University News
ഡ​പ്യൂ​ട്ടേ​ഷ​ന്‍ നി​യ​മ​നം
അ​റ​ബി​ക് പ​ഠ​ന​വ​കു​പ്പി​ല്‍ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ര്‍ , അ​സി. പ്ര​ഫ​സ​ര്‍ ഒ​ഴി​വു​ക​ളി​ലേ​ക്ക് ഡെ​പ്യൂ​ട്ടേ​ഷ​നി​ല്‍ നി​യ​മി​ക്കു​ന്ന​തി​ന് സ​ര്‍​വ​ക​ലാ​ശാ​ലാ/​സ​ര്‍​ക്കാ​ര്‍ /എ​യ്ഡ​ഡ് കോ​ള​ജ് അ​ധ്യാ​പ​ക​രി​ല്‍ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ബ​യോ​ഡാ​റ്റ​യും സ്ഥാ​പ​ന മേ​ധാ​വി​യു​ടെ സ​മ്മ​ത​പ​ത്ര​വും സ​ഹി​തം ര​ജി​സ്ട്രാ​ര്‍ , കാ​ലി​ക്ക​ട്ട്സ​ര്‍​വ​ക​ലാ​ശാ​ല, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി.​ഒ, 673635 എ​ന്ന വി​ലാ​സ​ത്തി​ല്‍ ഓ​ഗ​സ്റ്റ് എ​ട്ടി​ന​കം ല​ഭി​ക്ക​ണം. വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍ .

ബോ​ക്സിം​ഗ് പ്രോ​മി​സിം​ഗ് യം​ഗ്സ്റ്റേ​ഴ്സ് ക്യാ​മ്പ്

കാ​യി​ക പ​ഠ​ന​വി​ഭാ​ഗ​ത്തി​ന്‍റെ കീ​ഴി​ല്‍ ന​ട​ത്തു​ന്ന ബോ​ക്സിം​ഗ് പു​രു​ഷ പ്രോ​മി​സിം​ഗ് യം​ഗ്സ്റ്റേ​ഴ്സ് കോ​ച്ചിം​ഗ് ക്യാ​മ്പ് ഓ​ഗ​സ്റ്റ് ഒ​ന്ന് മു​ത​ല്‍ ഏ​ഴ് വ​രെ സ​ര്‍​വ​ക​ലാ​ശാ​ലാ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കും. പ്ല​സ്ടു ക​ഴി​ഞ്ഞ് ഡി​ഗ്രി പ്ര​വേ​ശ​നം കാ​ത്തി​രി​ക്കു​ന്ന​വ​ര്‍​ക്കും സെ​ല​ക്ഷ​ന്‍ ട്ര​യ​ലി​ല്‍ പ​ങ്കെ​ടു​ക്കാം. രാ​വി​ലെ 8.30ന് ​സ​ര്‍​വ​ക​ലാ​ശാ​ലാ സ്റ്റേ​ഡി​യ​ത്തി​ല്‍ സ്പോ​ര്‍​ട്സ് കി​റ്റ് സ​ഹി​തം ഹാ​ജ​രാ​ക​ണം.

എം​എ​സ്‌​സി ഫു​ഡ് സ​യ​ന്‍​സ് പ്ര​വേ​ശ​നം

സ്‌​കൂ​ള്‍ ഓ​ഫ് ഹെ​ല്‍​ത്ത് സ​യ​ന്‍​സ​സി​ല്‍ സ്വാ​ശ്ര​യ എം​എ​സ്‌​സി ഫു​ഡ് സ​യ​ന്‍​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി കോ​ഴ്സി​ല്‍ ഏ​താ​നും സീ​റ്റു​ക​ള്‍ ഒ​ഴി​വു​ണ്ട്. എ​ന്‍​ട്ര​ന്‍​സ്/​നോ​ണ്‍ എ​ന്‍​ട്ര​ന്‍​സ് വി​ഭാ​ഗ​ത്തി​ല്‍ റാ​ങ്ക് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​ര്‍​ക്ക് 30ന് ​രാ​വി​ലെ 10.30ന് ​കൗ​ണ്‍​സ​ലിം​ഗ് ന​ട​ത്തും. ഫോ​ണ്‍ : 0494 2407345.

സ​ര്‍​വ​ക​ലാ​ശാ​ലാ പെ​ന്‍​ഷ​ന്‍​കാ​ര്‍​ക്ക് ആ​രോ​ഗ്യ ഇ​ന്‍​ഷൂ​റ​ന്‍​സ്

ജീ​വ​ന​ക്കാ​ര്‍​ക്കും പെ​ന്‍​ഷ​ന്‍​കാ​ര്‍​ക്കു​മാ​യി സം​സ്ഥാ​ന ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ ആ​രോ​ഗ്യ ഇ​ന്‍​ഷൂ​റ​ന്‍​സ് പ​ദ്ധ​തി പ്ര​കാ​രം അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചി​ട്ടി​ല്ലാ​ത്ത പെ​ന്‍​ഷ​ന്‍​കാ​രും ജീ​വ​ന​ക്കാ​രും ഓ​ഗ​സ്റ്റ് 14ന​കം എ​ത്തി​ക്ക​ണം. അ​ല്ലാ​ത്ത പ​ക്ഷം ഇ​ൻ​ഷ്വ​റ​ന്‍​സ് പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​കാ​ന്‍ ക​ഴി​ഞ്ഞേ​ക്കി​ല്ല​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.​കെ.​വി.​അ​രു​ണ്‍ , നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍, ഫി​നാ​ന്‍​സ് ക​മ്പ്യൂ​ട്ട​ര്‍ സെ​ല്‍ , കാ​ലി​ക്ക​ട്ട്സ​ര്‍​വ​ക​ലാ​ശാ​ല, 673635. എ​ന്ന വി​ലാ​സ​ത്തി​ല്‍ അ​യ​ക്ക​ണം

പ​രീ​ക്ഷാ​ഫ​ലം

2018 ജൂ​ണി​ല്‍ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ ത​മി​ഴ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ഓ​ഗ​സ്റ്റ് ഏ​ഴ് വ​രെ അ​പേ​ക്ഷി​ക്കാം.

ബി​ബി​എ​എ​ല്‍​എ​ല്‍​ബി പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല ബി​ബി​എ​എ​ല്‍​എ​ല്‍​ബി ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2017 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ല്‍ .

ബി​എ​ഡ്, ബി​എ​ഡ് ഹി​യ​റിം​ഗ് ഇം​പ​യേ​ര്‍​ഡ്

ബി​എ​ഡ്, ബി​എ​ഡ് സ്പെ​ഷ​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ (ഹി​യ​റിം​ഗ് ഇം​പ​യേ​ര്‍​ഡ്) പ്രോ​ഗ്രാ​മു​ക​ള്‍​ക്ക് ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് പി​ഴ​യോ​ടെ ഓ​ണ്‍​ലൈ​നാ​യി ജൂ​ലൈ 31വ​രെ അ​പേ​ക്ഷി​ക്കാം. വി​വി​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍ . ഫോ​ണ്‍ : 0494 2407016, 2407017.

മൂ​ന്നാം സെ​മ​സ്റ്റ​റി​ല്‍ പു​നഃ​പ്ര​വേ​ശ​നം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ബി​എ/​ബി​കോം/​ബി​എ​സ്‌​സി (മാ​ത്ത​മാ​റ്റി​ക്സ്)/​ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) പ്രോ​ഗ്രാ​മു​ക​ള്‍​ക്ക് 2014 മു​ത​ല്‍ 2016 വ​രെ​യു​ള്ള വ​ര്‍​ഷ​ങ്ങ​ളി​ല്‍ പ്ര​വേ​ശ​നം നേ​ടി ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​ക​ള്‍​ക്ക് അ​പേ​ക്ഷി​ച്ച ശേ​ഷം തു​ട​ര്‍​പ​ഠ​നം ന​ട​ത്താ​നാ​വാ​ത്ത വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മൂ​ന്നാം സെ​മ​സ്റ്റ​റി​ലേ​ക്ക് പു​നഃ​പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​നാ​യി ഓ​ഗ​സ്റ്റ് 31 വ​രെ അ​പേ​ക്ഷി​ക്കാം. ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ര്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, ച​ലാ​ന്‍ , ര​ണ്ടാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​യു​ടെ ഹാ​ള്‍​ടി​ക്ക​റ്റി​ന്‍റെ പ​ക​ര്‍​പ്പ്, എ​സ്ഡി​ഇ​ഐ​ഡി/ ടി​സി. സ​ഹി​തം വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ല്‍ സെ​പ്റ്റം​ബ​ര്‍ ഏ​ഴി​ന​കം ല​ഭി​ക്ക​ണം. വി​വ​ര​ങ്ങ​ള്‍ സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ല്‍ .

ക്വ​ട്ടേ​ഷ​ന്‍

വാ​ഹ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ ട​യ​റു​ക​ള്‍ വി​ല്‍​ക്കു​ന്ന​തി​ന് ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചു. ക്വ​ട്ടേ​ഷ​ന്‍ ഓ​ഗ​സ്റ്റ് ഒ​മ്പ​തി​ന് നാ​ലി​ന​കം ഇ​ന്‍​സ്ട്രു​മെ​ന്‍റെ​ഷ​ന്‍ വി​ഭാ​ഗ​ത്തി​ല്‍ ല​ഭി​ക്ക​ണം. പ​ര​സ്യ ലേ​ലം ഓ​ഗ​സ്റ്റ് 14ന് ​രാ​വി​ലെ 11 ന് ​ന​ട​ക്കും. വി​വ​ര​ങ്ങ​ള്‍ സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ല്‍ .

എം​ഫി​ല്‍ പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് വൈ​വാ വോ​സി

പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് പ​ഠ​ന​വ​കു​പ്പി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​ഫി​ല്‍ പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് വൈ​വാ വോ​സി ഓ​ഗ​സ്റ്റ് മൂ​ന്നി​ന് രാ​വി​ലെ പ​ത്തി​ന് പ​ഠ​ന​വ​കു​പ്പി​ല്‍ ന​ട​ക്കും.

ബി​എ​സ്‌​സി മൈ​ക്രോ​ബ​യോ​ള​ജി എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എ​സ്‌​സി മൈ​ക്രോ​ബ​യോ​ള​ജി (സി​യു​സി​ബി​സി​എ​സ്എ​സ്) പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​യു​ടെ എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ല്‍ എ​ല്ലാ ജി​ല്ല​ക​ളി​ലേ​യും മൈ​ക്രോ​ബ​യോ​ള​ജി അ​ധ്യാ​പ​ക​ര്‍ 30ന് ​രാ​വി​ലെ 10.30ന് ​പ​രീ​ക്ഷാ​ഭ​വ​നി​ല്‍ ഹാ​ജ​രാ​ക​ണം.

കാ​ലി​ക്ക​ട്ടി​ൽ പാ​രാ​മെ​ഡി​ക്ക​ൽ കോ​ഴ്സു​ക​ൾ​ക്ക് അ​നു​മ​തി ന​ല്കി​യ​തി​ൽ ആ​ശ​ങ്ക

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്ക​റ്റ് പാ​രാ​മെ​ഡി​ക്ക​ൽ കോ​ഴ്സു​ക​ൾ പു​നഃ​രാ​രം​ഭി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത് സം​ബ​ന്ധി​ച്ച് ആ​ശ​ങ്ക. ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല സ്ഥാ​പി​ത​മാ​യ​തി​ന് ശേ​ഷം കാ​ലി​ക്ക​ട്ട് അ​ട​ക്ക​മു​ള്ള യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ൽ പാ​രാ​മെ​ഡി​ക്ക​ൽ കോ​ഴ്സു​ക​ൾ ന​ട​ത്ത​രു​തെ​ന്ന് വ്യ​ക്ത​മാ​ക്കി സം​സ്ഥാ​ന സ​ർ​ക്കാ​ർ ര​ണ്ട് വ​ർ​ഷം മു​ന്പ് ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു.

സ​ർ​ക്കാ​ർ നി​ർ​ദേ​ശം നി​ല​നി​ൽ​ക്കെ​യാ​ണ് കാ​ലി​ക്ക​ട്ട്സ​ർ​വ​ക​ലാ​ശാ​ല ഹെ​ൽ​ത്ത് സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ മെ​ഡി​ക്ക​ൽ മൈ​ക്രോ ബ​യോ​ള​ജി, മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി കോ​ഴ്സു​ക​ൾ തു​ട​ങ്ങാ​ൻ ഈ ​മാ​സം 21ന് ​ചേ​ർ​ന്ന സി​ൻ​ഡി​ക്ക​റ്റ് അ​നു​മ​തി ന​ൽ​കി​യ​ത്. സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കെ സി​ൻ​ഡി​ക്കേ​റ്റ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​നം എ​ന്ത് അ​ടി​സ്ഥാ​ന​ത്തി​ൽ കൈ​ക്കൊ​ണ്ടു​വെ​ന്ന​താ​ണ് ചോ​ദ്യം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. പാ​രാ​മെ​ഡി​ക്ക​ൽ കോ​ഴ്സു​ക​ൾ​ക്ക് എ​ലി​ജി​ബി​ലി​റ്റി​യും തു​ല്യ​ത​യും ന​ൽ​കാ​ൻ പാ​ടി​ല്ലെ​ന്നി​രി​ക്കെ​യാ​ണ് കാ​ലി​ക്ക​ട്ടി​ൽ ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​മെ​ടു​ത്തി​രി​ക്കു​ന്ന​ത്. സി​ൻ​ഡി​ക്ക​റ്റ് തീ​രു​മാ​നം ന​ട​പ്പാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട സെ​ക്ഷ​നു​ക​ൾ​ക്ക് ഇ​തി​ന​കം രേ​ഖാ​മൂ​ലം നി​ർ​ദേ​ശ​വും ന​ൽ​കി​യി​ട്ടു​ണ്ട്. സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​നു വി​രു​ദ്ധ​മാ​യി കോ​ഴ്സ് ന​ട​ത്തി​യാ​ൽ കോ​ഴ്സി​ൽ ചേ​ർ​ന്ന് പ​ഠി​ക്കു​ന്ന​വ​രു​ടെ അ​ക്ക​ഡേ​മി​ക് ഭാ​വി​യും അ​വ​താ​ള​ത്തി​ലാ​വു​മെ​ന്ന് ആ​ശ​ങ്ക​യു​ണ്ട്.
More News