University News
പി​ജി കോ​ഴ്‌​സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ പി​ജി പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്കും സ്വാ​ശ്ര​യ കേ​ന്ദ്ര​ങ്ങ​ള്‍ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ള്‍ എ​ന്നി​വ​യി​ലെ പ്ര​വേ​ശ​ന പ​രീ​ക്ഷ മു​ഖേ​ന ന​ട​ത്തു​ന്ന കോ​ഴ്‌​സു​ക​ളി​ലേ​ക്കും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സ​ര്‍​വ​ക​ലാ​ശാ​ലാ പ​ഠ​ന​വ​കു​പ്പു​ക​ളി​ല്‍ എം​എ​ഡ് ഒ​ഴി​കെ​യു​ള്ള കോ​ഴ്‌​സു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​ന പ​രീ​ക്ഷ മു​ഖേ​ന​യാ​ണ് പ്ര​വേ​ശ​നം ന​ട​ത്തു​ന്ന​ത്. ഇ​ന്ന് ഉ​ച്ച​യ്ക്ക് 12 മു​ത​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. വി​ജ്ഞാ​പ​ന പ്ര​കാ​രം വി​വി​ധ കോ​ഴ്‌​സു​ക​ള്‍​ക്ക് നി​ഷ്‌​ക​ര്‍​ഷി​ച്ചി​ട്ടു​ള്ള യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്കും ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ര്‍​ക്കും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ ഫീ ​ജ​ന​റ​ല്‍ 350 രൂ​പ, എ​സ് സി/​എ​സ്ടി 150 രൂ​പ. 28 വ​രെ ഫീ​സ​ട​ച്ച് 30 വ​രെ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്താം. വി​വ​ര​ങ്ങ​ള്‍ www.cuonline.ac.in വെ​ബ്‌​സൈ​റ്റി​ല്‍. ഫോ​ണ്‍ 2047016, 2407017.


പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളു​ള്ള ബി​രു​ദ കോ​ഴ്‌​സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

സ്വാ​ശ്ര​യ കേ​ന്ദ്ര​ങ്ങ​ള്‍ , അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ള്‍ എ​ന്നി​വ​യി​ലെ ബാ​ച്ച​ല​ര്‍ ഓ​ഫ് ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെ​ന്‍റ് (ബി​എ​ച്ച്എം, നാ​ല് വ​ര്‍​ഷം), ബി​പി​എ​ഡ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് (നാ​ല് വ​ര്‍​ഷം), ബി​പി​എ​ഡ് (ര​ണ്ട് വ​ര്‍​ഷം), ബി​കോം ഓ​ണേ​ഴ്‌​സ് (ത്രി​വ​ത്സ​രം) പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളു​ള്ള ബി​രു​ദ കോ​ഴ്‌​സു​ക​ള്‍​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഇ​ന്ന് ഉ​ച്ച​യ്ക്ക് 12 മു​ത​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. 28 വ​രെ ഫീ​സ​ട​ച്ച് 30 വ​രെ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്താം. വി​ജ്ഞാ​പ​ന പ്ര​കാ​രം വി​വി​ധ കോ​ഴ്‌​സു​ക​ള്‍​ക്ക് നി​ഷ്‌​ക​ര്‍​ഷി​ച്ചി​ട്ടു​ള്ള യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്കും ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ര്‍​ക്കും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ ഫീ ​ജ​ന​റ​ല്‍ 350 രൂ​പ, എ​സ് സി/​എ​സ്ടി 150 രൂ​പ. വി​വ​ര​ങ്ങ​ള്‍ www.cuonline.ac.in വെ​ബ്‌​സൈ​റ്റി​ല്‍. ഫോ​ണ്‍ 2047016, 2407017.

അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സൂ​പ്ര​ണ്ട് നി​യ​മ​നം

അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സൂ​പ്ര​ണ്ടി​നെ നി​യ​മി​ച്ചി​ട്ടി​ല്ലാ​ത്ത കോ​ള​ജു​ക​ളി​ല്‍ (ലി​സ്റ്റ് വെ​ബ്‌​സൈ​റ്റി​ല്‍ ) 2018 ഏ​പ്രി​ല്‍ /മെ​യ് മാ​സ​ങ്ങ​ളി​ല്‍ കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല ന​ട​ത്തു​ന്ന പ​രീ​ക്ഷ​യ്ക്ക് അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സൂ​പ്ര​ണ്ടി​നെ നി​യ​മി​ക്കു​ന്ന​തി​ന് കോ​ള​ജ് അ​ധ്യാ​പ​ക​രി​ല്‍ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ മു​ഖേ​ന സ​മ​ര്‍​പ്പി​ക്ക​ണം.

17ലെ ​ടെ​ക്‌​നീ​ഷ​ന്‍ ക​രാ​ര്‍ നി​യ​മ​നം അ​ഭി​മു​ഖം മാ​റ്റി

സെ​ന്‍​ട്ര​ല്‍ സോ​ഫി​സ്റ്റി​ക്കേ​റ്റ​ഡ് ഇ​ന്‍​സ്ട്രു​മെ​ന്‍റേ​ഷ​ന്‍ ഫെ​സി​ലി​റ്റി ടെ​ക്‌​നീ​ഷ​ന്‍ ക​രാ​ര്‍ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച യോ​ഗ്യ​രാ​യ​വ​ര്‍​ക്ക് 17ന് ​ന​ട​ത്താ​നി​രു​ന്ന അ​ഭി​മു​ഖം 25 ലേ​ക്ക് മാ​റ്റി. അ​ഭി​മു​ഖം രാ​വി​ലെ പ​ത്തി​ന് ഭ​ര​ണ​വി​ഭാ​ഗ​ത്തി​ല്‍ ന​ട​ക്കും. വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍ . ഫോ​ണ്‍ 0494 2407106.

എ​സ്ഡി​ഇ​ഫൈ​ന​ല്‍ എം​എ/​എം​എ​സ് സി ​ഹാ​ള്‍​ടി​ക്ക​റ്റ്

24ന് ​ആ​രം​ഭി​ക്കു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഫൈ​ന​ല്‍ എം​എ/​എം​എ​സ് സി ​പ​രീ​ക്ഷ​ക​ള്‍​ക്ക് അ​പേ​ക്ഷി​ച്ച​വ​ര്‍ ഹാ​ള്‍​ടി​ക്ക​റ്റ് വെ​ബ്‌​സൈ​റ്റി​ല്‍ നി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് അ​തി​ല്‍ കാ​ണു​ന്ന പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ല്‍ ഹാ​ജ​രാ​ക​ണം. പ​രീ​ക്ഷാ കേ​ന്ദ്രം ഉ​റു​പ്പു​വ​രു​ത്താ​ന്‍ വെ​ബ്‌​സൈ​റ്റി​ല്‍ കൊ​ടു​ത്ത വി​വ​ര​ങ്ങ​ളു​മാ​യി ഒ​ത്തു​നോ​ക്ക​ണം. ഫോ​ണ്‍ ന​മ്പ​ര്‍ വെ​ബ്‌​സൈ​റ്റി​ല്‍ . മാ​ന്വ​ലാ​യി അ​പേ​ക്ഷി​ച്ച​വ​ര്‍ ഹാ​ള്‍​ടി​ക്ക​റ്റ് അ​നു​വ​ദി​ക്ക​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്ന് കൈ​പ്പ​റ്റ​ണം.

2016 ലെ ​ബി​ടെ​ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഓ​ഫ് എ​ക്‌​സ​ല​ന്‍​സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ബി​ടെ​കി​ന് 2012 ല്‍ ​പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളി​ല്‍ അ​ര്‍​ഹ​രാ​യ​വ​ര്‍​ക്ക് 2016 വ​ര്‍​ഷ​ത്തെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഓ​ഫ് എ​ക്‌​സ​ല​ന്‍​സ് ല​ഭി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പൊ​സി​ഷ​ന്‍ ലി​സ്റ്റ് വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. നി​ര്‍​ദ്ദി​ഷ്ട മാ​തൃ​ക​യി​ലു​ള്ള അ​പേ​ക്ഷാ ഫോം ​വെ​ബ്‌​സൈ​റ്റി​ല്‍ നി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് പൂ​രി​പ്പി​ച്ച്, ച​ലാ​ന്‍ (225 രൂ​പ) സ​ഹി​തം ബി​ടെ​ക് വി​ഭാ​ഗ​ത്തി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം. സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ത​പാ​ലി​ല്‍ ല​ഭി​ക്കാ​ന്‍ പോ​സ്റ്റ​ല്‍ ചാ​ർ​ജാ​യി 50 രൂ​പ​യു​ടെ ച​ലാ​ന്‍ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്ത​ണം.

പ​രീ​ക്ഷാ അ​പേ​ക്ഷ

ബി​ബി​എ എ​ല്‍​എ​ല്‍​ബി (പ​ഞ്ച​വ​ത്സ​രം, 2011 സ്‌​കീം) ഒ​ന്ന്, മൂ​ന്ന്, അ​ഞ്ച്, ഏ​ഴ്, ഒ​മ്പ​ത് സെ​മ​സ്റ്റ​ര്‍ റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്കും, എ​ല്‍​എ​ല്‍​ബി യൂ​ണി​റ്റ​റി (ത്രി​വ​ത്സ​രം, 2015 സ്‌​കീം) ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ര്‍ റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി, അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ റ​ഗു​ല​ര്‍ പ​രീ​ക്ഷ​ക്കും അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി പി​ഴ​കൂ​ടാ​തെ 23 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 25 വ​രെ​യും നീ​ട്ടി.

ഒ​ന്ന്, ര​ണ്ട്, നാ​ല്, ആ​റ്, എ​ട്ട് സെ​മ​സ്റ്റ​ര്‍ ബി​ടെ​ക്/​പാ​ര്‍​ട്ട്‌​ടൈം ബി​ടെ​ക് (2009 സ്‌​കീം2009 പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് 25 വ​രെ അ​പേ​ക്ഷി​ക്കാം. എ​ട്ടാം സെ​മ​സ്റ്റ​റി​ന് അ​വ​സാ​ന തി​യ​തി 19. എ​ട്ടാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ 27ന് ​ആ​രം​ഭി​ക്കും. മ​റ്റു​ള്ള​വ​യു​ടെ തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. 2009 പ്ര​വേ​ശ​ന​ക്കാ​ര്‍​ക്ക് ഇ​ത് അ​വ​സാ​ന അ​വ​സ​ര​മാ​യി​രി​ക്കും.

പ​രീ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​ടി​എ​ഫ്പി (സി​യു​സി​ബി​സി​എ​സ്എ​സ്, 2016 പ്ര​വേ​ശ​നം) റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 24ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി​കോം/​ബി​ബി​എ/​ബി​കോം അ​ഡീ​ഷ​ണ​ല്‍ സ്‌​പെ​ഷ​ലൈ​സേ​ഷ​ന്‍ റ​ഗു​ല​ര്‍/​ഇം​പ്രൂ​വ്‌​മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി (സി​യു​സി​ബി​സി​എ​സ്എ​സ്) ന​വം​ബ​ര്‍ 2017 പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.


ഇ​ന്‍റ​ര്‍​സോ​ണ്‍ ക​ലോ​ത്സ​വ​ത്തി​ന് ഇ​ന്ന് തു​ട​ക്കം

തേ​ഞ്ഞി​പ്പ​ലം: അ​ഞ്ച് ജി​ല്ല​ക​ളി​ലും ല​ക്ഷ​ദ്വീ​പി​ലും നി​ന്നാ​യി 5500 വി​ദ്യാ​ർ​ഥി​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ ഇ​ന്‍റ​ര്‍​സോ​ണ്‍ ക​ലോ​ത്സ​ത്തി​ന്‍റെ സ്റ്റേ​ജി​ത​ര ഇ​ന​ങ്ങ​ള്‍​ക്ക് ഇ​ന്ന് ഗു​രു​വാ​യൂ​ര്‍ ശ്രീ​കൃ​ഷ്ണ കോ​ള​ജി​ല്‍ തു​ട​ക്ക​മാ​കും. 19 മു​ത​ല്‍ 21 വ​രെ​യാ​ണ് സ്റ്റേ​ജ് ഇ​ന​ങ്ങ​ള്‍ . ചെ​ണ്ട, മ​ദ്ദ​ളം, തു​ടി, കൊ​മ്പ്, കു​റും​കു​ഴ​ല്‍ , മി​ഴാ​വ് തു​ട​ങ്ങി​യ പേ​രു​ക​ളി​ലെ വേ​ദി​ക​ളി​ല്‍ ന​ട​ത്തു​ന്ന മ​ത്സ​ര​ങ്ങ​ള്‍ രാ​വി​ലെ പ​ത്തി​നാ​രം​ഭി​ച്ച് രാ​ത്രി ഒ​മ്പ​തി​ന് അ​വ​സാ​നി​ക്കും. കോ​ള​ജ് യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ , യൂ​ണി​വേ​ഴ്‌​സി​റ്റി യൂ​ണി​യ​ന്‍ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ , സ്റ്റാ​ഫ് അ​ഡ്വൈ​സ​ര്‍ എ​ന്നി​വ​രു​ടെ യോ​ഗം ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് കോ​ള​ജി​ല്‍ ചേ​രു​മെ​ന്ന് ചെ​യ​ര്‍​മാ​ന്‍ അ​റി​യി​ച്ചു.

ക​ഥാ​ര​ച​ന (മ​ല​യാ​ളം, അ​റ​ബി, സം​സ്‌​കൃ​തം, ഇം​ഗ്ലീ​ഷ്, ഹി​ന്ദി, ത​മി​ഴ്, ഉ​റു​ദു), ക​വി​താ​ര​ച​ന (മ​ല​യാ​ളം, അ​റ​ബി, ഉ​റു​ദു, ത​മി​ഴ്, ഹി​ന്ദി, ഇം​ഗ്ലീ​ഷ്, സം​സ്‌​കൃ​തം), പ്ര​ബ​ന്ധ ര​ച​ന (സം​സ്‌​കൃ​തം, ഉ​റു​ദു, ഇം​ഗ്ലീ​ഷ്, ഹി​ന്ദി, മ​ല​യാ​ളം, അ​റ​ബി, ത​മി​ഴ്), പെ​ന്‍​സി​ല്‍ ഡ്രോ​യിം​ഗ്, കാ​ര്‍​ട്ടൂ​ണ്‍ , പോ​സ്റ്റ​ര്‍ മേ​ക്കിം​ഗ്, കൊ​ളാ​ഷ് എ​ന്നി​വ​യാ​ണ് ഇ​ന്ന​ത്തെ ഇ​ന​ങ്ങ​ള്‍ .


മാ​ത്ത​മാ​റ്റി​ക്‌​സ് പ​ഠ​ന​വ​കു​പ്പി​ല്‍ ജ​ന​കീ​യ പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല മാ​ത്ത​മാ​റ്റി​ക്‌​സ് പ​ഠ​ന​വി​ഭാ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന ജ​ന​കീ​യ പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര നാ​ളെ ആ​രം​ഭി​ക്കും. തു​ട​ര്‍​ന്നു​ള്ള ബു​ധ​നാ​ഴ്ച​ക​ളി​ലും രാ​വി​ലെ പ​ത്ത് മു​ത​ല്‍ ഒ​ന്ന് വ​രെ മാ​ത്ത​മാ​റ്റി​ക്‌​സ് വി​ഭാ​ഗം ഹാ​ളി​ലാ​യി​രി​ക്കും പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍ .

സ്‌​കൂ​ള്‍ വി​ദ്യാ​ർ​ഥി​ക​ള്‍​ക്കും അ​ധ്യാ​പ​ക​ര്‍​ക്കും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും പ്ര​യോ​ജ​ന​പ്ര​ദ​മാ​കു​ന്ന രീ​തി​യി​ല്‍ മ​ല​യാ​ള​ത്തി​ല്‍ ല​ളി​ത​മാ​യാ​ണ് പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കു​ക. മ​ധ്യ​കാ​ലം മു​ത​ല്‍ ഉ​ള്ള കേ​ര​ള​ത്തി​ന്‍റെ ഗ​ണി​ത ച​രി​ത്രം പ്ര​ധാ​ന നേ​ട്ട​ങ്ങ​ള്‍ , ക​ണ്ടു​പി​ടു​ത്ത​ങ്ങ​ള്‍ , ലോ​ക നി​ല​വാ​ര​മാ​യു​ള്ള താ​ര​ത​മ്യം തു​ട​ങ്ങി​യ​വ​യും ഉ​ള്‍​പ്പെ​ടു​ന്നു.

ഫോ​ണ്‍ : 9447791504.
More News