University News
ബി​എ​ഡ് പ്ര​വേ​ശ​ന റാ​ങ്ക് ലി​സ്റ്റ് ഇ​ന്ന് പ്ര​സി​ദ്ധീ​ക​രി​ക്കും
ബി​എ​ഡ് പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ച്ച​വ​രു​ടെ റാ​ങ്ക് ലി​സ്റ്റ് ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് പ്ര​സി​ദ്ധീ​ക​രി​ക്കും. വെ​ബ്സൈ​റ്റ് www.cuonline.ac.in. ക്യാ​പ് ഐ​ഡി​യും പാ​സ്‌​വേ​ർ​ഡും ഉ​പ​യോ​ഗി​ച്ച് റാ​ങ്ക് വി​വ​രം പ​രി​ശോ​ധി​ക്കാം. ഫോ​ണ്‍: 0494 2407016, 2407017.

മാ​ർ​ക്ക് ലി​സ്റ്റ് വി​ത​ര​ണം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം എം​എ ഇം​ഗ്ളീ​ഷ് അ​വ​സാ​ന വ​ർ​ഷ (നോ​ണ്‍ സെ​മ​സ്റ്റ​ർ) ഏ​പ്രി​ൽ 2017 പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക് ലി​സ്റ്റു​ക​ളും പ്രൊ​വി​ഷ​ണ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ ല​ഭ്യ​മാ​ണ്. താ​ഴെ കൊ​ടു​ത്ത കോ​ള​ജു​ക​ളി​ൽ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​യ​വ​ർ ബ്രാ​ക്ക​റ്റി​ൽ കാ​ണു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് കൈ​പ്പ​റ്റ​ണം. ഗു​രു​വാ​യൂ​ർ ശ്രീ ​കൃ​ഷ്ണ കോ​ള​ജ്, തൃ​ശൂ​ർ ഗ​വ. കോ​ള​ജ് (തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ള​ജ്), മു​ക്കം എം‌​എ​എം​ഒ കോ​ള​ജ് (ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ്), വ​ളാ​ഞ്ചേ​രി കെ​എം​സി​ടി കോ​ള​ജ് (തി​രൂ​ര​ങ്ങാ​ടി പി​എ​സ്എം​ഒ കോ​ള​ജ്), മൊ​കേ​രി ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് (മ​ട​പ്പ​ള്ളി ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്).

ഹാ​ൾ​ടി​ക്ക​റ്റ്

27ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം വ​ർ​ഷ ബി​എ​സ് സി (​പാ​ർ​ട്ട് മൂ​ന്ന് സ​ബ്സി​ഡി​യ​റി) സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റ് ഇ​ന്നു മു​ത​ൽ ല​ഭി​ക്കും. താ​ഴെ കൊ​ടു​ത്ത ജി​ല്ല​ക​ളി​ലെ കോ​ള​ജു​ക​ളി​ൽ അ​പേ​ക്ഷി​ച്ച​വ​ർ ബ്രാ​ക്ക​റ്റി​ൽ കാ​ണു​ന്ന കേ​ന്ദ്ര​ത്തി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് കൈ​പ്പ​റ്റി അ​വി​ടെ​ത​ന്നെ പ​രീ​ക്ഷ എ​ഴു​ത​ണം. പാ​ല​ക്കാ​ട് (പാ​ല​ക്കാ​ട് ഗ​വ​ണ്‍​മെ​ന്‍റ് വി​ക്ടോ​റി​യ കോ​ള​ജ്), മ​ല​പ്പു​റം (തി​രൂ​ര​ങ്ങാ​ടി പി​എ​സ്എം‌​ഒ കോ​ള​ജ്), തൃ​ശൂ​ർ (തൃ​ശൂ​ർ ശ്രീ ​കേ​ര​ള​വ​ർ​മ്മ കോ​ള​ജ്), വ​യ​നാ​ട് (സു​ൽ​ത്താ​ൻ ബ​ത്തേ​രി സെ​ന്‍റ് മേ​രീ​സ് കോ​ള​ജ്), കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ (കോ​ഴി​ക്കോ​ട് ഗ​വ​ണ്‍​മെ​ന്‍റ് ആ​ർ​ട്സ് ആ​ന്‍​ഡ് സ​യ​ൻ​സ് കോ​ള​ജ്). വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പി​ജി സം​സ്കൃ​തം പ്ര​വേ​ശ​നം

സം​സ്കൃ​ത പ​ഠ​ന​വി​ഭാ​ഗ​ത്തി​ലെ പി​ജി (ജ​ന​റ​ൽ) പ്ര​വേ​ശ​നം ജൂ​ലൈ നാ​ലി​ന് രാ​വി​ലെ 10.30ന് ​പ​ഠ​ന​വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും. യോ​ഗ്യ​രാ​യ​വ​രു​ടെ വി​വ​രം വെ​ബ്സൈ​റ്റി​ൽ.

വൈ​വാ വോ​സി

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഫൈ​ന​ൽ എം​എ മ​ല​യാ​ളം വൈ​വാ വോ​സി ജൂ​ലൈ മൂ​ന്ന് മു​ത​ൽ പ​രീ​ക്ഷാ​ഭ​വ​ൻ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ലും (നോ​ർ​ത്ത് സോ​ണ്‍), തൃ​ശൂ​ർ ശ്രീ ​കേ​ര​ള​വ​ർ​മ്മ കോ​ള​ജി​ലും (സൗ​ത്ത് സോ​ണ്‍) ന​ട​ക്കും. ഷെ​ഡ്യൂ​ൾ വെ​ബ്സൈ​റ്റി​ൽ.
റ​ഷ്യ​ൻ ലാം​ഗ്വേ​ജ് പി​ജി ഡി​പ്ലോ​മ, സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സു​ക​ളു​ടെ വൈ​വാ വോ​സി 23ന് ​പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ക്കും.

പ​രീ​ക്ഷ

ഒ​ന്നാം വ​ർ​ഷ ബി​എ​സ് സി ​മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി, മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി, മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ടെ​ക്നോ​ള​ജി പ​രീ​ക്ഷ 28ന് ​ആ​രം​ഭി​ക്കും.

എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​കെ​മി​സ്ട്രി (സി​യു​സി​ബി​സി​എ​സ്എ​സ്) എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ കോ​ള​ജു​ക​ളി​ലെ അ​ധ്യാ​പ​ക​ർ ഇ​ന്ന് രാ​വി​ലെ 11ന് ​കോ​ഴി​ക്കോ​ട് മ​ല​ബാ​ർ ക്രി​സ്ത്യ​ൻ കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം. ‌
More News