University News
പി​ജി ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റ്: 13ന് ​മൂ​ന്ന് വ​രെ
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ഏ​ക​ജാ​ല​ക പി​ജി പ്ര​വേ​ശ​നം ഒ​ന്നാ​മ​ത്തെ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ര്‍​ക്ക് മാ​ന്‍​ഡേ​റ്റ​റി ഫീ​സ് അ​ട​ച്ച് മൂ​ന്ന് വ​രെ അ​ത​ത് കോ​ള​ജു​ക​ളി​ല്‍ പ്ര​വേ​ശ​നം എ​ടു​ക്കാം. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച് താ​ത്ക്കാ​ലി​ക/​സ്ഥി​ര പ്ര​വേ​ശ​നം എ​ടു​ക്കാ​ത്ത​വ​ര്‍​ക്ക് ല​ഭി​ച്ച അ​ലോ​ട്ട്മെ​ന്‍റ് ന​ഷ്ട​പ്പെ​ടു​ക​യും തു​ട​ര്‍​ന്നു​ള്ള പ്ര​വേ​ശ​ന പ്ര​ക്രി​യ​യി​ല്‍ നി​ന്ന് പു​റ​ത്താ​വു​ക​യും ചെ​യ്യും.

പ്ര​വേ​ശ​ന പ​രീ​ക്ഷ മു​ഖേ​ന​യു​ള്ള പി​ജി അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

പ്ര​വേ​ശ​ന പ​രീ​ക്ഷ മു​ഖേ​ന പ്ര​വേ​ശ​നം ന​ട​ത്തു​ന്ന എം​എ​സ്‌​സി കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്, എം​എ​സ്‌​സി ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി, എം​എ​സ്‌​സി സൈ​ക്കോ​ള​ജി, എം​എ ജേ​ര്‍​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍, എം​എ​സ്‌​സി ജ​ന​റ​ല്‍ ബ​യോ​ടെ​ക്നോ​ള​ജി എ​ന്നീ കോ​ഴ്സു​ക​ള്‍​ക്ക് അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലേ​ക്കു​ള്ള ഓ​ണ്‍​ലൈ​ന്‍ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. ച​ലാ​ന്‍ ന​മ്പ​റും പാ​സ്‌​വേ​ര്‍​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ന്‍ ചെ​യ്താ​ല്‍ ല​ഭി​ച്ച അ​ലോ​ട്ട്മെ​ന്‍റ്കാ​ണാം. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ര്‍ മാ​ന്‍​ഡേ​റ്റ​റി ഫീ​സ് അ​ട​ച്ച് താ​ല്‍​ക്കാ​ലി​ക അ​ലോ​ട്ട്മെ​ന്റ് കാ​ര്‍​ഡ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് ജൂ​ലൈ 16ന് ​മൂ​ന്ന് മ​ണി​ക്ക​കം കോ​ളേ​ജി​ല്‍ അ​ഡ്മി​ഷ​ന്‍ നേ​ട​ണം. മാ​ന്‍​ഡേ​റ്റ​റി ഫീ​സ് എ​സ്‌​സി/​എ​സ്ടി 105 രൂ​പ, മ​റ്റു​ള്ള​വ​ര്‍ 450 രൂ​പ.


ഐ​ഇ​ടി​യി​ല്‍ അ​ലോ​ട്ട്മെ​ന്റ് ല​ഭി​ച്ച​വ​രു​ടെ ശ്ര​ദ്ധ​ക്ക്

കേ​ര​ള എ​ന്‍​ട്ര​ന്‍​സ് പ​രീ​ക്ഷാ അ​ലോ​ട്ട്മെ​ന്‍റ് പ്ര​കാ​രം 201819 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തേ​ക്ക് എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ലേ​ക്ക് (സി​യു​ഐ​ഇ​ടി) അ​ലോ​ട്ട്മെ​ന്റ് ല​ഭി​ച്ച​വ​ര്‍ കോ​ള​ജി​ല്‍ അ​ട​ക്കേ​ണ്ട ഫീ​സ് ഡി​മാ​ന്റ് ഡ്രാ​ഫ്റ്റാ​യി ഇ​ന്ന് എ​ടു​ക്ക​ണം.


എം​എ​സ്‌​സി മൈ​ക്രോ​ബ​യോ​ള​ജി​ക്ക് ബി​പി​എ​ല്‍ സീ​റ്റ് ഒ​ഴി​വ്

ലൈ​ഫ് സ​യ​ന്‍​സ് പ​ഠ​ന​വ​കു​പ്പി​ല്‍ എം​എ​സ്‌​സി മൈ​ക്രോ​ബ​യോ​ള​ജി​ക്ക് മു​ന്നാ​ക്ക വി​ഭാ​ഗ​ത്തി​ലെ ബി​പി​എ​ല്‍ സം​വ​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ഒ​രൊ​ഴി​വു​ണ്ട്. പ്ര​വേ​ശ​ന പ​രീ​ക്ഷ എ​ഴു​തി​യ ഈ ​വി​ഭാ​ഗ​ക്കാ​ര്‍ 16ന് 11 ​ന് എ​ല്ലാ രേ​ഖ​ക​ളും സ​ഹി​തം പ​ഠ​ന​വ​കു​പ്പി​ല്‍ ഹാ​ജ​രാ​ക​ണം.

എം​എ കം​പാ​ര​റ്റീ​വ് ലി​റ്റ​റേ​ച്ച​ര്‍ പ്ര​വേ​ശ​നം

റ​ഷ്യ​ന്‍ ആ​ൻ​ഡ് കം​പാ​ര​റ്റീ​വ് ലി​റ്റ​റേ​ച്ച​ര്‍ പ​ഠ​ന​വ​കു​പ്പി​ലെ എം​എ കം​പാ​ര​റ്റീ​വ് ലി​റ്റ​റേ​ച്ച​ര്‍ പ്ര​വേ​ശ​ന ര​ണ്ടാം​ഘ​ട്ട അ​ഭി​മു​ഖം 16ന് ​രാ​വി​ലെ 10.30ന് ​പ​ഠ​ന​വ​കു​പ്പി​ല്‍ ന​ട​ക്കും. റാ​ങ്ക് 22 മു​ത​ല്‍ 107 വ​രെ​യു​ള്ള​വ​ര്‍ എ​ല്ലാ രേ​ഖ​ക​ളും സ​ഹി​തം ഹാ​ജ​രാ​ക​ണം. ഫോ​ണ്‍ : 0494 2407250. പ

പി​ജി പ്രാ​ക്ടി​ക്ക​ല്‍ /വൈ​വാ

നാ​ലാം സെ​മ​സ്റ്റ​ര്‍ എം​കോം (സി​യു​സി​എ​സ്എ​സ്) ജൂ​ലൈ 2018 പ​രീ​ക്ഷ​യു​ടെ ഡെ​സ​ര്‍​ട്ടേ​ഷ​ന്‍ മൂ​ല്യ​നി​ര്‍​ണ​യ​വും വൈ​വാ വോ​സി​യും 17 മു​ത​ല്‍ അ​ത​ത് കോ​ള​ജു​ക​ളി​ല്‍ ന​ട​ക്കും.

എം​എ​സ്‌​സി ഫി​സി​ക്സ്, ബോ​ട്ട​ണി നാ​ലാം സെ​മ​സ്റ്റ​ര്‍ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ളും, നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ്, എം​എ​സ്ഡ​ബ്ല്യൂ വൈ​വ​യും, കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് പ്രാ​ക്ടി​ക്ക​ലും 16 മു​ത​ലും, സു​വോ​ള​ജി പ്രാ​ക്ടി​ക്ക​ല്‍ 17 മു​ത​ലും എം​എ​സ്‌​സി കെ​മി​സ്ട്രി പ്രാ​ക്ടി​ക്ക​ല്‍ 18 മു​ത​ലും വി​വി​ധ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ക്കും. ഷെ​ഡ്യൂ​ള്‍ വെ​ബ്സൈ​റ്റി​ല്‍ .


പ​രീ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ/​എം​എ​സ്‌​സി/​എം​കോം/​എം​ബി​ഇ/​എം​സി​ജെ/​എം​ടി​എ​ച്ച്എം/​എം​ടി​ടി​എം/​എം​എ​സ്ഡ​ബ്ല്യൂ (സി​യു​സി​എ​സ്എ​സ്) റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ ഓ​ഗ​സ്റ്റ് ഒ​മ്പ​തി​ന് ആ​രം​ഭി​ക്കും.

മൂ​ന്നാം വ​ര്‍​ഷ ബി​എ​സ്‌​സി മെ​ഡി​ക്ക​ല്‍ ബ​യോ​കെ​മി​സ്ട്രി, മെ​ഡി​ക്ക​ല്‍ മൈ​ക്രോ​ബ​യോ​ള​ജി, മെ​ഡി​ക്ക​ല്‍ ല​ബോ​റ​ട്ട​റി ടെ​ക്നോ​ള​ജി പ​രീ​ക്ഷ 20ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ര്‍ എ​ല്‍​എ​ല്‍​എം ന​വം​ബ​ര്‍ 2017 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 26 വ​രെ അ​പേ​ക്ഷി​ക്കാം.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​എം​എം​സി (സി​യു​സി​ബി​സി​എ​സ്എ​സ്) ഏ​പ്രി​ല്‍ 2017 റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 24 വ​രെ അ​പേ​ക്ഷി​ക്കാം.

ജ​നു​വ​രി​യി​ല്‍ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എ​ടെ​ക് കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 26 വ​രെ അ​പേ​ക്ഷി​ക്കാം.

പി​ജി സ്പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

പ​ഠ​ന​വ​കു​പ്പി​ലെ (സി​സി​എ​സ്എ​സ്) ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ ഇം​ഗ്ലീ​ഷ് (201112 പ്ര​വേ​ശ​നം) എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ്/​എം​കോം (20082012 പ്ര​വേ​ശ​നം) സ്പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് 23 വ​രെ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട്, ച​ലാ​ന്‍ സ​ഹി​തം ദി ​ക​ണ്‍​ട്രോ​ള​ര്‍ ഓ​ഫ് എ​ക്സാ​മി​നേ​ഷ​ന്‍​സ്, സ്പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി എ​ക്സാ​മി​നേ​ഷ​ന്‍ യൂ​ണി​റ്റ്, പ​രീ​ക്ഷാ​ഭ​വ​ന്‍ , യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കാ​ലി​ക്ക​ട്ട്, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി.​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ല്‍ 26ന​കം ല​ഭി​ക്ക​ണം.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഐ​ഡി കാ​ര്‍​ഡ് ഡ്യൂ​പ്ലി​ക്ക​റ്റാ​യി ല​ഭി​ക്കാ​ന്‍
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് ന​ല്‍​കു​ന്ന തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്ക് ഡ്യൂ​പ്ലി​ക്കേ​റ്റ് ഐ​ഡി കാ​ര്‍​ഡ് ല​ഭി​ക്കാ​ന്‍ 105 രൂ​പ ഇ​ച​ലാ​ന്‍ വ​ഴി അ​ട​ച്ച് വെ​ബ്സൈ​റ്റി​ല്‍ നി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. ഫോ​ണ്‍ : 0494 2400288, 2407356.

അ​ദീ​ബെ ഫാ​സി​ല്‍ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

അ​ദീ​ബെ ഫാ​സി​ല്‍ പ്രി​ലി​മി​ന​റി, ഫൈ​ന​ല്‍ ഏ​പ്രി​ല്‍ 2017 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ല്‍
More News