University News
സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ്
ജ​നു​വ​രി 16ലെ ​നോ​ട്ടി​ഫി​ക്കേ​ഷ​ൻ 145819/ഇ​ല​ക്ഷ​ൻ​അ​സി​സ്റ്റ്1/2017/​അ​ഡ്മി​ൻ (1) പ്ര​കാ​രം ഇ​ന്ന​ലെ പ്ര​സി​ദ്ധീ​ക​രി​ക്കാ​നി​രു​ന്ന ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ട​ർ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​ര​ണം അ​ഞ്ചി​ലേ​ക്ക് മാ​റ്റി. മ​റ്റ് മ​ണ്ഡ​ല​ങ്ങ​ളി​ലെ ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക​ക​ൾ ഫെ​ബ്രു​വ​രി 19 മു​ത​ൽ 26 വ​രെ​യു​ള്ള തി​യ​തി​ക​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ച തി​രു​ത്ത​ലു​ക​ൾ​ക്കും കൂ​ട്ടി​ചേ​ർ​ക്ക​ലു​ക​ൾ​ക്കും മ​റ്റും 15 ദി​വ​സ​ത്തി​നു​ള്ളി​ൽ ര​ജി​സ്ട്രാ​ർ ആ​ൻ​ഡ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ, കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല എ​ന്ന വി​ലാ​സ​ത്തി​ൽ അ​റി​യി​ക്ക​ണം. ക​ര​ട് വോ​ട്ട​ർ​പ​ട്ടി​ക​യു​ടെ പ​ക​ർ​പ്പ് വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.


ത്രി​ദി​ന മ​നഃ​ശാ​സ്ത്ര സെ​മി​നാ​ർ മാ​ർ​ച്ച് ഒ​ന്നി​ന് ആ​രം​ഭി​ക്കും

സ​ർ​വ​ക​ലാ​ശാ​ലാ മ​നഃ​ശാ​സ്ത്ര പ​ഠ​ന​വി​ഭാ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന ത്രി​ദി​ന മ​നഃ​ശാ​സ്ത്ര സെ​മി​നാ​ർ ഇ​ന്ന് ആ​രം​ഭി​ക്കും. സ​ർ​വ​ക​ലാ​ശാ​ലാ സെ​മി​നാ​ർ കോം​പ്ല​ക്സി​ൽ രാ​വി​ലെ പ​ത്തി​ന് വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​ബ​ന്ധ​ങ്ങ​ൾ, ച​ർ​ച്ച​ക​ൾ, തി​യ​റ്റ​ർ വ​ർ​ക്‌​ഷോ​പ്പ്, സി​ന്പോ​സി​യം, ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ എ​ന്നി​വ ഉ​ണ്ടാ​കും.


ഇ​ന്ന് ന​ട​ക്കാ​നി​രു​ന്ന സോ​ഷ്യോ​ള​ജി പ​രീ​ക്ഷ മാ​റ്റി

ഇ​ന്ന് ന​ട​ത്താ​നി​രു​ന്ന കോ​ള​ജ്, വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം, പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ഒ​ന്നാം സെ​മ​സ്റ്റ​ർ യു​ജി (സി​യു​സി​ബി​സി​എ​സ്എ​സ്) സോ​ഷ്യോ​ള​ജി മെ​യി​നും ഡ​ബി​ൾ മെ​യി​നും പേ​പ്പ​ർ എ​സ്ഒ​സി1​ബി.01/​എ​സ്ഒ​എം 1ബി 01 ​സോ​ഷ്യോ​ള​ജി കോ​ർ​മെ​ത്ത​ഡോ​ള​ജി ആ​ൻ​ഡ് പേ​ഴ്സ്പെ​ക്ടീ​വ്സ് ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സ​സ് റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ മാ​റ്റി. മ​റ്റ് പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല. പു​തു​ക്കി​യ തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.


ബി​കോം/​ബി​ബി​എ പ​രീ​ക്ഷാ അ​പേ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ആ​റാം സെ​മ​സ്റ്റ​ർ ബി​കോം/​ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്, 2014 മു​ത​ൽ പ്ര​വേ​ശ​നം) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക്ക് സൂ​പ്പ​ർ ഫൈ​നോ​ടെ മാ​ർ​ച്ച് മൂ​ന്ന് വ​രെ അ​പേ​ക്ഷി​ക്കാം.


പ​രീ​ക്ഷാ​ഫ​ലം

2017 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ബി​ഇ (സി​യു‌​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 14 വ​രെ അ​പേ​ക്ഷി​ക്കാം.


2017 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ ഇ​ക്ക​ണോ​മി​ക്സ്, എം​എ അ​പ്ലൈ​ഡ് ഇ​ക്ക​ണോ​മി​ക്സ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 13 വ​രെ അ​പേ​ക്ഷി​ക്കാം.


2017 ന​വം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.


എം​എ ഇം​ഗ്ളീ​ഷ് മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഇം​ഗ്ളീ​ഷ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് ആ​റ് മു​ത​ൽ ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ലും (നോ​ർ​ത്ത് സോ​ണ്‍ ), പാ​ല​ക്കാ​ട് മേ​ഴ്സി കോ​ള​ജി​ലും (സൗ​ത്ത് സോ​ണ്‍ ) ന​ട​ക്കും. പി​ജി ക്ലാ​സു​ക​ളി​ൽ ഒ​രു വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ അ​ധ്യാ​പ​ന പ​രി​ച​യ​മു​ള്ള​വ​ർ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു.


ഒ​റി​ജി​ന​ൽ ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ

ഒ​റി​ജി​ന​ൽ ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ www.dconline.uoc.ac.in എ​ന്ന വെ​ബ് അ​ഡ്ര​സി​ൽ ല​ഭ്യ​മാ​ണ്. സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ലും ഈ ​ലി​ങ്ക് ല​ഭ്യ​മാ​ണ്. സി​യു​സി​ബി​സി​എ​സ്എ​സ്, സി​യു​സി​എ​സ്എ​സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ഒ​റി​ജി​ന​ൽ ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ന്ന​തി​ന് ‌ ഇ​ന്ന് മു​ത​ൽ ഓ​ണ്‍​ലൈ​നാ​യി മാ​ത്രം അ​പേ​ക്ഷി​ക്ക​ണം. ഇ​തി​ന് മ​റ്റ് ത​ര​ത്തി​ലു​ള്ള അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​ത​ല്ല. അ​പേ​ക്ഷ​യോ​ടൊ​പ്പം ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ്കാ​ൻ ചെ​യ്ത് അ​പ്‌​ലോ​ഡ് ചെ​യ്യ​ണം. രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പ് പ​രി​ശോ​ധ​ന​ക്കാ​യി അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടി​ന്‍റെ കൂ​ടെ നി​ർ​ബ​ന്ധ​മാ​യും അ​യ​ക്ക​ണം.


ദേ​ശീ​യ യു​വ​ജ​നോ​ത്സ​വ​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി


തേ​ഞ്ഞി​പ്പ​ലം: അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ലാ ദേ​ശീ​യ യു​വ​ജ​നോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ ഇ​ന​ങ്ങ​ളി​ലും ഒ​ന്നാം സ്ഥാ​നം നേ​ടി​യ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ക​ലാ​സം​ഘ​ത്തി​ന് ഉ​ജ്വ​ല സ്വീ​ക​ര​ണം ന​ൽ​കി. വെ​സ്റ്റേ​ണ്‍ ഇ​ൻ​സ്ട്രു​മെ​ന്‍റ​ൽ (സോ​ളോ)​ആ​ന്‍റ​ണി വ​ർ​ഗീ​സ് (കൊ​ട​ക​ര സ​ഹൃ​ദ​യ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സ്), വെ​സ്റ്റേ​ണ്‍ ഇ​ൻ​സ്ട്രു​മെ​ന്‍റ​ൽ (സോ​ളോ) അ​ക്ക​ന്പ​നി​സ്റ്റ്​ആ​ശി​ഷ് ര​മേ​ഷ് (കൊ​ട​ക​ര സ​ഹൃ​ദ​യ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സ്), ക്ലാ​സി​ക്ക​ൽ ഇ​ൻ​സ്ട്രു​മെ​ന്‍റ​ൽ (സോ​ളോ) പെ​ർ​ക​ഷ​ൻ​കെ.​എ​സ്.​വി​ഗ്നേ​ഷ് (കൊ​ട​ക​ര സ​ഹൃ​ദ​യ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സ്), സ്പോ​ട്ട് പെ​യി​ന്‍റിം​ഗ്​ജെ.​എ​സ്.​ശീ​ത​ൾ (ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ്), ക്ലേ ​മോ​ഡ​ലിം​ഗ് ഒ.​എ​സ്. വി​ശാ​ഖ് (തൃ​ശൂ​ർ ശ്രീ ​കേ​ര​ള​വ​ർ​മ്മ കോ​ള​ജ്) എ​ന്നി​വ​രാ​ണ് ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്.

വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ വി​ജ​യി​ക​ൾ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ൽ​കി. പ​ങ്കെ​ടു​ത്ത എ​ല്ലാ ഇ​ന​ങ്ങ​ളി​ലും ഒ​ന്നാം സ്ഥാ​നം നേ​ടി​യ കാ​ലി​ക്ക​ട്ട് ടീം ​ദേ​ശീ​യ ത​ല​ത്തി​ൽ ത​ന്നെ ശ്ര​ദ്ധേ​യ​മാ​യി. സു​വ​ർ​ണ ജു​ബി​ലി വ​ർ​ഷ​ത്തി​ലെ ഉ​ജ്വ​ല നേ​ട്ടം നി​ല​നി​ർ​ത്താ​നും വ​രും വ​ർ​ഷ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പ്ര​തി​ഭ​ക​ളെ ദേ​ശീ​യ ത​ല മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​പ്പി​ക്കാ​നും ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് വൈ​സ് ചാ​ൻ​സ​ല​ർ പ​റ​ഞ്ഞു. പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​പി. മോ​ഹ​ൻ, സി​ൻ​ഡി​ക്ക​റ്റ് അം​ഗം ഡോ.​ടി.​എം. വി​ജ​യ​ൻ, ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ​മാ​രാ​യ വേ​ലാ​യു​ധ​ൻ മു​ടി​ക്കു​ന്ന​ത്ത്, കെ.​കെ. സു​രേ​ഷ്, പി.​പി. അ​ജി​ത, വി​ദ്യാ​ർ​ഥി​ക്ഷേ​മ ഡീ​ൻ പി.​വി. വ​ൽ​സ​രാ​ജ്, അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ കൃ​ഷ്ണ​ൻ തി​രു​ക്ക​ൻ, യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ പി.​സു​ജ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.


വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം: ശി​ൽ​പ​ശാ​ല ആ​രം​ഭി​ച്ചു

കോ​ഴി​ക്കോ​ട്: ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക​വി​ദ്യ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​കൊ​ണ്ട് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ വി​ദൂ​ര​പ​ഠ​ന വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന മി​ക​വ് ഉ​യ​ർ​ത്തു​മെ​ന്ന് പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​പി. മോ​ഹ​ൻ പ​റ​ഞ്ഞു. പ​ഠ​ന​സാ​മ​ഗ്രി​ക​ൾ ത​യ്യാ​റാ​ക്കു​ന്ന​തി​ൽ അ​ധ്യാ​പ​ക​ർ​ക്ക് വി​ദ​ഗ്ധ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​നാ​യി സം​ഘ​ടി​പ്പി​ച്ച "അ​ധ്യാ​പ​ന​വും പ​ഠ​ന​വും വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ രീ​തി​യി​ൽ’ എ​ന്ന വി​ഷ​യ​ത്തി​ലെ ത്രി​ദി​ന ശി​ൽ​പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. റ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും വി​ദൂ​ര​വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും പ​ഠ​ന​സാ​മ​ഗ്രി​ക​ൾ ത​ദ​നു​സൃ​ത​മാ​യ ഭി​ന്ന​ശൈ​ലി​ക​ളി​ലാ​വ​ണം ത​യ്യാ​റാ​ക്കേ​ണ്ട​ത്. ല​ളി​ത​മാ​യ ശൈ​ലി പി​ന്തു​ട​രാ​ൻ പ്ര​ത്യേ​ക ശ്ര​ദ്ധ​ചെ​ലു​ത്തേ​ണ്ട​തു​ണ്ട്. പ്ര​തി​വ​ർ​ഷം അ​ന്പ​തി​നാ​യി​രം വി​ദ്യാ​ർ​ഥി​ക​ൾ വി​ദൂ​ര​പ​ഠ​ന വി​ഭാ​ഗ​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്നു​ണ്ട്. ഇ​വ​ർ​ക്ക് ഏ​റ്റ​വും മി​ക​ച്ച സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​ൻ സ​ർ​വ​ക​ലാ​ശാ​ല പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ പ​റ​ഞ്ഞു. ഇ​ഗ്നോ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മ​ലേ​ഷ്യ​യി​ലെ വാ​വാ​സാ​ൻ ഓ​പ്പ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​മോ​ഹ​ൻ ബി ​മേ​നോ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ. ​കെ.​എം. അ​നി​ൽ, ഡോ. ​എം. രാ​ജേ​ഷ്, ഡോ. ​ശ്രീ​ക​ല തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.



അ​ഖി​ലേ​ന്ത്യാ അ​ന്ത​ർ​സ​ർ​വ​ക​ലാ​ശാ​ലാ പു​രു​ഷ നെ​റ്റ്ബോ​ൾ:
കാ​ലി​ക്ക​റ്റ് റ​ണ്ണ​റ​പ്പ്



കോ​ഴി​ക്കോ​ട്: അ​ഖി​ലേ​ന്ത്യാ അ​ന്ത​ർ​സ​ർ​വ​ക​ലാ​ശാ​ലാ പു​രു​ഷ നെ​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ കാ​ലി​ക്ക​ട്ട് റ​ണ്ണ​റ​പ്പ്. മാം​ഗ്ളൂ​ർ സ​ർ​വ​ക​ലാ​ശാ​ലാ ഉ​ജ്ജൈ​ൻ ശ്രീ​ധ​ർ​മ്മ​സ്ഥ​ല മ​ജ്ഞു നാ​ഗേ​ശ്വ​ര കോ​ള​ജി​ൽ വെ​ച്ച് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​രാ​യ മാം​ന്തൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യാ​ണ് കാ​ലി​ക്ക​ട്ടി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ്കോ​ർ 5337. ക​ഴി​ഞ്ഞ​വ​ർ​ഷ​വും കാ​ലി​ക്ക​ട്ടി​നാ​യി​രു​ന്നു ര​ണ്ടാം സ്ഥാ​നം. വ​നി​താ വി​ഭാ​ഗ​ത്തി​ലും അ​ഖി​ലേ​ന്ത്യാ അ​ന്ത​ർ​സ​ർ​വ​ക​ലാ​ശാ​ലാ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ കാ​ലി​ക്ക​ട്ട് റ​ണ്ണ​റ​പ്പാ​യി​രു​ന്നു.


ഡോ. അ​നി​ൽ വ​ള്ള​ത്തോ​ളി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

കോ​ഴി​ക്കോ​ട്: മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ലാ വൈ​സ് ചാ​ൻ​സ​ല​റാ​യി നി​യ​മി​ത​നാ​യ ഡോ. ​അ​നി​ൽ വ​ള്ള​ത്തോ​ളി​ന് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സ​മൂ​ഹം സ്നേ​ഹ​നി​ർ​ഭ​ര​മാ​യ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ, പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​പി. മോ​ഹ​ൻ, മ​ല​യാ​ള പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി ഡോ. ​ഉ​മ​ർ ത​മേ​ൽ, അ​ധ്യാ​പ​ക​ർ, ജീ​വ​ന​ക്കാ​ർ, വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​പ​ഹാ​രം സ​മ​ർ​പ്പി​ച്ചു. മ​ല​യാ​ള പ​ഠ​ന​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലും യാ​ത്ര​യ​യ​പ്പ് ന​ൽ​കി. സ​ർ​വ​ക​ലാ​ശാ​ലാ സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ച്ച എ. ​സു​ഗ​ന്ധി, എ.​പി. ബാ​ല​കൃ​ഷ്ണ​ൻ, പി.​ആ​ർ. സാ​ധ​ന എ​ന്നി​വ​ർ​ക്കും യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
More News