University News
എം​ഫി​ല്‍ കോ​ഴ്‌​സ് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
എം​ഫി​ല്‍ കോ​ഴ്‌​സ് പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തി​യ​തി ഏ​പ്രി​ല്‍ പ​ത്ത്. ഫീ​സ് 500 രൂ​പ. എ​സ് സി/​എ​സ് റ്റി 170 ​രൂ​പ. അ​പേ​ക്ഷ​യു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ്രി​ന്‍റ് ഔ​ട്ട് ചെ​ലാ​ന്‍ സ​ഹി​തം അ​ത​ത് പ​ഠ​ന വ​കു​പ്പു​ക​ളി​ല്‍ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി ഏ​പ്രി​ല്‍ 12. പ്ര​വേ​ശ​ന പ​രീ​ക്ഷ ഏ​പ്രി​ല്‍ 19 ന് ​ന​ട​ത്തി ഏ​പ്രി​ല്‍ 25 ന് ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കും. റ​ഗു​ലേ​ഷ​ന്‍ ,ഒ​ഴി​വു​ക​ള്‍ തു​ട​ങ്ങി​യ​വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍ .www.cuonline.ac.in ഫോ​ണ്‍ 0494 2407016

എം​ടെ​ക് സ്‌​പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ടെ​ക് എ​ൻ​ജി​നി​യ​റിം​ഗ് (കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ് 2010 മു​ത​ല്‍ 2012 വ​രെ പ്ര​വേ​ശ​നം) സ്‌​പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഏ​പ്രി​ല്‍ 13 ന് ​പ​രീ​ക്ഷാ​ഭ​വ​നി​ലെ സ്‌​പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി വി​ഭാ​ഗ​ത്തി​ല്‍ ന​ട​ക്കും. ഹാ​ള്‍​ടി​ക്ക​റ്റ് സ്‌​പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി വി​ഭാ​ഗ​ത്തി​ല്‍ ഏ​പ്രി​ല്‍ 11 ന് ​വി​ത​ര​ണം ചെ​യ്യും. മ​റ്റ് പേ​പ്പ​റു​ക​ളു​ടെ പ​രീ​ക്ഷാ​തി​യ​തി പി​ന്നീ​ട​റി​യിക്കണം.


പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​കോം, ബി​ബി​എ, ബി​കോം വൊ​ക്കേ​ഷ​ണ​ല്‍ , ബി​എ​ച്ച്എ, ബി​ടി​എ​ച്ച്എം സി​യു​സി​ബി​സി​എ​സ്എ​സ്, ബി​കോം ഓ​ണേ​ഴ്‌​സ് സി​സി​എ​സ്എ​സ് റ​ഗു​ല​ര്‍ , സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ ഏ​പ്രി​ല്‍ 24 ന് ​ആ​രം​ഭി​ക്കും.

വി​ദൂ​ര വി​ദ്യാ​ഭ്യാ​സം ആ​റാം സെ​മ​സ്റ്റ​ര്‍ ബി​എ, ബി​എ​സ് സി, ​ബി​കോം, ബി​ബി​എ, ബി​എം​എം​സി, ബി​എ അ​ഫ്‌​സ​ലു​ല്‍ ഉ​ല​മ സി​സി​എ​സ്എ​സ് 2012 13 പ്ര​വേ​ശ​നം സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ മേ​യ് നാ​ലി​നാ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2017 ഏ​പ്രി​ലി​ല്‍ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക് 09 സ്‌​കീം സ​പ്ലി​മെ​ന്‍റ​റി, 14 സ്‌​കീം റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ് , പാ​ര്‍​ട് ടൈം 09 ​സ്‌​കീം സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ് ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ്ണ​യ​ത്തി​ന് ഏ​പ്രി​ല്‍ 12 വ​രെ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട് ഏ​പ്രി​ല്‍ 16 ന​കം പ​രീ​ക്ഷാ​ഭ​വ​നി​ല്‍ ല​ഭി​ക്ക​ണം.

എ​ക്‌​സാ​മി​നേ​ഴ്‌​സ് മീ​റ്റിം​ഗ്

ആ​റാം സെ​മ​സ്റ്റ​ര്‍ ബി​എ​സ് സി ​കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്, ഐ​ടി, ബി​സി​എ ഏ​പ്രി​ല്‍ 2018 പ്രാ​ക്റ്റി​ക്ക​ല്‍ പ​രീ​ക്ഷ​യു​ടെ എ​ക്‌​സാ​മി​നേ​ഴ്‌​സ് മീ​റ്റിം​ഗി​ന് മ​ല​പ്പു​റം ജി​ല്ല​യി​ലെ അ​ധ്യാ​പ​ക​ര്‍ ഏ​പ്രി​ല്‍ മൂ​ന്നി​ന് രാ​വി​ലെ 10.30 ന് ​സ​ര്‍​വ​ക​ലാ​ശാ​ലാ ടാ​ഗോ​ര്‍ നി​കേ​ത​നി​ലും തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ അ​ധ്യാ​പ​ക​ര്‍ നാ​ളെ രാ​വി​ലെ 10.30 ന് ​തൃ​ശൂ​ര്‍ പു​തു​ക്കാ​ട് പ്ര​ജോ​തി നി​കേ​ത​ന്‍ കോ​ള​ജി​ലും ഹാ​ജ​രാ​ക​ണം.
More News