University News
മാ​റ്റി​വ​ച്ച പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ തീയ​തി പ്രഖ്യാപിച്ചു
ഒ​ന്പ​തി​ന് ന​ട​ത്താ​നി​രു​ന്ന വി​വി​ധ പ​രീ​ക്ഷ​ക​ൾ ബ്രാ​ക്ക​റ്റി​ൽ കൊ​ടു​ത്ത തീയ​തി​ക​ളി​ൽ ന​ട​ക്കും. കോ​ള​ജ്/ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ആ​റാം സെ​മ​സ്റ്റ​ർ (സി​യു​സി​ബി​സി​എ​സ്എ​സ്) ബി​കോം/​ബി​ബി​എ/​ബി​കോം വൊ​കേ​ഷ​ണ​ൽ/​ബി​കോം ഓ​ണേ​ഴ്സ്​സി​സി​എ​സ്എ​സ്/​ബി​എ​ച്ച്എ/​ബി​ടി​എ​ച്ച്എം റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് ( 12), തേ​ർ​ഡ് സെ​മ​സ്റ്റ​ർ ബി​പി​എ​ഡ് റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (24), നാ​ലാം വ​ർ​ഷ ബി​എ​സ് സി ​മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി/ മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി/ മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ടെ​ക്നോ​ള​ജി ( 13), ര​ണ്ടാം സെ​മ​സ്റ്റ​ർ എം​പി​എ​ഡ് റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് (13), അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​വോ​ക് ടൂ​റി​സം ആ​ൻ​ഡ് ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്മെ​ന്‍റ് റ​ഗു​ല​ർ ( 23), കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​റാം സെ​മ​സ്റ്റ​ർ ബി​ടി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് ( 23), മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (സി​സി​എ​സ്എ​സ്) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി ( 12), ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് (ഹി​യ​റിം​ഗ് ഇം​പ​യേ​ഡ്) 2015 മു​ത​ൽ പ്ര​വേ​ശ​നം റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (13), എ​ൽ​എ​ൽ​ബി (2000 മു​ത​ൽ 2007 വ​രെ പ്ര​വേ​ശ​നം) എ​ട്ടാം സെ​മ​സ്റ്റ​ർ (പ​ഞ്ച​വ​ത്സ​രം), നാ​ലാം സെ​മ​സ്റ്റ​ർ (ത്രി​വ​ത്സ​രം) സ​പ്ലി​മെ​ന്‍റ​റി (മേയ് നാ​ല്), ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ ബി.​ടെ​ക് (2014 സ്കീം) (​ഏ​പ്രി​ൽ 13). പ​രീ​ക്ഷാ​സ​മ​യ​ത്തി​ലോ കേ​ന്ദ്ര​ത്തി​ലോ മാ​റ്റ​മി​ല്ല.

അ​ഞ്ചാം സെ​മ​സ്റ്റ​ർ എ​സ്ഡി​ഇ​യു​ജി

13ന് ​ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം (സി.​സി.​എ​സ്.​എ​സ്) ബി​എ/ ബി​എ​സ് സി/ ​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ/ ബി​എം​എം​സി സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക്ക് ഗു​രു​വാ​യൂ​ർ ശ്രീ​കൃ​ഷ്ണ കോ​ള​ജ് കേ​ന്ദ്ര​മാ​യി ഹാ​ൾ​ടി​ക്ക​റ്റ് ല​ഭി​ച്ച​വ​ർ അ​തേ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷാ​ഫ​ലം

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്ഡ​ബ്ല്യൂ/ ബി​വി​സി/ ബി​ടി‌​ടി​എം/ ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി​യു​സി​ബി​സി​എ​സ്എ​സ്) ന​വം​ബ​ർ 2017 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 24 വ​രെ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട് 26ന​കം സ​മ​ർ​പ്പി​ക്ക​ണം.

ഒ​ന്നാം സെ​മ​സ്റ്റ​ർ പി​ജി മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്

സി​യു​സി​എ​സ്എ​സ് ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​കെ​മി​സ്ട്രി മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് 26ന് ​കോ​ഴി​ക്കോ​ട് മ​ല​ബാ​ർ ക്രി​സ്‌ത്യൻ കോ​ള​ജി​ൽ (നോ​ർ​ത്ത് സോ​ണ്‍) നാ​ട്ടി​ക എ​സ്എ​ൻ കോ​ള​ജി​ൽ (സൗ​ത്ത് സോ​ണ്‍), ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ മ​ല​യാ​ളം 18ന് ​പ​ട്ടാ​ന്പി എ​സ്എ​ൻ​ജി​എ​സി​ലും, ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്ഡ​ബ്ല്യൂ 18ന് ​തൃ​ശൂ​ർ വി​മ​ല കോ​ള​ജി​ലും ന​ട​ക്കും. ഒ​രു വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ അ​ധ്യാ​പ​ന പ​രി​ച​യ​മു​ള്ള​വ​ർ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു.

താത്കാലിക നിയമനം

താ​ഴെ കൊ​ടു​ത്ത ത​സ്തി​ക​ളി​ൽ ദി​വ​സ വേ​ത​നം/​ക​രാ​ർ നി​യ​മ​ന​ത്തി​ന് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഓ​വ​ർ​സി​യ​ർ (സി​വി​ൽ, ഇ​ല​ക്ട്രി​ക്ക​ൽ), മേ​ട്ര​ൻ, ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ്, പ്ലാ​ന്‍റേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ്, റൂം ​ബോ​യ്​കം​ബെ​യ​റ​ർ, ഗ്രൗ​ണ്ട്സ്മാ​ൻ, ഗാ​ർ​ഡ​ന​ർ, ഡ്രൈ​വ​ർ കം ​ഓ​ഫീ​സ് അ​റ്റ​ന്‍റ​ഡ്, പ്രഫ​ഷ​ണ​ൽ അ​സി​സ്റ്റ​ന്‍റ്, പ്രോ​ഗ്രാ​മ​ർ, ടെ​ക്നീ​ഷ്യ​ൻ (മെ​ക്കാ​നി​ക്ക​ൽ, ഇ​ല​ക്ട്രോ​ണി​ക്സ്), വ​ർ​ക്ക്ഷോ​പ്പ് അ​സി​സ്റ്റ​ന്‍റ്, അ​സി​സ്റ്റ​ന്‍റ് സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​ർ, കോ​ച്ച് (ക്രി​ക്ക​റ്റ്, ഫു​ട്ബോ​ൾ, ബാ​സ്കറ്റ്ബോ​ൾ, വോ​ളി​ബോ​ൾ, ഹാ​ന്‍റ്ബോ​ൾ, ബാ​ഡ്മി​ന്‍റ​ണ്‍, അ​തി​ല​റ്റി​ക്സ്), പ​ന്പ് ഓ​പ്പ​റേ​റ്റ​ർ, ഇ​ല​ക്ട്രി​സി​റ്റി വ​ർ​ക്ക​ർ, സ്പെ​സി​മെ​ൻ ക​ള​ക്ട​ർ, ഹെ​ർ​ബേ​റി​യം ക്യു​റേ​റ്റ​ർ. അ​വ​സാ​ന തി​യ​തി 25 വൈ​കു​ന്നേ​രം അ​ഞ്ച്. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ബ്രി​ഡ്ജ് കോ​ഴ്സ്

ലൈ​ഫ്‌ലോംഗ് ലേ​ണിം​ഗ് ആ​ൻ​ഡ് എ​ക്സ്റ്റ​ൻ​ഷ​നി​ൽ എ​സ്എ​സ്എ​ൽ​സി ക​ഴി​ഞ്ഞ​വ​ർ​ക്കാ​യി ബ്രി​ഡ്ജ് കോ​ഴ്സ് മൂ​ന്നാം വാ​ര​ത്തി​ൽ ആ​രം​ഭി​ക്കും. അ​ഞ്ച് ദി​വ​സ​ത്തെ കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കും. എ​ഡ്യു​ക്കേ​ഷ​ണ​ൽ ഗൈ​ഡ​ൻ​സ്, അ​ച്ചീ​വ്മെ​ന്‍റ് മോ​ട്ടി​വേ​ഷ​ൻ, പേ​ഴ്സ​ണാ​ലി​റ്റി ഡ​വ​ല​പ്പ്മെ​ന്‍റ്, ബ്ര​യി​ൻ ഓ​ണ്‍ ലേ​ണിം​ഗ്, ബ​യോ​ള​ജി​ക്ക​ൽ സൈ​ക്കോ​ള​ജി ഓ​ഫ് ലേ​ണിം​ഗ്, ഇ​പോ​സി​റ്റീ​വ് സൈ​ബ​ർ ലോ, ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ സ്കി​ൽ​സ്, പ​ബ്ലി​ക്ക് സ്പീ​ക്കിം​ഗ്, ആ​പ്റ്റി​ട്യൂ​ഡ് ടെ​സ്റ്റ് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സു​ക​ൾ ഉ​ണ്ടാ​കും. സ​ർ​വ​ക​ലാ​ശാ​ലാ പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ​യും അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ​യും പ്ര​ഗ​ത്ഭ​രാ​യ അ​ധ്യാ​പ​ക​രും മ​റ്റ് വി​ദ​ഗ്ധ​രു​മാ​ണ് ക്ലാ​സു​ക​ൾ ന​യി​ക്കു​ന്ന​ത്. ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 50 പേ​ർ​ക്കാ​ണ് പ്ര​വേ​ശ​നം. കോ​ഴ്സ് ഫീ​യാ​യി 700 രൂ​പ സ​ർ​വ​ക​ലാ​ശാ​ലാ ക്യാ​ന്പ​സി​ലെ പ​ഠ​ന​വി​ഭാ​ഗ​ത്തി​ൽ അ​ട​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. വി​വ​ര​ങ്ങ​ൾ​ക്ക്: 0494 2407360.
More News