University News
എം​ബി​എ പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാം
എം​ബി​എ പ്ര​വേ​ശ​ന​ത്തി​ന് കെ ​മാ​റ്റ് കേ​ര​ള പ​രീ​ക്ഷ​യ്ക്ക് http://kmatkerala.in/ വെ​ബ്സൈ​റ്റ് വ​ഴി ജൂ​ണ്‍ ഏ​ഴ് വ​രെ അ​പേ​ക്ഷി​ക്കാം. കെ ​മാ​റ്റ് കേ​ര​ള, സി ​മാ​റ്റ്, ക്യാ​റ്റ് എ​ന്നീ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ വ​ഴി മാ​ത്ര​മെ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എം​ബി​എ​ക്ക് പ്ര​വേ​ശ​നം ല​ഭി​ക്കൂ. അ​വ​സാ​ന വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും കെ ​മാ​റ്റ് കേ​ര​ള പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാം. വി​വ​ര​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​ന മേ​ൽ​നോ​ട്ട സ​മി​തി തി​രു​വ​ന​ന്ത​പു​രം ഓ​ഫീ​സു​മാ​യി (8547255133) ബ​ന്ധ​പ്പെ​ട​ണം.

യു​ജി ര​ണ്ടാം സെ​മ​സ്റ്റ​ർ കോ​ണ്‍​ടാ​ക്ട് ക്ലാ​സ്/​പ​ഠ​ന​സാ​മ​ഗ്രി വി​ത​ര​ണം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം യു​ജി (സി‌​യു​സി​ബി​സി​എ​സ്എ​സ്) ര​ണ്ടാം സെ​മ​സ്റ്റ​ർ (2017 പ്ര​വേ​ശ​നം) പ​ഠ​ന​സാ​മ​ഗ്രി വി​ത​ര​ണം 28ന് ​ന​ട​ക്കും. കോ​ണ്‍​ടാ​ക്ട് ക്ലാ​സ് 29ന് ​ആ​രം​ഭി​ക്കും. (ബി​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്സ് കോ​ണ്‍​ടാ​ക്ട് ക്ലാ​സ് 28ന് ​ഉ​ച്ച​യ്ക്ക് ശേ​ഷം ന​ട​ക്കും.) ക്യൂ​ടെ​ക് കേ​ന്ദ്ര​ങ്ങ​ളി​ൽ കോ​ണ്‍​ടാ​ക്ട് ക്ലാ​സും പ​ഠ​ന​സാ​മ​ഗ്രി വി​ത​ര​ണ​വും ഉ​ണ്ടാ​വി​ല്ല. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഫോ​ൺ: 0494 2407494, 2407288.

പ​രീ​ക്ഷ

അ​ദീ​ബെ ഫാ​സി​ൽ ഫൈ​ന​ൽ (2007 മു​ത​ൽ പ്ര​വേ​ശ​നം) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ മേ​യ് 21ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2017 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഹി​ന്ദി (സി‌​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് മേ​യ് ഏ​ഴു​വ​രെ അ​പേ​ക്ഷി​ക്കാം.

ബി​എ​സ്‌​സി/ ബി​സി​എ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്

ര​ണ്ടും ആ​റും സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി/​ബി​സി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) ഏ​പ്രി​ൽ 2017/2018 പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പു​ക​ൾ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ മേ​യ് മൂ​ന്നു​മു​ത​ൽ ന​ട​ക്കും. അ​ഫി​ലി​യേ​റ്റ​ഡ്/​ഓ​ട്ടോ​ണ​മ​സ് കോ​ള​ജു​ക​ളി​ലെ ബ​ന്ധ​പ്പെ​ട്ട അ​ധ്യാ​പ​ക​ർ പ​ങ്കെ​ടു​ക്ക​ണം.​ക്യാ​ന്പി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കു​ന്ന​ത് ഗു​രു​ത​ര കൃ​ത്യ​വി​ലോ​പ​മാ​യി ക​ണ​ക്കാ​ക്കി ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു.
More News