University News
സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബ​ഹി​രാ​കാ​ശ ശാ​സ്ത്ര​ത്തി​ൽ ശി​ല്പശാ​ല
മ​നു​ഷ്യ​ൻ ച​ന്ദ്ര​നി​ൽ ഇ​റ​ങ്ങി​യ​തി​ന്‍റെ 50ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ബ​ഹി​രാ​കാ​ശ ശാ​സ്ത്ര​ത്തി​ൽ ശി​ൽ​പ്പ​ശാ​ല സം​ഘ​ടി​പ്പി​ക്കും. കോ​ഴി​ക്കോ​ട്ടെ മേ​ഖ​ലാ ശാ​സ്ത്ര കേ​ന്ദ്രം ആ​ൻ​ഡ് പ്ലാ​ന​റ്റോ​റി​യം, യു​എ​ൽ സ്പേ​സ് ക്ല​ബ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സ​ർ​വ​ക​ലാ​ശാ​ലാ ഫി​സി​ക്സ് പ​ഠ​ന​വ​കു​പ്പാ​ണ് ജൂ​ലൈ 21, 22 തി​യ​തി​ക​ളി​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഐ​എ​സ്ആ​ർ​ഒ, വി​ക്രം സാ​രാ​ഭാ​യ് സ്പേ​സ് സെ​ന്‍റ​ർ എ​ന്നി​വ​യി​ലെ പ്ര​ശ​സ്ത ശാ​സ്ത്ര​ജ്ഞ​ൻ​മാ​രും സ​ർ​വ​ക​ലാ​ശാ​ലാ പ്രൊ​ഫ​സ​ർ​മാ​രും പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തും. വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വാ​ദ​വും ഉ​ണ്ടാ​കും. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ ഒ​ന്പ​ത് മു​ത​ൽ 12 വ​രെ ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന് പ​രീ​ക്ഷ ന​ട​ത്തി​യാ​ണ് പ​ങ്കെ​ടു​ക്കാ​ൻ അ​ർ​ഹ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ക. ഒ​രു സ്കൂ​ളി​ൽ നി​ന്ന് ഒ​രു വി​ദ്യാ​ർ​ഥി​ക്കാ​ണ് അ​വ​സ​രം. www.curise.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ജൂ​ലൈ ര​ണ്ട് മു​ത​ൽ സ്കൂ​ളു​ക​ൾ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യാം. വി​വ​ര​ങ്ങ​ൾ​ക്ക്: 9961824725, 8943305011.

ഫീ​ൽ​ഡ്​കം​അ​നി​മ​ൽ റൂം ​അ​റ്റ​ൻ​ഡ​ർ നി​യ​മ​നം: വാ​ക്​ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ

സു​വോ​ള​ജി പ​ഠ​ന​വ​കു​പ്പി​ൽ ഫീ​ൽ​ഡ്​കം​അ​നി​മ​ൽ റൂം ​അ​റ്റ​ൻ​ഡ​ർ ത​സ്തി​ക​യി​ൽ ദി​വ​സ വേ​ത​ന​നി​ര​ക്കി​ൽ നി​യ​മ​നം ന​ട​ത്തു​ന്ന​തി​ന് ഒ​ന്പ​തി​ന് രാ​വി​ലെ പ​ത്തി​ന് വാ​ക്​ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തും. പ്രാ​യം: 36 വ​യ​സ് ക​വി​യ​രു​ത്. യോ​ഗ്യ​ത, പ്രാ​യം, ജാ​തി എ​ന്നി​വ തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ഭ​ര​ണ​വി​ഭാ​ഗ​ത്തി​ൽ ഹാ​ജ​രാ​ക​ണം. യോ​ഗ്യ​ത, പ​രി​ച​യം ത​ടു​ങ്ങി​യ​വ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍: 0494 2407106.

ആ​ന്ത്രോ​ത്ത്, ക​ട​മ​ത്ത് സെ​ന്‍റ​റു​ക​ളി​ലെ പ്രി​ൻ​സി​പ്പ​ൽ അ​ഭി​മു​ഖം

ആ​ന്ത്രോ​ത്ത്, ക​ട​മ​ത്ത് സെ​ന്‍റ​റു​ക​ളി​ൽ പ്രി​ൻ​സി​പ്പ​ൽ ക​രാ​ർ നി​യ​മ​ന​ത്തി​നു അ​പേ​ക്ഷി​ച്ച യോ​ഗ്യ​രാ​യ​വ​ർ​ക്കു​ള്ള അ​ഭി​മു​ഖം 12ന് 10.30​ന് സ​ർ​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍: 0494 2407106.

അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ: വാ​ക്​ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ മാ​റ്റി

മ​ല​യാ​ളം, സം​സ്കൃ​തം പ​ഠ​ന​വ​കു​പ്പു​ക​ളി​ലേ​ക്ക് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ക​രാ​ർ നി​യ​മ​ന​ത്തി​ന് ജൂ​ലൈ ര​ണ്ടി​ന് ന​ട​ത്താ​നി​രു​ന്ന വാ​ക്​ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ മാ​റ്റി. പു​തു​ക്കി​യ തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

എം​എ​ഡ് പ്ര​വേ​ശ​ന​ത്തി​ന് നാ​ല് വ​രെ അ​പേ​ക്ഷി​ക്കാം

എം​എ​ഡ് പ്ര​വേ​ശ​ന​ത്തി​ന് ലേ​റ്റ് ഫീ​യോ​ടെ അ​പേ​ക്ഷി​ക്കാ​നു​ള്ള സൗ​ക​ര്യം ജൂ​ലൈ നാ​ലു​വ​രെ ല​ഭി​ക്കും. റാ​ങ്ക് ലി​സ്റ്റ് ആ​റി​ന് പ​ഠ​ന​വ​കു​പ്പ്/ കോ​ള​ജു​ക​ളി​ൽ ല​ഭ്യ​മാ​കും. അ​പേ​ക്ഷ​ക​ർ​ക്ക് ക്യാ​പ് ഐ​ഡി​യും സെ​ക്യൂ​രി​റ്റി കീ​യും ഉ​പ​യോ​ഗി​ച്ച് www.cuonline.ac.in വെ​ബ്സൈ​റ്റി​ൽ റാ​ങ്ക് നി​ല പ​രി​ശോ​ധി​ക്കാം. ജ​ന​റ​ൽ/ റി​സ​ർ​വേ​ഷ​ൻ സീ​റ്റു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം ഏ​ഴി​ന് ര​വി​ലെ പ​ത്തി​ന് ന​ട​ക്കും.

എം​എ ഹി​ന്ദി/ ഫം​ഗ്ഷ​ണ​ൽ ഹി​ന്ദി റാ​ങ്ക് ലി​സ്റ്റ്

ഹി​ന്ദി പ​ഠ​ന​വ​കു​പ്പി​ലെ എം​എ ഹി​ന്ദി, എം​എ ഫം​ഗ്ഷ​ണ​ൽ ഹി​ന്ദി പ്ര​വേ​ശ​ന റാ​ങ്ക് ലി​സ്റ്റ് വെ​ബ്സൈ​റ്റി​ൽ. അ​ഭി​മു​ഖം ‌ അ​ഞ്ചി​ന് രാ​വി​ലെ പ​ത്തി​ന് പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ക്കും. മെ​മ്മോ അ​യ​ച്ചി​ട്ടു​ണ്ട്.

കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ ക​ലാ​ജാ​ഥ​യ്ക്ക് സ്ക്രി​പ്റ്റു​ക​ൾ ക്ഷ​ണി​ച്ചു

യൂ​ണി​യ​ൻ 201718 വ​ർ​ഷ​ത്തെ ക​ലാ​ജാ​ഥ ജൂ​ലൈ അ​വ​സാ​ന വാ​രം ആ​രം​ഭി​ക്കും. "ജ​നാ​ധി​പ​ത്യ​വും മ​ത​നി​ര​പേ​ക്ഷ​ത​യും’ എ​ന്ന വി​ഷ​യ​ത്തി​ൽ ക​ലാ​ജാ​ഥ​ക്കാ​യി സ്ക്രി​പ്റ്റു​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ത്ത് വ​രെ അ​യ​ക്കാം. വി​ലാ​സം: കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ ഓ​ഫീ​സ്, ടാ​ഗോ​ർ നി​കേ​ത​ൻ, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി​ഒ, 673 635. ഇ​മെ​യി​ൽ: [email protected]

പ​രീ​ക്ഷാ​ഫ​ലം

2017 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക്/ പാ​ർ​ട്ട്ടൈം ബി​ടെ​ക്/ ബി​ആ​ർ​ക് (2കെ ​സ്കീം, 04 സ്കീം) ​ജൂ​ണ്‍ 2015, ജൂ​ണ്‍ 2016 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ജൂ​ലൈ ഒ​ന്പ​ത് വ​രെ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ സ​ഹി​തം 12 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 12 വ​രെ അ​പേ​ക്ഷി​ക്കാം.


അ​ഡ്വാ​ൻ​സ​ഡ് ഡി​പ്ലോ​മ ഇ​ൻ ഇ​സ് ലാ​മി​ക് സ്റ്റ​ഡീ​സ് കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ഇ​സ്‌​ലാ​മി​ക് ചെ​യ​റി​ൽ ആ​രം​ഭി​ക്കു​ന്ന അ​ഡ്വാ​ൻ​സ്ഡ് ഡി​പ്ലോ​മ ഇ​ൻ ഇ​സ്‌​ലാ​മി​ക് സ്റ്റ​ഡീ​സ് കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ര​ണ്ട് സെ​മ​സ്റ്റ​റു​ക​ളാ​യി ഒ​രു വ​ർ​ഷ ഫു​ൾ​ടൈം കോ​ഴ്സാ​ണി​ത്. യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും ഡി​ഗ്രി. അ​പേ​ക്ഷ www.cisr.in വെ​ബ്സൈ​റ്റി​ലൂ​ടെ ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്ക​ണം. അ​വ​സാ​ന തി​യ​തി ജൂ​ലൈ ഒ​ന്പ​ത്. വി​വ​ര​ങ്ങ​ൾ​ക്ക്: 9746898807, 9072090476.

ബി​വോ​ക് വൈ​വ

നാ​ലാം സെ​മ​സ്റ്റ​ർ ബി​വോ​ക് ബ്രോ​ഡ്കാ​സ്റ്റിം​ഗ് ആ​ൻ​ഡ് ജേ​ർ​ണ​ലി​സം പ്രാ​ക്ടി​ക്ക​ൽ/ വൈ​വാ വോ​സി ര​ണ്ടി​ന് ന​ട​ക്കും.

ബി​ഐ​ഡി പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ഐ​ഡി ന​വം​ബ​ർ 2016 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ.
More News