University News
കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ത്രി​ദി​ന ദേ​ശീ​യ ശി​ൽ​പ​ശാ​ല​യ്ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യാം
കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ​ഠ​ന​വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡീ​പ് ലേ​ണിം​ഗ്: ബ്രി​ഡ്ജിം​ഗ് തി​യ​റി ആ​ൻ​ഡ് പ്രാ​ക്ടീ​സ് എ​ന്ന വി​ഷ​യ​ത്തി​ൽ ത്രി​ദി​ന ദേ​ശീ​യ ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു. അ​ധ്യാ​പ​ക​ർ, ഗ​വേ​ഷ​ക​ർ, പി​ജി വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. 20ന് ​മു​ന്പ് ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്ത​ണം. സെ​മി​നാ​ർ 22ന് ​ആ​രം​ഭി​ക്കും. ഇ​മെ​യി​ൽ: [email protected] ഫോ​ണ്‍: 9048377170.

ലൈ​ബ്ര​റി സ​യ​ൻ​സി​ൽ ത്രി​ദി​ന ദേ​ശീ​യ സ​മ്മേ​ള​നം

സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് സം​ഘ​ടി​പ്പി​ക്കു​ന്ന ത്രി​ദി​ന ദേ​ശീ​യ സ​മ്മേ​ള​നം 19ന് ​ആ​രം​ഭി​ക്കും. വി​വ​ര സാ​ങ്കേ​തി​ക​വി​ദ്യ ലൈ​ബ്ര​റി​ക​ളി​ൽ: ബ​ഹു​സ്വ​ര​ത​യും ന​വീ​ന​ത​യും എ​ന്ന​താ​ണ് വി​ഷ​യം. നൂ​ത​ന സാ​ങ്കേ​തി​ക വി​ജ്ഞാ​നം ലൈ​ബ്ര​റി​ക​ളി​ൽ പ്ര​യോ​ഗ​വ​ത്ക​രി​ക്കു​ന്ന​തി​ന്‍റെ നേ​ട്ട​ങ്ങ​ളും വെ​ല്ലു​വി​ളി​ക​ളും ച​ർ​ച്ച​ചെ​യ്യു​ന്ന സ​മ്മേ​ള​നം വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ബാം​ന്തൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഡോ.​കെ​യ്സ​ർ മു​നീ​ബു​ള്ള​ഖാ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മു​ന്നൂ​റോ​ളം പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും. വി​വ​ര​ങ്ങ​ൾ​ക്ക്: 9895622811.


ടെ​ക്നീ​ഷ്യ​ൻ ക​രാ​ർ നി​യ​മ​നം

സെ​ൻ​ട്ര​ൽ സോ​ഫി​സ്റ്റി​ക്കേ​റ്റ​ഡ് ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ ഫെ​സി​ലി​റ്റി​യി​ൽ ടെ​ക്നീ​ഷ്യ​നെ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കു​ന്ന​തി​ന് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തി​യ​തി 28 വൈ​കു​ന്നേ​രം അ​ഞ്ചി​ന്. പ്ര​തി​മാ​സ മൊ​ത്ത വേ​ത​നം: 25,000 രൂ​പ. യോ​ഗ്യ​ത: ബി​ഇ, ബി​ടെ​ക് ഇ​ല​ക്ട്രോ​ണി​ക് ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ, മെ​ഡി​ക്ക​ൽ ഇ​ല​ക്ട്രോ​ണി​ക്സ് ബി​രു​ദ​വും ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​യി​ൽ ര​ണ്ട് വ​ർ​ഷ​ത്തെ പ​രി​ച​യ​വും. പ്രാ​യം 2018 ജ​നു​വ​രി ഒ​ന്നി​ന് 36 വ​യ​സ് ക​വി​യ​രു​ത്. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ www.universityofcalicut.info


എം​ബി​എ സ​ന്പ​ർ​ക്ക ക്ലാ​സ്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം 2015 പ്ര​വേ​ശ​നം എം​ബി​എ മൂ​ന്നാം സെ​മ​സ്റ്റ​ർ സ​ന്പ​ർ​ക്ക ക്ലാ​സു​ക​ൾ സ​ർ​വ​ക​ലാ​ശാ​ലാ കോ​മേ​ഴ്സ് പ​ഠ​ന​വ​കു​പ്പി​ൽ 17നും ​തൃ​ശൂ​ർ ജോ​ണ്‍ മ​ത്താ​യി സെ​ന്‍റ​റി​ൽ 24നും ​ആ​രം​ഭി​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ അ​ത​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ രാ​വി​ലെ പ​ത്തി​ന് ഹാ​ജ​രാ​ക​ണം. പ​ഠ​ന​സാ​മ​ഗ്രി​ക​ളും അ​തേ തി​യ​തി​ക​ളി​ൽ വി​ത​ര​ണം ചെ​യ്യും.


പ​രീ​ക്ഷാ അ​പേ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം അ​വ​സാ​ന വ​ർ​ഷ എം​എ, എം​എ​സ് സി, ​എം​കോം (ഫ​സ്റ്റ് അ​പ്പി​യ​റ​ൻ​സ്, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ്) (2013 മു​ത​ൽ പ്ര​വേ​ശ​നം) പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 28 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ മാ​ർ​ച്ച് 14 വ​രെ​യും അ​പേ​ക്ഷി​ക്കാം. ഫ​സ്റ്റ് അ​പ്പി​യ​റ​ൻ​സ് വി​ദ്യാ​ർ​ഥി​ക​ൾ എ​സ്ഡി‌​ഇ ഡ​യ​റ​ക്ട​ർ​ക്കും സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് വി​ദ്യാ​ർ​ത്ഥ​ക​ൾ പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ​ക്കു​മാ​ണ് അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം, പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ (സി​യു​സി​ബി​സി​എ​സ്എ​സ്) ആ​റാം സെ​മ​സ്റ്റ​ർ ബി​എ, ബി​എ​സ് സി, ​ബി​കോം, ബി​ബി​എ, ബി​എം​എം​സി, ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (2014 മു​ത​ൽ പ്ര​വേ​ശ​നം) റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 24 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 27 വ​രെ​യും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ സ​ഹി​തം ജോ​യി​ന്‍റ് ക​ണ്‍​ട്രോ​ള​ർ ഓ​ഫ് എ​ക്കാ​മി​നേ​ഷ​ൻ​സ്8, എ​ക്സാ​മി​നേ​ഷ​ൻ​ഡി​സ്റ്റ​ൻ​സ് എ​ഡ്യു​ക്കേ​ഷ​ൻ, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി.​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ൽ ഫെ​ബ്രു​വ​രി 27ന​കം ല​ഭി​ക്ക​ണം. പ​രീ​ക്ഷ മാ​ർ​ച്ച് 20ന് ​ആ​രം​ഭി​ക്കും.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ പ്രി​ലി​മി​ന​റി ഒ​ന്നാം വ​ർ​ഷ (2017 പ്ര​വേ​ശ​നം) റ​ഗു​ല​ർ പ​രീ​ക്ഷ​യ്ക്ക് 26 വ​രെ അ​പേ​ക്ഷി​ക്കാം.

ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് (2017 പ്ര​വേ​ശ​നം, 2017 സ്കീം) ​റ​ഗു​ല​ർ പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി 24 വ​രെ നീ​ട്ടി.


പ​രീ​ക്ഷ

ബി​ബി​എ​എ​ൽ​എ​ൽ​ബി (പ​ഞ്ച​വ​ത്സ​രം, 2011 സ്കീം) ​റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി നാ​ലാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ മാ​ർ​ച്ച് എ​ട്ടി​നും ര​ണ്ടാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ മാ​ർ​ച്ച് 19നും ​ആ​രം​ഭി​ക്കും.


പ​രീ​ക്ഷാ​ഫ​ലം

2017 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ഫൈ​ന​ൽ എം‌​എ​സ്‌ സി ​മാ​ത്ത​മാ​റ്റി​ക്സ് റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 26 വ​രെ അ​പേ​ക്ഷി​ക്കാം.
2017 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ഫൈ​ന​ൽ എം​എ ഇ​ക്ക​ണോ​മി​ക്സ് റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 27 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ സോ​ഷ്യോ​ള​ജി റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 26 വ​രെ അ​പേ​ക്ഷി​ക്കാം.

ബി​കോം (19942004 പ്ര​വേ​ശ​നം) സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി ഏ​പ്രി​ൽ 2017 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. മാ​ർ​ക്ക്ലി​സ്റ്റ് വി​ത​ര​ണം ചെ​യ്യു​ന്ന തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

2017 സെ​പ്തം​ബ​റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.


പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല

16 മു​ത​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ലെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു. പ​രീ​ക്ഷ​ക​ൾ മു​ൻ നി​ശ്ച​യി​ച്ച പ്ര​കാ​രം ന​ട​ക്കും.

പ്രോ​ജ​ക്ട് വ​ർ​ക്ക് ഓ​റി​യ​ന്‍റേ്ഷ​ൻ കേ​ന്ദ്ര​ത്തി​ൽ മാ​റ്റം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ എ​സ്ഡി​ഇ രീ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ആ​റാം സെ​മ​സ്റ്റ​ർ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി 17ന് ​ന​ട​ത്താ​നി​രു​ന്ന പ്രോ​ജ​ക്ട് വ​ർ​ക്ക് ഓ​റി​യ​ന്‍റേ​ഷ​ൻ ക്ലാ​സ് മ​ല​പ്പു​റം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ൽ ബി​എ ഇം​ഗ്ളീ​ഷും മ​ണ്ണാ​ർ​ക്കാ​ട് എം​ഇ​എ​സ് ക​ല്ല​ടി കോ​ള​ജി​ൽ ബി​എ ഹി​സ്റ്റ​റി​യും വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ലെ സെ​മി​നാ​ർ ഹാ​ളി​ലേ​ക്ക് മാ​റ്റി. തി​യ​തി​ക​ളി​ൽ മാ​റ്റ​മി​ല്ല. വി​വ​ര​ങ്ങ​ൾ​ക്ക് 9539753088 (ഇം​ഗ്ളീ​ഷ്), 8921810482 (ഹി​സ്റ്റ​റി).


കാ​ന്പ​സി​ൽ കൂ​ടു​ത​ൽ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തും:
പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ


കോ​ഴി​ക്കോ​ട്: ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സം​ഘ​ടി​പ്പി​ച്ച ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​പി. മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭി​ന്ന​ശേ​ഷി​ക്കാ​രോ​ട് അ​നു​ക​ന്പ​കാ​ണി​ക്കു​ന്ന​തി​ലു​പ​രി തു​ല്യ​രെ​ന്ന പ​രി​ഗ​ണ​ന​യി​ലൂ​ടെ വീ​ക്ഷി​ക്കു​ക​യും ആ​വ​ശ്യ​മാ​യ പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ളെ​ല്ലാം ഒ​രു​ക്കി​കൊ​ടു​ക്കു​ക​യു​മാ​ണ് വേ​ണ്ട​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ർ​വ​ക​ലാ​ശാ​ലാ സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ ലൈ​ബ്ര​റി സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​ൽ ചേ​ന്പി​ൽ വി​വേ​കാ​ന​ന്ദ​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ർ​വ​ക​ലാ​ശാ​ലാ ലൈ​ബ്രേ​റി​യ​ൻ ഡോ.​ടി.​എ. അ​ബ്ദു​ൽ അ​സീ​സ്, ഇ.​രേ​ണു​ക തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ച​ന്പാ​ര​ൻ സ​ത്യ​ഗ്ര​ഹം: പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ച്ചു

കോ​ഴി​ക്കോ​ട്: സ​മൂ​ഹ​ത്തി​ൽ അ​ടി​സ്ഥാ​ന​പ​ര​മാ​യ മാ​റ്റം വ​രു​ത്താ​നു​ള്ള സ​മ​ര​ങ്ങ​ളി​ൽ ജ​ന​ജാ​ഗ്ര​ത​യും ജ​ന​പ​ങ്കാ​ളി​ത്ത​വും പ്ര​ബ​ല​മാ​വു​ന്പോ​ഴാ​ണ് സ​മ​ര​ങ്ങ​ൾ വി​ജ​യ​ത്തി​ലെ​ത്തു​ക​യെ​ന്ന് തെ​ളി​യി​ച്ച​താ​ണ് ച​ന്പാ​ര​ൻ സ​ത്യ​ഗ്ര​ഹം ന​ൽ​കു​ന്ന സ​ന്ദേ​ശ​മെ​ന്ന് ബീ​ഹാ​റി​ലെ വീ​ർ​കു​മാ​ർ സിം​ഗ് സ​ർ​വ​ക​ലാ​ശാ​ലാ ച​രി​ത്ര​വി​ഭാ​ഗ​ത്തി​ലെ പ്ര​ഫ. ഡോ. ​ദി​നേ​ശ് തി​വാ​രി പ​റ​ഞ്ഞു. ച​ന്പാ​ര​ൻ സ​ത്യ​ഗ്ര​ഹ​ത്തി​ന്‍റെ സ​ന്ദേ​ശം ഒ​രു നൂ​റ്റാ​ണ്ടി​ന് ശേ​ഷം എ​ന്ന വി​ഷ​യ​ത്തി​ൽ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ച​രി​ത്ര പ​ഠ​ന​വ​കു​പ്പും ഗാ​ന്ധി​യ​ൻ പ​ഠ​ന​ഗ​വേ​ഷ​ണ ചെ​യ​റും ചേ​ർ​ന്ന് സ​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ച​രി​ത്ര പ​ഠ​ന​വി​ഭാ​ഗ​ത്തി​ലെ ഡോ. ​വി.​വി. ഹ​രി​ദാ​സ്, ഡോ. ​ആ​ർ. സു​രേ​ന്ദ്ര​ൻ, ആ​ർ.​എ​സ്. പ​ണി​ക്ക​ർ പ്ര​സം​ഗി​ച്ചു.
More News