University News
കാലിക്കട്ട് സർവകലാശാല യു​ജി പ​രീ​ക്ഷ​ക​ളി​ല്‍ മാ​റ്റം
കോഴിക്കോട്: 21ന് ​​​ന​​​ട​​​ത്താ​​​നി​​​രു​​​ന്ന കാലിക്കട്ട് സർവകലാശാലയിലെ കോ​​​ള​​​ജ്/​​​വി​​​ദൂ​​​ര​​​വി​​​ദ്യാ​​​ഭ്യാ​​​സം/​​​പ്രൈ​​​വ​​​റ്റ് ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍/​​​വി​​​ദേ​​​ശ/​​​കേ​​​ര​​​ള​​​ത്തി​​​ന് പു​​​റ​​​ത്തെ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലെ നാ​​​ലാം സെ​​​മ​​​സ്റ്റ​​​ര്‍ ബി​​​കോം/​​​ബി​​​ബി​​​എ/​​​ബി​​​കോം വൊ​​​ക്കേ​​​ഷ​​​ണ​​​ല്‍/​​​ബി​​​കോം ഓ​​​ണേ​​​ഴ്‌​​​സ് സി​​​സി​​​എ​​​സ്എ​​​സ്/​​​ബി​​​എ​​​ച്ച്എ/​​​ബി​​​ടി​​​എ​​​ച്ച്എം പ​​​രീ​​​ക്ഷ 23ലേ​​​ക്ക് മാ​​​റ്റി. 22 മു​​​ത​​​ല്‍ ന​​​ട​​​ത്താ​​​നി​​​രു​​​ന്ന കോ​​​ള​​​ജ്/​​​വി​​​ദൂ​​​ര​​​വി​​​ദ്യാ​​​ഭ്യാ​​​സം/​​​പ്രൈ​​​വ​​​റ്റ് ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍/​​​വി​​​ദേ​​​ശ/​​​കേ​​​ര​​​ള​​​ത്തി​​​ന് പു​​​റ​​​ത്തെ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലെ നാ​​​ലാം സെ​​​മ​​​സ്റ്റ​​​ര്‍ ബി​​​എ/​​​ബി​​​എ​​​സ്‌​​​സി/​​​ബി​​​എ​​​സ്‌​​​സി ഇ​​​ന്‍ എ​​​ല്‍​ആ​​​ര്‍​പി/​​​ബി​​​എം​​​എം​​​സി/​​​ബി​​​സി​​​എ/​​​ബി​​​എ​​​സ്ഡ​​​ബ്ല്യൂ/​​​ബി​​​ടി​​​എ​​​ഫ്പി/​​​ബി​​​വി​​​സി/​​​ബി​​​എ അ​​​ഫ്‌​​​സ​​​ല്‍​​​ഉ​​​ല്‍​​​ഉ​​​ല​​​മ/​​​ബി​​​വോ​​​ക് പ​​​രീ​​​ക്ഷ 24 മു​​​ത​​​ല്‍ ന​​​ട​​​ക്കും. പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലോ സ​​​യ​​​മ​​​ത്തി​​​ലോ മാ​​​റ്റ​​​മി​​​ല്ല.
More News