University News
കാ​ലി​ക്ക​ട്ട് വാ​ഴ്സി​റ്റി യൂ​ണി​യ​ൻ ജ​ന​റ​ൽ കൗ​ണ്‍​സി​ൽ മ​ണ്ഡ​ല​ത്തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് 11ന്
തേ​ഞ്ഞി​പ്പ​ലം; കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ ജ​ന​റ​ൽ കൗ​ണ്‍​സി​ൽ മ​ണ്ഡ​ല​ത്തി​ലേ​ക്ക് സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ് ജൂ​ലൈ 11ന് ​സെ​ന​റ്റ് ഹൗ​സി​ൽ ന​ട​ക്കും.

വോ​ട്ട​ർ​മാ​രാ​യ അം​ഗ​ങ്ങ​ൾ വോ​ട്ടു ചെ​യ്യു​ന്ന​തി​നു സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​ക​രി​ച്ച തി​രി​ച്ച​റി​യ​ൽ രേ​ഖ​യി​ൽ ഫോ​ട്ടോ പ​തി​ച്ച് ത​ങ്ങ​ൾ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​രെ/​വ​കു​പ്പ് മേ​ധാ​വി​യെ​ക്കൊ​ണ്ടു സാ​ക്ഷ്യ​പ്പെ​ടു​ത്തി വോ​ട്ടെ​ടു​പ്പ് സ​മ​യ​ത്ത് ഹാ​ജ​രാ​ക്ക​ണം. സാ​ക്ഷ്യ​പ്പെ​ടു​ത്താ​ത്ത​വ തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
More News