University News
പി​ജി ഡി​പ്ലോ​മ ഇ​ൻ ട്രാ​ൻ​സ്‌​ലേ​ഷ​ൻ ആ​ൻ​ഡ് സെ​ക്ര​ട്ടേ​റി​യ​ൽ പ്രാ​ക്ടീ​സ് ഇ​ൻ ഹി​ന്ദി പ​രീ​ക്ഷ
പി​ജി ഡി​പ്ലോ​മ ഇ​ൻ ട്രാ​ൻ​സ്‌​ലേ​ഷ​ൻ ആ​ൻ​ഡ് സെ​ക്ര​ട്ടേ​റി​യ​ൽ പ്രാ​ക്ടീ​സ് ഇ​ൻ ഹി​ന്ദി പ​രീ​ക്ഷ 26 ന് ​തു​ട​ങ്ങും. നാ​ലാം വ​ർ​ഷ ബി​എ​സ് സി ​മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി, മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി, മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ടെ​ക്നോ​ള​ജി പ​രീ​ക്ഷ ഏ​പ്രി​ൽ നാ​ലി​നാ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.


പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ അ​പേ​ക്ഷ

മാ​ർ​ച്ചി​ൽ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ് സി, ​ബി​സി​എ സി​യു​സി​ബി​സി​എ​സ്എ​സ് റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് ഏ​പ്രി​ൽ 2017 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഏ​പ്രി​ൽ അ​ഞ്ച് വ​രെ അ​പേ​ക്ഷി​ക്കാം.​പ്രി​ന്‍റൗ​ട്ട് ചെ​ലാ​ൻ സ​ഹി​തം ഏ​പ്രി​ൽ പ​ത്തി​ന​കം ല​ഭി​ക്ക​ണം.


പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം

2017 ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ റ​ഗു​ല​ർ/​ഈ​വ​നിം​ഗ് പ​രീ​ക്ഷാ​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. 2017 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ വി​ദൂ​ര വി​ദ്യാ​ഭ്യാ​സം ആ​റാം സെ​മ​സ്റ്റ​ർ ബി​എ, ബി​എ​സ് സി, ​ബി​കോം, ബി​ബി​എ സി​സി​എ​സ്എ​സ് സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.


എം​ബി​എ പ്ര​വേ​ശ​നം

കോ​മേ​ഴ്സ് ആ​ൻ‌​ഡ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സി​ലും സ​ർ​വ​ക​ലാ​ശാ​ല നേ​രി​ട്ട് ന​ട​ത്തു​ന്ന വ​ട​ക​ര, കോ​ഴി​ക്കോ​ട്, കു​റ്റി​പ്പു​റം, തി​രൂ​ർ​തൃ​ശൂ​ർ, ജോ​ണ്‍ മ​ത്താ​യി സെ​ന്‍റ​ർ​തൃ​ശൂ​ർ, പാ​ല​ക്കാ​ട് എ​ന്നീ സെ​ന്‍റ​റു​ക​ളി​ലും അ​ഫി​ലി​യേ​റ്റ​ഡ് മാ​നേ​ജ്മെ​ന്‍റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ളി​ലും എം​ബി​എ പ്ര​വേ​ശ​ന​ത്തി​ന് കാ​റ്റ്/​സി​മാ​റ്റ്/​കെ​മാ​റ്റ് പ​രീ​ക്ഷ​ക​ൾ പാ​സാ​യ​വ​ർ​ക്ക് 31 വ​രെ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റ് വ​ഴി അ​പേ​ക്ഷി​ക്കാം. ഫോ​ണ്‍ 04942407363. കാ​റ്റ്/​സി​മാ​റ്റ്/​കെ.​മാ​റ്റ് സ്കോ​റും, ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് 500 രൂ​പ, പ​ട്ടി​ക ജാ​തി ആ​ൻ​ഡ് പ​ട്ടി​ക വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 167 രൂ​പ ചെ​ലാ​നും സ​ഹി​തം അ​പേ​ക്ഷി​ക്ക​ണം. കാ​റ്റ്/​സി​മാ​റ്റ്/​കെ​മാ​റ്റ് പ​രീ​ക്ഷ​യ്ക്ക് 15 ശ​ത​മാ​നം, 10 ശ​ത​മാ​നം, 7.5ശ​ത​മാ​നം സ്കോ​ർ (യ​ഥാ​ക്ര​മം ജ​ന​റ​ൽ വി​ഭാ​ഗം, മ​റ്റു പി​ന്നോ​ക്ക വി​ഭാ​ഗം, പ​ട്ടി​ക ജാ​തി ആ​ൻ​ഡ് പ​ട്ടി​ക വ​ർ​ഗം) നേ​ടി​യി​രി​ക്കേ​ണ്ട​താ​ണ്. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ് ഔ​ട്ട്, ച​ലാ​ൻ ര​ശീ​തി (എ​സ് സി/​എ​സ്റ്റി വി​ഭാ​ഗ​ങ്ങ​ൾ ക​മ്മ്യൂ​ണി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ പ​ക​ർ​പ്പും ഹാ​ജ​രാ​ക്ക​ണം.) എ​ന്നി​വ സ​ഹി​തം 31 ന് ​വൈ​കി​ട്ട് അ​ഞ്ചി​ന് മു​ന്പാ​യി ഹെ​ഡ് ഓ​ഫ് ദ ​ഡി​പ്പാ​ർ​ട്മെ​ന്‍റ്, കൊ​മേ​ഴ്സ് ആ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ്, കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല പി​ഒ. 673635 എ​ന്ന വി​ലാ​സ​ത്തി​ൽ സ​മ​ർ​പ്പി​ക്ക​ണം.

പ​രീ​ക്ഷാ​ഫ​ലം

2017 ന​വം​ബ​റി​ൽ ന​ട​ത്തി​യ എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക്, പാ​ർ​ട് ടൈം ​ബി​ടെ​ക് സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് 09 സ്കീം ​പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 31 വ​രെ അ​പേ​ക്ഷി​ക്കാം. ചെ​ലാ​ൻ സ​ഹി​തം പ്രി​ന്‍റൗ​ട്ട് ഏ​പ്രി​ൽ അ​ഞ്ചി​ന​കം ല​ഭി​ക്ക​ണം.

പ്രോ​ജ​ക്ട് സ​മ​ർ​പ്പ​ണം: തി​യ​തി മാ​റ്റി

വി​ദൂ​ര വി​ദ്യാ​ഭ്യാ​സം ആ​റാം സെ​മ​സ്റ്റ​ർ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്രോ​ജ​ക്ടു​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട തി​യ​തി മാ​റ്റി. പു​തു​ക്കി​യ തി​യ​തി പി​ന്നീ​ട​റി​യി​ക്കും.


വി​ദൂ​ര വി​ദ്യാ​ഭ്യാ​സം ബി​രു​ദ പ​രീ​ക്ഷാ അ​പേ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ആ​റാം സെ​മ​സ്റ്റ​ർ ബി​എ/ ബി​എ​സ് സി/ ​ബി​കോം/ ബി​ബി​എ/ ബി​എം​എം​സി/ ബി​എ അ​ഫ്സ​ലു​ൽ ഉ​ല​മ സി​സി​എ​സ്എ​സ് 2012, 2013 പ്ര​വേ​ശ​നം സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് സൂ​പ്പ​ർ​ഫൈ​ൻ സ​ഹി​തം 26 വ​രെ അ​പേ​ക്ഷി​ക്കാം.


പ​രീ​ക്ഷാ അ​പേ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം വ​ഴി യു​എ​ഇ, കു​വൈ​റ്റ്, ഹൈ​ദ്ര​ബാ​ദ്, ബം​ഗ​ലൂ​രു, മും​ബൈ, ചെ​ന്നൈ കേ​ന്ദ്ര​ങ്ങ​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ, ബി​കോം, ബി​ബി​എ സി​യു​സി​ബി​സി​എ​സ്‌​എ​സ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് 19 മു​ത​ൽ പി​ഴ കൂ​ടാ​തെ മാ​ർ​ച്ച് 28 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ മൂ​ന്ന് വ​രെ​യും അ​പേ​ക്ഷി​ക്കാം. സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സാ​ണ് പ​രീ​ക്ഷാ കേ​ന്ദ്രം.


മ​ന​സും യ​ന്ത്ര​ങ്ങ​ളും: ഇ​ൻ​സൈ​റ്റ് 2കെ 18 ​ഓ​പ്പ​ണ്‍ ഫോ​റം

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ​ഠ​ന​വ​കു​പ്പും, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്​ഐ​ടി പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച " ഇ​ൻ​സൈ​റ്റ് 2കെ18’ ​ടെ​ക്നി​ക്ക​ൽ ക​ലോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ന​സും യ​ന്ത്ര​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ൽ ഓ​പ്പ​ണ്‍​ഫോ​റം സം​ഘ​ടി​പ്പി​ച്ചു.

വൈ​സ്ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​ഡി. രാ​മ​കൃ​ഷ്ണ​ൻ, ഡോ. ​അ​ച്യു​ത് ശ​ങ്ക​ർ എ​സ്. നാ​യ​ർ, സി.​എ​സ്. മീ​നാ​ക്ഷി, ഡോ. ​ടി.​ടി. സു​നി​ൽ, ഡോ. ​കെ.​എം. അ​നി​ൽ, ദാ​മോ​ദ​ർ പ്ര​സാ​ദ്, ഡോ. ​ടി.​വി. മ​ധു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഡോ. ​വി.​എ​ൽ ല​ജീ​ഷ് മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു.


ബോ​ട്ട​ണി പൂ​ർ​വ വി​ദ്യാ​ർ​ഥി സു​വ​ർ​ണ​ജൂ​ബി​ലി സം​ഗ​മം ന​ട​ത്തി

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ബോ​ട്ട​ണി പ​ഠ​ന വ​കു​പ്പി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. കെ​എ​ഫ്ആ​ർ​ഐ മു​ൻ ഡ​യ​ര​ക്ട​ർ ഡോ. ​കെ.​വി. ശ​ങ്ക​ര​ൻ, സി​ഡ​ബ്ല്യു​ആ​ർ​ഡി​എം മു​ൻ ശാ​സ്ത്ര​ജ്ഞ​ൻ ഡോ. ​നാ​രാ​യ​ണ​ൻ ഉ​ണ്ണി, മ​ല​ബാ​ർ ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നി​ലെ ശാ​സ്ത്ര​ജ്ഞ​ൻ ഡോ. ​പി.​വി. മ​ധു​സൂ​ദ​ന​ൻ, ഡോ. ​കെ. പ​വി​ത്ര​ൻ, ഡോ. ​ഫി​ലി​പ്പ് മാ​ത്യു, ഡോ. ​നീ​ല​ക​ണ്ഠ​ൻ, ഡോ. ​എം. ലീ​ലാ​വ​തി, ഡോ. ​ഏ​ലി​യാ​മ്മ തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

എം​എ​സ് സി ​അ​പ്ലൈ​ഡ് പ്ലാ​ന്‍റ് സ​യ​ൻ​സി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ർ​ക്ക് നേ​ടു​ന്ന വി​ദ്യാ​ർ​ഥി​ക്കാ​യി ഡോ. ​കെ. പ​വി​ത്ര​ന്‍റെ പേ​രി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ഒ​രു ല​ക്ഷം രൂ​പ​യു​ടെ എ​ൻ​ഡോ​വ്മെ​ന്‍റ് തു​ക പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി ഡോ.​സ​ന്തോ​ഷ് ന​ന്പി ഏ​റ്റു​വാ​ങ്ങി.


പൈ ​ദി​നാ​ഘോ​ഷം

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ മാ​ത്ത​മാ​റ്റി​ക്സ് പ​ഠ​ന വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പൈ ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. പ​ഠ​ന വ​കു​പ്പ് മേ​ധാ​വി ഡോ. ​പി.​ടി. രാ​മ​ച​ന്ദ്ര​ൻ ഉ​ൽ​ഘാ​ട​നം ചെ​യ്തു. പ്ര​ഫ. അ​നി​ൽ കു​മാ​ർ, ഡോ. ​പ്രീ​തി കു​റ്റി​പ്പു​ലാ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ക്വി​സ് മ​ൽ​സ​ര​ത്തി​ൽ എ​സ്. മു​ബ​ഷി​റ, ദി​ൽ​ഷാ​ന എ​ന്നി​വ​ർ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടി.
More News