University News
ബി​രു​ദ ഏ​ക​ജാ​ല​കം: മാ​ൻ​ഡേ​റ്റ​റി ഫീ​സ​ട​യ്ക്കാ​ത്ത​വ​ര്‍​ക്ക് സീ​റ്റ് ന​ഷ്ട​മാ​വും
ബി​രു​ദ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​ല്‍ ഒ​ന്നാം അ​ലോ​ട്മെ​ന്‍റ് ല​ഭി​ച്ച 34198 പേ​രി​ല്‍ 15000 ത്തി​ലേ​റെ പേ​ര്‍ മാ​ൻ​ഡേ​റ്റ​റി ഫീ​സ് അ​ട​ച്ചി​ട്ടി​ല്ല. മാ​ൻ​ഡേ​റ്റ​റി ഫീ​സ് (എ​സ്‌​സി/​എ​സ്ടി 105 രൂ​പ, മ​റ്റു​ള്ള​വ​ര്‍ 450 രൂ​പ.) ജൂ​ണ്‍ 16ന് ​മു​മ്പ് ഓ​ണ്‍​ലൈ​നാ​യി അ​ട​ക്കാ​ത്ത​പ​ക്ഷം ഇ​പ്പോ​ള്‍ ല​ഭി​ച്ച അ​ലോ​ട്മെ​ന്‍റ് ന​ഷ്ട​പ്പെ​ടും. ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന്‍റെ​തു​ട​ര്‍ അ​ലോ​ട്മെ​ന്‍റു​ക​ളി​ല്‍ നി​ന്ന് അ​വ​ര്‍ പു​റ​ത്താ​വു​ക​യും ചെ​യ്യും.

സെ​ന​റ്റ് യോ​ഗം

സെ​ന​റ്റ് യോ​ഗം ജൂ​ലൈ 25ന് ​ഭ​ര​ണ​വി​ഭാ​ഗം കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ക്കും.

ബ​ഷീ​ര്‍ സാ​ഹി​ത്യ ഗ​വേ​ഷ​ക​രു​ടെ​യും എ​ഴു​ത്തു​കാ​രു​ടെ​യും ഒ​ത്തു​ചേ​ര​ല്‍

ബ​ഷീ​ര്‍ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജൂ​ലൈ അ​ഞ്ചി​ന് വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ ചെ​യ​റി​ന്‍റെ​ആ​ഭി​മു​ഖ്യ​ത്തി​ല്‍ ബ​ഷീ​റി​യ​ന്‍ സാ​ഹി​ത്യ​ത്തി​ല്‍ പ​ഠ​നം ന​ട​ത്തി​യ ഗ​വേ​ഷ​ക​രു​ടെ​യും എ​ഴു​ത്തു​കാ​രു​ടെ​യും ഒ​ത്തു​ചേ​ര​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്നു. ബ​ഷീ​ര്‍ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം എം.​മു​കു​ന്ദ​ന്‍ നി​ര്‍​വ​ഹി​ക്കും. ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ പു​ന​ലൂ​ര്‍ രാ​ജ​നെ ആ​ദ​രി​ക്കും. ഫോ​ണ്‍ : 9497826955

ബി​എ​ഡ് പ്ര​വേ​ശ​നം: അ​പേ​ക്ഷാ തി​യ​തി നീ​ട്ടി

ബി​എ​ഡ്, ബി​എ​ഡ് സ്പെ​ഷ​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ (ഹി​യ​റിം​ഗ് ഇം​പ​യേ​ഡ്) പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി 18 വ​രെ നീ​ട്ടി.

നാ​ലാം സെ​മ​സ്റ്റ​ര്‍ യു​ജി പ​രീ​ക്ഷാ തി​യ​തി

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജ്/​വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍/​വി​ദേ​ശ/​കേ​ര​ള​ത്തി​ന് പു​റ​ത്തെ കേ​ന്ദ്ര​ങ്ങ​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ര്‍ റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് ബി​എ/​ബി​എ​സ്ഡ​ബ്ല്യൂ/​ബി​എ അ​ഫ്സ​ല്‍​ഉ​ല്‍​ഉ​ല​മ പ​രീ​ക്ഷ ജൂ​ണ്‍ 26നും ​ബി​എം​എം​സി/​ബി​വി​സി/​ബി​ടി​എ​ഫ്പി/​ബി​എ​സ്‌​സി/​ബി​എ​സ്‌​സി ഇ​ന്‍ എ​ല്‍​ആ​ര്‍​പി/​ബി​സി​എ/​ബി​വോ​ക് പ​രീ​ക്ഷ ജൂ​ലൈ 12നും ​ആ​രം​ഭി​ക്കും. എ​ല്ലാ വി​ഷ​യ​ങ്ങ​ളു​ടെ​യും കോ​മ​ണ്‍ കോ​ഴ്സ് പേ​പ്പ​ര്‍ പ​രീ​ക്ഷ ജൂ​ലൈ 12ന് ​ന​ട​ക്കും.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ യു​ജി കോ​ണ്‍​ടാ​ക്ട് ക്ലാ​സ്

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ യു​ജി (2017 പ്ര​വേ​ശ​നം) കോ​ണ്‍​ടാ​ക്ട് ക്ലാ​സു​ക​ള്‍ 17, 23, 24, 30 ജൂ​ലൈ ഒ​ന്ന് തി​യ​തി​ക​ളി​ല്‍ മു​ന്‍ നി​ശ്ച​യി​ച്ച കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ക്കും. വി​വ​ര​ങ്ങ​ളും ഷെ​ഡ്യൂ​ളും വെ​ബ്സൈ​റ്റി​ല്‍ . ഫോ​ണ്‍ : 0494 2400288

അ​ഫ്സ​ല്‍ ഉ​ല്‍​ഉ​ല​മ പ്രി​ലി​മി​ന​റി ഗ്രേ​ഡ് കാ​ര്‍​ഡ്

2018 മാ​ര്‍​ച്ചി​ല്‍ ന​ട​ത്തി​യ ര​ണ്ടാം വ​ര്‍​ഷ അ​ഫ്സ​ല്‍ ഉ​ല്‍​ഉ​ല​മ പ്രി​ലി​മി​ന​റി പ​രീ​ക്ഷ​യു​ടെ ഗ്രേ​ഡ് കാ​ര്‍​ഡു​ക​ള്‍ 18 മു​ത​ല്‍ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ വി​ത​ര​ണം ചെ​യ്യും.

സ്പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

മേ​യ് 28ന് ​ന​ട​ത്താ​നി​രു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം അ​വ​സാ​ന വ​ര്‍​ഷ/​മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ര്‍ എം​എ/​എം​എ​സ്‌​സി സ്പെ​ഷ്യ​ല്‍ സ​പ്ലി​മെ​ന്റ​റി ബാ​ക്കി​യു​ള്ള പ​രീ​ക്ഷ ജൂ​ണ്‍ 18നും, ​ജൂ​ണ്‍ 11ന് ​ന​ട​ത്താ​നി​രു​ന്ന എം​സി​എ അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ (2010, 2011 പ്ര​വേ​ശ​നം) സ്പെ​ഷ്യ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ജൂ​ണ്‍ 22നും ​സ​ര്‍​വ​ക​ലാ​ശാ​ലാ കാ​മ്പ​സി​ലെ സി​സി​എ​സ്‌​ഐ​ടി​യി​ല്‍ ന​ട​ക്കും.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം എം​കോം മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ര്‍ (2004 മു​ത​ല്‍ 2012 വ​രെ പ്ര​വേ​ശ​നം) സ്പെ​ഷ്യ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ജൂ​ണ്‍ 18ന് ​സ​ര്‍​വ​ക​ലാ​ശാ​ലാ കാ​മ്പ​സി​ലെ സി​സി​എ​സ്‌​ഐ​ടി​യി​ല്‍ ആ​രം​ഭി​ക്കും.

ക​ള്ള​ന്‍​തോ​ട് കെ​എം​സി​ടി ബി​ആ​ര്‍​ക് പ​രീ​ക്ഷ

ആ​റാം സെ​മ​സ്റ്റ​ര്‍ ബി.​ആ​ര്‍​ക് പ​രീ​ക്ഷ​ക്ക് ക​ള്ള​ന്‍​തോ​ട് കെ​എം​സി​ടി കോ​ള​ജ് ഓ​ഫ് ആ​ര്‍​ക്കി​ടെ​ക്ച​ര്‍ കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ര്‍ ചേ​ലേ​മ്പ്ര ഡി​ജി കോ​ള​ജ് ഓ​ഫ് ആ​ര്‍​ക്കി​ടെ​ക്ച​റി​ലാ​ണ് പ​രീ​ക്ഷ എ​ഴു​തേ​ണ്ട​ത്.

പ​രീ​ക്ഷാ​ഫ​ലം

2017 ഡി​സം​ബ​റി​ല്‍ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ര്‍ എം​സി​എ (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 25 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​ല്‍​ഐ​എ​സ്‌​സി (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ .

2017 ഡി​സം​ബ​റി​ല്‍ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി ബോ​ട്ട​ണി/​കെ​മി​സ്ട്രി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ബോ​ട്ട​ണി 26 വ​രെ​യും കെ​മി​സ്ട്രി 28 വ​രെ​യും അ​പേ​ക്ഷി​ക്കാം.

സെ​ക്ക​ന്‍റ് പ്ര​ഫ​ഷ​ണ​ല്‍ ബി​എ​എം​എ​സ് സ​പ്ലി​മെ​ന്‍റ​റി സെ​പ്റ്റം​ബ​ര്‍ 2017 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ . മാ​ര്‍​ക്ക് ലി​സ്റ്റ് ജൂ​ണ്‍ 19 മു​ത​ല്‍ വി​ത​ര​ണം ചെ​യ്യും. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തി​യ​തി ജൂ​ണ്‍ 25.

ബി​കോം/​ബി​ബി​എ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​കോം/​ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്), ബി​കോം ഓ​ണേ​ഴ്സ് (സി​സി​എ​സ്എ​സ്) റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ, മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​കോം/​ബി​ബി​എ (സി​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ ന​വം​ബ​ര്‍ 2016 പ​രീ​ക്ഷ​ക​ളു​ടെ​യും, വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​കോം/​ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) ഏ​പ്രി​ല്‍ 2017 പ​രീ​ക്ഷ​യു​ടെ​യും പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ല്‍ .

സി​എ​ച്ച്എം​കെ. ലൈ​ബ്ര​റി പ്ര​വ​ര്‍​ത്ത​നം

ഈ​ദു​ല്‍ ഫി​ത​ർ പ്ര​മാ​ണി​ച്ച് സി​എ​ച്ച്എം​കെ. ലൈ​ബ്ര​റി 16ന് ​രാ​വി​ലെ പ​ത്ത് മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യാ​യി​രി​ക്കും പ്ര​വ​ര്‍​ത്തി​ക്കു​ക.
More News