University News
ടീ​ച്ച​ർ എ​ഡ്യു​ക്കേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലെ ‌അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ അ​ഭി​മു​ഖം
ടീ​ച്ച​ർ എ​ഡ്യു​ക്കേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലെ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ക​രാ​ർ നി​യ​മ​ന​ത്തി​ന് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ച്ച യോ​ഗ്യ​രാ​യ​വ​ർ​ക്കു​ള്ള അ​ഭി​മു​ഖം മേ​യ് മൂ​ന്ന് മു​ത​ൽ പ​ത്ത് വ​രെ സ​ർ​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍ : 0494 2407106.


എ​സ്ഡി​ഇ മോ​ഡി​ലേ​ക്ക് മാ​റാ​ത്ത​വ​ർ​ക്ക് ര​ണ്ടാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക്ക് അ​പേ​ക്ഷി​ക്കാ​നാ​വി​ല്ല

201718 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ വ​ഴി വി​വി​ധ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ൾ​ക്ക് (ബി​എ ഉ​റു​ദു, ബി​എ മ​ൾ​ട്ടീ​മീ​ഡി​യ ഒ​ഴി​കെ) പ്ര​വേ​ശ​നം നേ​ടി​യ​വ​ർ ര​ണ്ടാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ന് മു​ന്പാ​യി നി​ർ​ബ​ന്ധ​മാ​യും വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ മോ​ഡി​ലേ​ക്ക് മാ​റേ​ണ്ട​താ​ണ്. 100 രൂ​പ പി​ഴ​യോ​ടെ 30 വ​രെ അ​പേ​ക്ഷി​ക്കാം. 30ന് ​ശേ​ഷ​വും പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​നി​ൽ തു​ട​രു​ന്ന​വ​രെ ര​ണ്ടാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. വി​വ​ര​ങ്ങ​ൾ www.sdeuoc.ac.in വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍: 0494 2400288, 2407494.


ഇ​സ്ലാ​മി​ക് സൈ​ക്കോ​ള​ജി കോ​ഴ്സ് പ്ര​വേ​ശ​നം

ഇ​സ്ലാ​മി​ക് ചെ​യ​ർ ന​ട​ത്തു​ന്ന ഇ​സ്ലാ​മി​ക് സൈ​ക്കോ​ള​ജി കോ​ഴ്സി​ലേ​ക്ക് പ്ര​വേ​ശ​ന​മാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ മെ​യ് അ​ഞ്ചി​ന് രാ​വി​ലെ 10.30ന് ​ചെ​യ​ർ ഓ​ഫീ​സി​ൽ നേ​രി​ട്ട് ഹാ​ജ​രാ​വ​ണം. വി​വ​ര​ങ്ങ​ൾ​ക്ക്: 9746904678, 9847325244.


പ​രീ​ക്ഷാ അ​പേ​ക്ഷ

ആ​റാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് (2009 മു​ത​ൽ 2011 വ​രെ പ്ര​വേ​ശ​നം04 സ്കീം, 2012 ​മു​ത​ൽ പ്ര​വേ​ശ​നം2012 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ഏ​പ്രി​ൽ 30 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ മേ​യ് നാ​ല് വ​രെ​യും അ​പേ​ക്ഷി​ക്കാം.


പ​രീ​ക്ഷാ​ഫ​ലം

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ഐ​ഡി (2014 പ്ര​വേ​ശ​നം) ന​വം​ബ​ർ 2016 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് മേ​യ് ആ​റ് വ​രെ അ​പേ​ക്ഷി​ക്കാം.


ബി​വോ​ക് പ്രാ​ക്ടി​ക്ക​ൽ/ വൈ​വ

ആ​റാം സെ​മ​സ്റ്റ​ർ ബി.​വോ​ക് പ്രാ​ക്ടി​ക്ക​ൽ/ വൈ​വാ വോ​സി മ​ൾ​ട്ടീ​മീ​ഡി​യ (2015 പ്ര​വേ​ശ​നം) മെ​യ് അ​ഞ്ചി​ന് തൃ​ശൂ​ർ സെ​ന്‍റ് മേ​രീ​സ്, മാ​ള കാ​ർ​മ​ൽ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലും ബ്രോ​ഡ്കാ​സ്റ്റിം​ഗ് ജേ​ർ​ണ​ലി​സം മേ​യ് ഏ​ഴി​ന് അ​രീ​ക്കോ​ട് സു​ല്ല​മു​സ്സ​ലാം കോ​ളേ​ജി​ലും ന​ട​ക്കും.


പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ബി​എ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​നാ​ൻ​സ് ആ​ൻ​ഡ് ഹെ​ൽ​ത്ത് കെ​യ​ർ മാ​നേ​ജ്മെ​ന്‍റ് ജൂ​ണ്‍ 2017 പ​രീ​ക്ഷ​യു​ടെ​യും, നാ​ലാം സെ​മ​സ്റ്റ​ർ എം​പി​എ​ഡ് ജൂ​ലൈ 2017 പ​രീ​ക്ഷ​യു​ടെ​യും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക.


ബി​കോം, ബി​ബി​എ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് മേ​യ് മൂ​ന്ന് മു​ത​ൽ

ബി​കോം, ബി​ബി​എ, ബി​ടി​എ​ച്ച്എം, ബി​എ​ച്ച്എ (സി​യു​സി​ബി​സി​എ​സ്എ​സ്) ര​ണ്ടും ആ​റും സെ​മ​സ്റ്റ​ർ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പു​ക​ൾ മേ​യ് മൂ​ന്ന് മു​ത​ൽ താ​ഴെ കൊ​ടു​ത്ത കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. ബി‌​ടി​എ​ച്ച്എം/ ബി‌​എ​ച്ച്എ ക്യാ​ന്പ് നി​ല​ന്പൂ​ർ അ​മ​ൽ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സി​ലാ​ണ് ന​ട​ക്കു​ക. കോ​ഴി​ക്കോ​ട് ഗ​വ​ണ്‍​മെ​ന്‍റ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലെ ക്യാ​ന്പ് കൊ​യി​ലാ​ണ്ടി ആ​ർ​എ​സ്എം​എ​സ്എ​ൻ​ഡി​പി യോ​ഗം കോ​ള​ജി​ലേ​ക്ക് മാ​റ്റി. കോ​ഴി​ക്കോ​ട് (വ​ട​ക​ര, മ​ട​പ്പ​ള്ളി ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്, കൊ​യി​ലാ​ണ്ടി ആ​ർ​എ​സ്എം​എ​സ്എ​ൻ​ഡി​പി യോ​ഗം കോ​ള​ജ്), വ​യ​നാ​ട് (ക​ൽ​പ്പ​റ്റ എ​ൻ​എം​എ​സ്എം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്), മ​ല​പ്പു​റം (മ​ല​പ്പു​റം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്, തി​രൂ​ര​ങ്ങാ​ടി പി​എ​സ്എം​ഒ കോ​ള​ജ്), പാ​ല​ക്കാ​ട് (മ​ണ്ണാ​ർ​ക്കാ​ട് എം​ഇ​എ​സ് ക​ല്ല​ടി കോ​ള​ജ്, പ​ട്ടാ​ന്പി എ​സ്എ​ൻ​ജി​എ​സ് കോ​ള​ജ്, പാ​ല​ക്കാ​ട് ഗ​വ​ണ്‍​മെ​ന്‍റ് വി​ക്ടോ​റി​യ കോ​ള​ജ്), തൃ​ശൂ​ർ (കു​ട്ട​നെ​ല്ലൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്, ചാ​ല​ക്കു​ടി പി​എം​ജി കോ​ള‌​ജ്). നി​യ​മ​ന ഉ​ത്ത​ര​വ് പ്രി​ൻ​സി​പ്പ​ലി​ൽ നി​ന്ന് കൈ​പ്പ​റ്റ​ണം. എ​ല്ലാ അ​ധ്യാ​പ​ക​രും നി​ർ​ബ​ന്ധ​മാ​യും ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഇ​ന്ത്യ​യി​ലെ സൗ​ദി അ​റേ​ബ്യ അം​ബാ​സ​ഡ​ർ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല സ​ന്ദ​ർ​ശി​ച്ചു

തേ​ഞ്ഞി​പ്പ​ലം: ഇ​ന്ത്യ​യി​ലെ സൗ​ദി അ​റേ​ബ്യ അം​ബാ​സ​ഡ​ർ ഡോ. ​സൗ​ദ് മു​ഹ​മ്മ​ദ് അ​ൽ​ശാ​ത്തി​യും ഉ​ന്ന​ത സം​ഘ​വും കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല സ​ന്ദ​ർ​ശി​ച്ചു. വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ, പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​പി. മോ​ഹ​ൻ, ര​ജി​സ്ട്രാ​ർ ഡോ. ​ടി.​എ. അ​ബ്ദു​ൽ മ​ജീ​ദ് എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.

സൗ​ദി എം​ബ​സി​യി​ലെ ക​ൾ​ച്ച​റ​ൽ അ​റ്റാ​ഷെ ഡോ. ​അ​ബ്ദു​ള്ള ശ​ത്വി, ഫ​സ്റ്റ് സെ​ക്ര​ട്ട​റി മാ​ജി​ദ് അ​ൽ ഹ​ർ​ബി, മു​ൻ അ​റ്റാ​ഷെ അ​ഹ്മ​ദ് അ​ലി അ​ൽ റൂ​മി, സൗ​ദി​യി​ലെ ഇ​സ്ലാ​മി​ക​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​പ​ദേ​ശ​ക​ൻ സു​ലൈ​മാ​ൻ അ​ൽ ബാ​ത്ത്‌​ലി, ഡോ. ​ഹു​സൈ​ൻ മ​ട​വൂ​ർ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. സെ​ന​റ്റ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സി​ൻ​ഡി​ക്ക​റ്റ് അം​ഗ​ങ്ങ​ൾ, പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി​ക​ൾ, ഡീ​ൻ​മാ​ർ, ഡ​യ​റ​ക്ട​ർ​മാ​ർ, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ തു​ട​ങ്ങി​യ​വ​ർ​മാ​രു​മാ​യി അം​ബാ​സ​ഡ​ർ ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് സ​ഹ​ക​ര​ണ​ത്തി​ന് വി​ല​യ സാ​ധ്യ​ത​ക​ളു​ണ്ടെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ഇ​ന്ത്യ​യി​ലെ വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി നി​ല​വി​ൽ സൗ​ദി​യി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ അ​ക്ക​ഡേ​മി​ക് രം​ഗ​ത്ത് സ​ഹ​ക​രി​ക്കു​ന്നു​ണ്ട്. ഇ​ത് സം​ബ​ന്ധി​ച്ച് ല​ഭി​ക്കു​ന്ന നി​ർ​ദ്ദേ​ശ​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


റോ​ഡ് സു​ര​ക്ഷാ​വാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു


തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സി​ൽ റോ​ഡ് സു​ര​ക്ഷാ​വാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ അ​നു​മോ​ദ്കു​മാ​ർ, അ​ജി​ൽ​കു​മാ​ർ, പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫീ​സ​ർ എം.​വി. സ​ക്ക​റി​യ എ​ന്നി​വ​ർ ക്വി​സ് ന​യി​ച്ചു.
വി​ജ​യി​ക​ൾ​ക്ക് വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ സ​മ്മാ​ന​ദാ​നം ന​ട​ത്തി. റോ​ഡ് സു​ര​ക്ഷാ​വാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​ന്പ് 26ന് ​കാ​ല​ത്ത് പ​ത്ത് മു​ത​ൽ നാ​ല് വ​രെ സെ​മി​നാ​ർ കോം​പ്ല​ക്സി​ൽ ന​ട​ക്കും. 28‌ന് ​ഉ​ച്ച​ക്ക് മൂ​ന്നി​ന് ഡോ​ക്യൂ​മെ​ന്‍റ​റി പ്ര​ദ​ർ​ശ​ന​വും റോ​ഡ് ദു​ര​ന്ത​ങ്ങ​ൾ അ​തി​ജീ​വി​ച്ച​വ​രു​ടെ അ​നു​ഭ​വ​വി​വ​ര​ണ​ങ്ങ​ളും ഉ​ണ്ടാ​വും. 30ന് ​സ​മാ​പി​ക്കും. കാ​ന്പ​സ് സ​മൂ​ഹ​ത്തി​ന് പു​റ​മെ പൊ​തു​ജ​ന​ങ്ങ​ൾ​ക്കും പ്ര​യോ​ജ​ന​പ്ര​ദ​മാ​കു​ന്ന വി​ധ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.


ഗോ​ത്ര​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഫി​നി​ഷിം​ഗ് സ്കൂ​ൾ ആ​രം​ഭി​ച്ചു

തേ​ഞ്ഞി​പ്പ​ലം: വ​യ​നാ​ട് ജി​ല്ല​യി​ലെ ചെ​ത​ല​യ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ട്രൈ​ബ​ൽ സ്റ്റ​ഡീ​സ് ആ​ൻ​ഡ് റി​സ​ർ​ച്ചി​ൽ നി​ന്നും ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി​യ ഗോ​ത്ര​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ലു​ള്ള സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​മാ​യ സെ​ന്‍റ​ർ ഫോ​ർ റി​സ​ർ​ച്ച് ആ​ൻ​ഡ് എ​ഡ്യു​ക്കേ​ഷ​ൻ ഫോ​ർ സോ​ഷ്യ​ൽ ട്രാ​ൻ​സ്ഫ​ർ​മേ​ഷ​ൻ ന​ട​ത്തു​ന്ന 45 ദി​വ​സ​ത്തെ ഫി​നി​ഷിം​ഗ് സ്കൂ​ൾ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ ടി.​വൈ. വി​നോ​ദ് കൃ​ഷ്ണ​ൻ, ക്ര​സ്റ്റ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ കെ.​പി. ശ​ശി​കു​മാ​ർ, ഐ.​ടി.​എ​സ്.​ആ​ർ. ഡ​യ​റ​ക്ട​ർ ഡോ.​ഇ. പു​ഷ്പ​ല​ത, മു​ജീ​ബ്, അ​നൂ​പ്, ജ​യ​പ്ര​കാ​ശ്, ര​ഞ്ജി​ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
More News