University News
പി​ജി ഡി​പ്ലോ​മ ഇ​ന്‍ ഹി​ന്ദി വൈ​വാ​വോ​സി
പി​ജി ഡി​പ്ലോ​മ ഇ​ന്‍ ട്രാ​ന്‍​സ്‌​ലേ​ഷ​ന്‍ ആ​ൻ​ഡ് സെ​ക്ര​ട്ടേ​റി​യ​ല്‍ പ്രാ​ക്ടീ​സ് ഇ​ന്‍ ഹി​ന്ദി (2016 പ്ര​വേ​ശ​നം) വൈ​വാ​വോ​സി 18ന് ​രാ​വി​ലെ 10ന് ​ഹി​ന്ദി പ​ഠ​ന വ​കു​പ്പി​ല്‍ ന​ട​ക്കും.

പ​രീ​ക്ഷാ ഫ​ലം

2017 ഏ​പ്രി​ലി​ല്‍ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​ആ​ര്‍​ക്ക് (04 സ്‌​കീം)2009,2010, 2011 പ്ര​വേ​ശ​നം സ​പ്ലി​മെ​ന്‍റ​റി, 12 സ്‌​കീം റ​ഗു​ല​ര്‍, ഇം​പ്രൂ​വ്‌​മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. പു​ന​ര്‍ മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 30 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ഡി​സം​ബ​റി​ല്‍ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി ബോ​ട്ട​ണി​സി​യു​സി​എ​സ്എ​സ് പ​രീ​ക്ഷാ ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. പു​ന​ര്‍ മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 26 വ​രെ അ​പേ​ക്ഷി​ക്കാം.


സ​മ്മ​ര്‍ കോ​ച്ചിം​ഗ് ക്യാ​ന്പ് ഇ​ന്ന് സ​മാ​പി​ക്കും

തേ​ഞ്ഞി​പ്പ​ലം: അ​വ​ധി​ക്കാ​ല കോ​ച്ചിം​ഗ് ക്യാ​മ്പ് ഇ​ന്ന് സ​മാ​പി​ക്കും. അ​ത്‌​ല​റ്റി​ക്‌​സ്, ഫു​ട്‌​ബോ​ള്‍, ബാ​ഡ്മി​ന്‍റ​ണ്‍, ചെ​സ്, ഹാ​ന്‍​ഡ്ബോ​ള്‍, ഖോ​ഖോ, ക്രി​ക്ക​റ്റ്, ജൂ​ഡോ, സോ​ഫ്റ്റ്‌​ബോ​ള്‍, താ​യ്‌​ക്വോ​ണ്ടോ, ബോ​ക്‌​സിം​ഗ്, വോ​ളി​ബോ​ള്‍, ബാ​സ്‌​ക​റ്റ്ബോ​ള്‍ എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​യി 400 കു​ട്ടി​ക​ള്‍ പ​ങ്കെ​ടു​ത്തു. ഇ​വ​ര്‍​ക്കു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റും ജ​ഴ്‌​സി​യും രാ​വി​ലെ 10.30ന് ​വൈ​സ്ചാ​ന്‍​സ​ല​ര്‍ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ വി​ത​ര​ണം ചെ​യ്യും.


കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് പ്ര​ത്യേ​ക കേ​ന്ദ്രം സ്ഥാ​പി​ക്കു​മെ​ന്ന്

തേ​ഞ്ഞി​പ്പ​ലം: മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്ന​വ​ര്‍​ക്കാ​യി കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ പ്ര​ത്യേ​ക കേ​ന്ദ്രം സ്ഥാ​പി​ക്കു​മെ​ന്ന് വൈ​സ്ചാ​ന്‍​സ​ല​ര്‍ ഡോ.​കെ.​മു​ഹ​മ്മ​ദ് ബ​ഷീ​ര്‍. സം​സ്ഥാ​ന സാ​മൂ​ഹി​ക നീ​തി വ​കു​പ്പും സ​ര്‍​വ​ക​ലാ​ശാ​ലാ സൈ​ക്കോ​ള​ജി പ​ഠ​ന​വ​കു​പ്പും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന ക​മ്യൂ​ണി​റ്റി ഡി​സെ​ബി​ലി​റ്റി മാ​നേ​ജ്‌​മെ​ന്‍റ് ആ​ൻ​ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ പ്രോ​ഗ്രാ​മും ഫി​സി​യോ​തെ​റാ​പ്പി അ​ധ്യാ​പ​ക കൂ​ട്ടാ​യ്മ​യാ​യ സി​എ​സ്പി​ടി​യും ചേ​ര്‍​ന്ന് സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ ശി​ല്‍​പ്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സൈ​ക്കോ​ള​ജി പ​ഠ​ന​വ​കു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന പ​ദ്ധ​തി വി​പു​ല​പ്പെ​ടു​ത്തി​യാ​ണ് പ്ര​ത്യേ​ക കേ​ന്ദ്രം സ്ഥാ​പി​ക്കു​ക. കാ​മ്പ​സി​ല്‍ മാ​ത്ര​മാ​യി​രു​ന്ന സി​ഡി​എം​ആ​ര്‍​പി യു​ടെ പ്ര​വ​ര്‍​ത്ത​നം ഇ​പ്പോ​ള്‍ ക​ണ്ണൂ​ര്‍, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ട്.
സെ​റി​ബ്ര​ല്‍ പാ​ള്‍​സി, ഓ​ട്ടി​സം, പ​ഠ​ന വൈ​ക​ല്യം, ബ​ഹു​വി​ധ വൈ​ക​ല്യം, ബു​ദ്ധി​മാ​ന്ദ്യം എ​ന്നി​വ മൂ​ലം പ്ര​യാ​സ​പ്പെ​ടു​ന്ന കു​ട്ടി​ക​ള്‍​ക്കും ര​ക്ഷി​താ​ക്ക​ള്‍​ക്കും ചി​കി​ത്സാ പു​ന​ര​ധി​വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും വി​ദ​ഗ്ധ പ​രി​ശീ​ന​വും സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്നു​ണ്ട്. ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി​സ്റ്റ്, ഒ​ക്കു​പ്പേ​ഷ​ണ​ല്‍ തെ​റ​പ്പി​സ്റ്റ്, ഫി​സി​യോ​തെ​റ​പ്പി​സ്റ്റ്, സ്പീ​ച്ച് ലാം​ഗ്വേ​ജ് പ​ത്തോ​ള​ജി​സ്റ്റ് ആ​ൻ​ഡ് ഓ​ഡി​യോ​ള​ജി​സ്റ്റ്, സ്‌​പെ​ഷ​ൽ‍ എ​ഡ്യു​ക്കേ​റ്റ​ര്‍ എ​ന്നീ വി​ഭാ​ഗ​ങ്ങ​ള്‍ ചേ​ര്‍​ന്നാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ക​മ്യൂ​ണി​റ്റി ബേ​സ്ഡ് ഏ​ര്‍​ളി ഇ​ന്‍റ​ര്‍​വെ​ന്‍​ഷ​ന്‍ ക്ലി​നി​ക്ക്, പ്രാ​ഗ്മാ​റ്റി​ക് സോ​ഷ്യ​ല്‍ സ്‌​കി​ല്‍ ട്രെ​യ്‌​നിം​ഗ്, അ​ഡ്വാ​ന്‍​സ്ഡ് ഓ​ട്ടി​സം ക്ലി​നി​ക്ക്, അ​ഡ്വാ​ന്‍​സ്ഡ് ലേ​ണിം​ഗ് ക്ലി​നി​ക്, പാ​ര​ന്‍റ്സ് മീ​ഡി​യേ​റ്റ​ഡ് ഫി​സി​യോ​തെ​റ​പ്പി, പാ​ര​ന്‍റ്സ് മീ​ഡി​യേ​റ്റ​ഡ് എ​ഡി​എ​ല്‍ ട്രെ​യ്‌​നിം​ഗ് തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ള്‍ ല​ഭി​ക്കും.

സൈ​ക്കോ​ള​ജി പ​ഠ​ന വ​കു​പ്പ് മേ​ധാ​വി പ്ര​ഫ. കെ.​മ​ണി​ക​ണ്ഠ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന്യൂ​ഡ​ല്‍​ഹി എ​യിം​സി​ലെ ന്യൂ​റോ ഫി​സി​യോ​തെ​റ​പ്പി വി​ഭാ​ഗം മേ​ധാ​വി പ്ര​ഭാ​ത് ര​ഞ്ജ​ന്‍, പ​ഞ്ചാ​ബ് ലൗ​ലി പ്ര​ഫ​ഷ​ണ​ല്‍ യൂ​ണി​വേ​ഴ്‌​സി​റ്റി ഗ​വേ​ഷ​ണ ഗൈ​ഡ് ഡോ.​ഉ​മാ​ശ​ങ്ക​ര്‍ മൊ​ഹ​ന്ദി, ഹാ​രി​ഷ് എ​സ്. കൃ​ഷ്ണ, ജെ. ​ആ​ന്‍​ഡ്രൂ​സ് മി​ല്‍​ട്ട​ണ്‍, ഡെ​ന്നീ ഡേ​വി​സ്, നി​സി മ​റി​യം വ​ര്‍​ഗീ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
More News