ​രീ​ക്ഷ ഫെ​ബ്രു​വ​രി ര​ണ്ടി​ന് ആ​രം​ഭി​ക്കും.

വി​ദേ​ശ, കേ​ര​ള​ത്തി​ന് പു​റ​ത്തെ കേ​ന്ദ്ര​ങ്ങ​ളി​ലെ പ​രീ​ക്ഷാ​ഫ​ലം

വി​ദേ​ശ​ത്തും കേ​ര​ള​ത്തി​ന് പു​റ​ത്തു​മു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ലെ ബി​എ‌, ബി​കോം ആ​റാം സെ​മ​സ്റ്റ​ർ ജൂ​ണ്‍ 2017, അ​ഞ്ചാം സെ​മ​സ്റ്റ​ർ ഫെ​ബ്രു​വ​രി 2017 പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഫെ​ബ്രു​വ​രി മൂ​ന്ന് വ​രെ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട് ച​ലാ​ൻ സ​ഹി​തം ഫെ​ബ്രു​വ​രി 14ന​കം ല​ഭി​ക്ക​ണം.

എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ളി​ൽ മാ​റ്റം

ഇ​ന്നും നാ​ളെ​യും ന​ട​ത്താ​നി​രു​ന്ന എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ബി​എ​എ​ൽ​എ​ൽ​ബി (പ​ഞ്ച​വ​ത്സ​രം, 2011 സ്കീം) ​റ​ഗു​ല​ർ, സ​പ്ളി​മെ​ന്‍റ​റി, നാ​ലാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി യൂ​ണി​റ്റ​റി (ത്രി​വ​ത്സ​രം, 2015 സ്കീം) ​റ​ഗു​ല​ർ പ​രീ​ക്ഷ​ക​ൾ ഫെ​ബ്രു​വ​രി 16ന് ​ആ​രം​ഭി​ക്കും. മ​റ്റ് പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.
More News