University News
ആ​റാം സെ​മ​സ്റ്റ​ര്‍​യു​ജി ഹാ​ള്‍​ടി​ക്ക​റ്റ്
20ന് ​തു​ട​ങ്ങു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ ആ​റാം സെ​മ​സ്റ്റ​ര്‍ ബി​എ/ ബി​എ​സ് സി/ ​ബി​എ അ​ഫ്സ​ല്‍ ഉ​ല്‍​ഉ​ല​മ / ബി​എം​എം​സി (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ ഹാ​ള്‍​ടി​ക്ക​റ്റ് വെ​ബ്സൈ​റ്റി​ല്‍ .

എ​ന്‍​എ​സ്എ​സ് ഗ്രേ​സ് മാ​ര്‍​ക്ക്‌

മാ​ര്‍​ച്ചി​ലെ അ​വ​സാ​ന സെ​മ​സ്റ്റ​ർ ബി​കോം/ ബി​ബി​എ/ ബി​ടി​എ​ച്ച്എം/ ബി​എ​ച്ച്എ (സി​യു​സി​ബി​സി​എ​സ്എ​സ്)/ ബി​കോം ഓ​ണേ​ഴ്സ് (സി​സി​എ​സ്എ​സ്) വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ എ​ൽ​എ​സ്എ​സ് ഗ്രേ​സ് മാ​ര്‍​ക്കി​ന് അ​ര്‍​ഹ​ത​യു​ള്ള​വ​ര്‍ മാ​ര്‍​ക്കു​ക​ള്‍ ചേ​ര്‍​ക്കു​ന്ന​തി​ന് പൂ​രി​പ്പി​ച്ച അ​പേ​ക്ഷ ബ​ന്ധ​പ്പെ​ട്ട സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം പ​രീ​ക്ഷാ​ഭ​വ​ന്‍ ബി​കോം വി​ഭാ​ഗ​ത്തി​ല്‍ സ​മ​ര്‍​പ്പി​ക്കേ​ണ്ട തി​യ​തി 19 വ​രെ നീ​ട്ടി.


പ​രീ​ക്ഷാ അ​പേ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എ/ ബി​എ​സ് സി/ ​ബി​കോം/ ബി​ബി​എ/ ബി​എ അ​ഫ്സ​ല്‍ ഉ​ല്‍​ഉ​ല​മ (സി​യു‌​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്റ്, ബി​എം​എം​സി (സി​യു​സി​ബി​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍​ക്ക് പി​ഴ​കൂ​ടാ​തെ 28 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ല്‍ മൂ​ന്ന് വ​രെ​യും അ​പേ​ക്ഷി​ക്കാം. അ​റ്റ​സ്റ്റ് ചെ​യ്ത അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് ച​ലാ​ന്‍​സ​ഹി​തം ജോ​യ​ന്‍റ് ക​ണ്‍​ട്രോ​ള​ർ ഓ​ഫ് എ​ക്സാ​മി​നേ​ഷ​ന്‍​സ് 8, എ​ക്സാ​മി​നേ​ഷ​ന്‍ ഡി​സ്റ്റ​ന്‍​സ് എ​ഡ്യു​ക്കേ​ഷ​ന്‍ , യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കാ​ലി​ക്ക​ട്ട്, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ല്‍​ല​ഭി​ക്ക​ണം.


അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ര്‍ (സി​യു​സി​ബി​സി​എ​സ്‌​എ​സ്) ബി​എ ബി​എ​സ്സി / ബി​എ​സ് സി ​ഇ​ന്‍​ആ​ള്‍​ട്ട​ര്‍​നേ​റ്റ് പാ​റ്റേ​ണ്‍/ ബി​കോം/ ബി​കോം ഓ​ണേ​ഴ്സി സി​എ​സ്എ​സ്/ ബി​കോം വൊ​ക്കേ​ഷ​ണ​ല്‍/ ബി​എ/ ബി​ടി​എ​ച്ച്എം/ ബി​എ​ച്ച്എ/ ബി​എം​എം​സി/ ബി​സി​എ/ ബി​എ​സ്‌​ഡ​ബ്ല്യൂ/ ബി​വി​സി/ ബി​ടി​എ/ ബി​ടി​എ​ഫ്പി/ ബി​വോ​ക്/ ബി​എ അ​ഫ്സ​ല്‍ ഉ​ല്‍​ഉ​ല​മ റ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ 28 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ല്‍​മൂ​ന്ന് വ​രെ​യും അ​പേ​ക്ഷി​ക്കാം.


അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ (സി​യു​സി​ബി​സി​എ​സ്എ​സ്) ബി​എ/ ബി​എ​സ് സി/ ​ബി​എ​സ് സി ​ഇ​ന്‍​ആ​ള്‍​ട്ട​ര്‍​നേ​റ്റ് പാ​റ്റേ​ണ്‍/ ബി​കോം/​ബി​കോം ഓ​ണേ​ഴ്സ്സി. സി​എ​സ്എ​സ്/ ബി​കോം വൊ​ക്കേ​ഷ​ണ​ല്‍/ ബി​ബി‌​എ/ ബി​ടി​എ​ച്ച്എം/ ബി​എ​ച്ച്എ/ ബി​എം​എം​സി/ ബി​സി​എ/ ബി​എ​സ്ഡ​ബ്ല്യൂ/ ബി​വി​സി/ ബി​ടി​എ/ ബി​എ ഫി​ലിം ആ​ൻ​ഡ് ടെ​ലി​വി​ഷ​ന്‍/ ബി​വോ​ക്/ ബി​എ അ​ഫ്സ​ല്‍​ഉ​ല്‍​ഉ​ല​മ റ​ഗു​ല​ര്‍​പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ 28 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ല്‍​മൂ​ന്ന് വ​രെ​യും അ​പേ​ക്ഷി​ക്കാം.

നാ​ലാം വ​ര്‍​ഷ ബി​എ​സ് സി ​മെ​ഡി​ക്ക​ല്‍​ല​ബോ​റ​ട്ട​റി ടെ​ക്നോ​ള​ജി (2012 സി​ല​ബ​സി​ല്‍ 2012 മു​ത​ല്‍​പ്ര​വേ​ശ​നം, 2011 സി​ല​ബ​സി​ല്‍ 2011 മാ​ത്രം പ്ര​വേ​ശ​നം) പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 21 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 23 വ​രെ​യും അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷ ഏ​പ്രി​ല്‍​നാ​ലി​ന് ആ​രം​ഭി​ക്കും.


പ​രീ​ക്ഷ

2011 മു​ത​ല്‍2013 വ​രെ പ്ര​വേ​ശ​നം വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/​വി​ദേ​ശ, കേ​ര​ള​ത്തി​ന് പു​റ​ത്തെ കേ​ന്ദ്ര​ങ്ങ​ളി​ലെ അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ (സി​സി​എ​സ്എ​സ്) ബി​എ/ ബി​എ​സ് സി ​മാ​ത്സ്/ ബി​എ​സ് സി ​കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി/ ബി​കോം/ ബി​ബി​എ/ ബി​എം​എം​സി/ ബി​എ അ​ഫ്സ​ല്‍ ഉ​ല്‍​ഉ​ല​മ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ ഏ​പ്രി​ല്‍ 13ന് ​ആ​രം​ഭി​ക്കും.


അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ (സി​സി​എ​സ്എ​സ്) ബി​കോം/ ബി​കോം വൊ​കേ​ഷ​ണ​ല്‍/ ബി​ബി​എ/ ബി​എ​ച്ച്എ/ ബി​ടി​എ​ച്ച്എം/ ബി​എ/ ബി​എ​സ് സി/ ​ബി​എ​സ് സി ​ഇ​ന്‍​എ​ല്‍​ആ​ര്‍​പി/ ബി​എം​എം​സി/ ബി​സി​എ/ ബി​എ​സ്ഡ​ബ്ല്യൂ/ ബി​വി​സി/ ബി​എ അ​ഫ്സ​ല്‍ ഉ​ല്‍​ഉ​ല​മ സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ ഏ​പ്രി​ല്‍ 13ന് ​ആ​രം​ഭി​ക്കും.

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​എ​ഡ് സ്പെ​ഷ​ല്‍​എ​ഡ്യു​ക്കേ​ഷ​ന്‍(​ഹി​യ​റിം​ഗ് ഇം​പ​യേ​ഡ്) 2015 മു​ത​ല്‍​പ്ര​വേ​ശ​നം റ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഏ​പ്രി​ല്‍​അ​ഞ്ചി​ന് ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എ​സ് സി ​കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി (സി​യു​സി​ബി​സി​എ​സ്എ​സ്) ഏ​പ്രി​ല്‍ 2017 റ​ഗു​ല​ര്‍ / സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ .

2017 ഡി​സം​ബ​റി​ല്‍​ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ പോ​സ്റ്റ് അ​ഫ്സ​ല്‍ ഉ​ല​മ (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 26 വ​രെ അ​പേ​ക്ഷി​ക്കാം.

ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ര്‍ (ക​മ്പൈ​ന്‍​ഡ്) ബി​ആ​ര്‍​ക് (04 സ്കീം, 12 ​സ്കീം) ഏ​പ്രി​ല്‍ 2017 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ഏ​പ്രി​ല്‍​ര​ണ്ട് വ​രെ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട് ച​ലാ​ന്‍ സ​ഹി​തം ഏ​പ്രി​ല്‍ ആ​റി​ന​കം ല​ഭി​ക്ക​ണം.


എം​പി​എ​ഡ് പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ര്‍​എം​പി​എ​ഡ് ഏ​പ്രി​ല്‍ 2017 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ല്‍. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക.


ക്വ​ട്ടേ​ഷ​ന്‍​ക്ഷ​ണി​ച്ചു

പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വി​ഭാ​ഗ​ത്തി​ലും ഭ​ര​ണ​വി​ഭാ​ഗ​ത്തി​ലും ഉ​ള്ള പ​ഴ​യ പ​ത്ര​ക്ക​ട​ലാ​സു​ക​ളും മാ​ഗ​സി​നു​ക​ളും വി​ല്‍​ക്കു​ന്ന​തി​ന് ക്വ​ട്ടേ​ഷ​ന്‍​ക്ഷ​ണി​ച്ചു. ക്വ​ട്ടേ​ഷ​ന്‍ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തി​യ​തി 28ന് ​പ​ക​ല്‍ 12 ന്. ​വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍ . ഫോ​ണ്‍: 0494 2407230.


ക​ണ്‍​കാ​ണി​പ്പു​കാ​ല​ത്തെ ക​ല​യും സാ​ഹി​ത്യ​വും: സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ സിം​പോ​സി​യം

തേ​ഞ്ഞി​പ്പ​ലം: മ​നു​ഷ്യ സ​മൂ​ഹ​ത്തി​ന്‍റെ സ​ക​ല മേ​ഖ​ല​ക​ളി​ലും കാ​മ​റ​യു​ടെ നി​രീ​ക്ഷ​ണം വ്യാ​പ​ക​മാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ണ്‍​കാ​ണി​പ്പു​കാ​ല​ത്തെ ക​ല​യും സാ​ഹി​ത്യ​വും എ​ന്ന വി​ഷ​യ​ത്തി​ൽ കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ മ​ല​യാ​ള കേ​ര​ള പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ 19ന് ​സിം​പോ​സി​യം സം​ഘ​ടി​പ്പി​ക്കു​ന്നു.

സെ​മി​നാ​ര്‍ കോം​പ്ല​ക്സി​ല്‍ രാ​വി​ലെ പ​ത്തി​ന് പ്രോ​വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ.​പി. മോ​ഹ​ന്‍​ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ന്‍ ടി.​ഡി. രാ​മ​കൃ​ഷ്ണ​ന്‍ വി​ഷ​യം അ​വ​ത​രി​പ്പി​ക്കും. ഡോ. ​ബി​ജു, അ​ന്‍​വ​ര്‍​അ​ലി, ഗി​രീ​ഷ് പു​ലി​യൂ​ര്‍ , ന​രി​പ്പ​റ്റ രാ​ജു, ക​വി​താ ബാ​ല​കൃ​ഷ്ണ​ന്‍ , ഉ​ണ്ണി. ആ​ര്‍​തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. പ​രി​പാ​ടി​യി​ല്‍​എ​ല്ലാ​വ​ര്‍​ക്കും പ​ങ്കെ​ടു​ക്കാ​മെ​ന്ന് മ​ല​യാ​ള പ​ഠ​ന​വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഉ​മ​ര്‍ ത​റ​മേ​ല്‍ അ​റി​യി​ച്ചു.


പിരിച്ചുവിടില്ലെന്ന് സിൻഡിക്കറ്റ്: വാഴ്സിറ്റിയിൽ രാപകൽ സമരം അവസാനിപ്പിച്ചു

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല നേ​രി​ട്ട് ന​ട​ത്തു​ന്ന സ്വാ​ശ്ര​യ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​രെ​യും ജീ​വ​ന​ക്കാ​രെ​യും പി​രി​ച്ചു​വി​ടേ​ണ്ട​തി​ല്ലെ​ന്ന് സി​ൻ​ഡി​ക്ക​റ്റ് യോ​ഗ​ത്തി​ൽ തീ​രു​മാ​നം. സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​രു​ടെ ഉ​റ​പ്പി​നെ തു​ട​ർ​ന്ന് സെ​ൽ​ഫ് ഫി​നാ​ൻ​സിം​ഗ് കോ​ള​ജ് ടീ​ച്ചേ​ഴ്സ് ആ​ൻ​ഡ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ രാ​പ​ക​ൽ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.

പ​രീ​ക്ഷാ മൂ​ല്യ​നി​ർ​ണ​യ വേ​ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​നി​ശ്ചി​ത​ത്വ​വും പ​രി​ഹ​രി​ച്ച​താ​യി അ​ധ്യാ​പ​ക​ർ പ​റ​ഞ്ഞു. വ​ർ​ഷ​ങ്ങ​ളാ​യി സ​ർ​വ​ക​ലാ​ശാ​ല സ്വാ​ശ്ര​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന അ​ധ്യാ​പ​ക​രെ​യും ജീ​വ​ന​ക്കാ​രെ​യും മാ​ർ​ച്ച് 31ന് ​പി​രി​ച്ചു​വി​ടാ​നാ​യി​രു​ന്നു നീ​ക്കം. 2017 ഏ​പ്രി​ലി​ൽ ധ​ന​കാ​ര്യ വ​കു​പ്പ് ക​രാ​ർ ജീ​വ​ന​ക്കാ​രു​ടെ വേ​ത​നം പു​തു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ന്‍റെ മ​റ​വി​ലാ​ണ് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യും പി​രി​ച്ചു​വി​ട​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത്. സ​മ​ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്വാ​ശ്ര​യ കോ​ളേ​ജ് അ​ധ്യാ​പ​ക​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ പ​ഠി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് സി​ൻ​ഡി​ക്ക​റ്റ് ഉ​പ​സ​മി​തി​യെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. സ​മ​ര​ത്തി​ന്‍റെ സ​മാ​പ​ന ദി​ന​ത്തി​ൽ സി​ഐ​ടി​യു ജി​ല്ലാ ക​മ്മി​റ്റി​യം​ഗം എ​ൻ.​പി.​സോ​മ​സു​ന്ദ​ര​ൻ സി​ൻ​ഡി​ക്ക​റ്റ് മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ.​അ​ബ്ദു​ൾ വ​ഹാ​ബ്, വി.​സ്റ്റാ​ലി​ൻ, കെ.​ഗോ​വി​ന്ദ​ൻ​കു​ട്ടി, കെ.​വി.​അ​ബ്ദു​ൽ അ​സീ​സ്, റി​ഷാ​ദ്, ടി.​കെ.​സ​ക്കീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
More News