University News
ഒ​ക്യു​പേ​ഷ​ണ​ൽ തെ​റാ​പി​സ്റ്റ് നി​യ​മ​നം
സൈ​ക്കോ​ള​ജി പ​ഠ​ന​വ​കു​പ്പി​ലെ ക​മ്മ്യൂ​ണി​റ്റി ഡി​സെ​ബി​ലി​റ്റി മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ പ്രോ​ഗ്രാ​മി​ൽ (സി​ഡി​എം​ആ​ർ​പി) ഒ​ക്യു​പേ​ഷ​ണ​ൽ തെ​റാ​പി​സ്റ്റ് (ര​ണ്ട്) ത​സ്തി​ക​യി​ൽ ക​രാ​ർ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത: അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ നി​ന്നു​ള്ള ബി​ഒ​ടി ബി​രു​ദം. പ്ര​തി​മാ​സ മൊ​ത്ത വേ​ത​നം: 32,250 രൂ​പ. വെ​ള്ള പേ​പ്പ​റി​ൽ ത​യ്യാ​റാ​ക്കി​യ അ​പേ​ക്ഷ, ബ​യോ​ഡാ​റ്റ, ഫോ​ട്ടോ, യോ​ഗ്യ​ത​യും പ്ര​വൃ​ത്തി പ​രി​ച​യ​വും തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ൾ എ​ന്നി​വ സ​ഹി​തം മേ​യ് പ​ത്തി​ന​കം ല​ഭി​ക്ക​ണം. വി​ലാ​സം: ഡ​യ​റ​ക്ട​ർ​സി​ഡി​എം​ആ​ർ​പി, ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ് ഓ​ഫ് സൈ​ക്കോ​ള​ജി, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി​ഒ, 673635. വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ (www.universityofcalicut.info).


ബി​ആ​ർ​ക് പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ മാ​റ്റം

ബി​ആ​ർ​ക് ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ (2012, 2017 സ്കീം) ​റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് ക​ള​ൻ​തോ​ട് കെ​എം​സി​ടി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ ചേ​ലേ​ന്പ്ര ദേ​വ​കി അ​മ്മാ​സ് ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ള​ജ് ഓ​ഫ് ആ​ർ​ക്കി​ടെ​ക്ച​റി​ലാ​ണ് പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​കേ​ണ്ട​ത്. ഹാ​ൾ​ടി​ക്ക​റ്റ് ര​ണ്ട് കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും ല​ഭി​ക്കും.

സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ അ​പേ​ക്ഷ

എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ക​ഴി​ഞ്ഞ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ എം​എ​സ് സി ​ഫി​സി​ക്സ് (സി​യു​സി​എ​സ്എ​സ്, 2010, 2011 പ്ര​വേ​ശ​നം2010 സ്കീം) ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് മേ​യ് പ​ത്ത് വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷാ ഫീ: ​പേ​പ്പ​റൊ​ന്നി​ന് 2500 രൂ​പ. പ​രീ​ക്ഷാ കേ​ന്ദ്രം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സ്. അ​പേ​ക്ഷ, ച​ലാ​ൻ സ​ഹി​തം ക​ണ്‍​ട്രോ​ള​ർ ഓ​ഫ് എ​ക്സാ​മി​നേ​ഷ​ൻ​സ്, സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി എ​ക്സാം യൂ​ണി​റ്റ്, പ​രീ​ക്ഷാ​ഭ​വ​ൻ, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ൽ മേ​യ് 12ന​കം ല​ഭി​ക്ക​ണം.

പ​രീ​ക്ഷ

ബി​പി​എ​ഡ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് നാ​ലാം വ​ർ​ഷ റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ മേ​യ് 15ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2017 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഇം​ഗ്ളീ​ഷ് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. 2017 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​ഫാ​ഷ​ൻ ആ​ൻ​ഡ് ടെ​ക്സ്റ്റൈ​ൽ ഡി​സൈ​നിം​ഗ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് മേ​യ് പ​ത്ത് വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ബി​എ എ​ൽ​എ​ൽ​ബി, മൂ​ന്നാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി (യൂ​ണി​റ്റ​റി) 2017 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം.


മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്

ആ​റാം സെ​മ​സ്റ്റ​ർ (ഏ​പ്രി​ൽ 2018), ര​ണ്ടാം സെ​മ​സ്റ്റ​ർ (മേ​യ് 2017) ബി​എ/ ബി​എ​സ്ഡ​ബ്ല്യൂ/ ബി​വി​സി/ ബി​ടി​ടി​എം/ ബി​ടി​എ​ഫ്പി/ ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി​യു​സി​ബി​സി​എ​സ്എ​സ്) പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് മേ​യ് മൂ​ന്നി​ന് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രം​ഭി​ക്കും. വെ​ബ്സൈ​റ്റി​ൽ ന​ൽ​കി​യി​ട്ടു​ള്ള ലി​സ്റ്റ് പ​രി​ശോ​ധി​ച്ച് ക്യാ​ന്പി​ൽ ഹാ​ജ​രാ​ക​ണം. നി​യ​മ​ന ഉ​ത്ത​ര​വ് പ്രി​ൻ​സി​പ്പ​ൽ/ കോ​ള​ജി​ൽ നി​ന്ന് കൈ​പ്പ​റ്റി എ​ല്ലാ അ​ധ്യാ​പ​ക​രും നി​ർ​ബ​ന്ധ​മാ​യും ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു.
More News