University News
സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ്
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ സെ​ന​റ്റി​ലേ​ക്ക് അ​ധ്യാ​പ​കേ​ത​ര ജീ​വ​ന​ക്കാ​രു​ടെ വി​ഭാ​ഗ​ത്തി​ല്‍ നി​ന്നും വി​നോ​ദ് .എ​ന്‍ നീ​ക്കാ​മ്പു​റ​ത്തി​നെ തെ​ര​ഞ്ഞെ​ടു​ത്തു.

അ​ത്‌​ല​റ്റി​ക്സ് പ്രോ​മി​സിം​ഗ് യം​ഗ്സ്റ്റേ​ഴ്സ് ക്യാ​മ്പ്

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ കാ​യി​ക പ​ഠ​ന​വി​ഭാ​ഗ​ത്തി​ന്‍റെ കീ​ഴി​ല്‍ ന​ട​ത്തു​ന്ന അ​ത്‌​ല​റ്റി​ക്സ് പു​രു​ഷ പ്രോ​മി​സിം​ഗ് യം​ഗ്സ്റ്റേ​ഴ്സ് കോ​ച്ചിം​ഗ് ക്യാ​മ്പ് ആ​ഗ​സ്റ്റ് എ​ട്ട് മു​ത​ല്‍ 14 വ​രെ സ​ര്‍​വ​ക​ലാ​ശാ​ലാ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കും. പ്ല​സ്ടു ക​ഴി​ഞ്ഞ് ഡി​ഗ്രി പ്ര​വേ​ശ​നം കാ​ത്തി​രി​ക്കു​ന്ന​വ​ര്‍​ക്കും സെ​ല​ക്‌​ഷ​ന്‍ ട്ര​യ​ലി​ല്‍ പ​ങ്കെ​ടു​ക്കാം. സ​ര്‍​വ​ക​ലാ​ശാ​ലാ സ്റ്റേ​ഡി​യ​ത്തി​ല്‍ സ്പോ​ര്‍​ട്സ് കി​റ്റ് സ​ഹി​തം ഹാ​ജ​രാ​ക​ണം.

ഫു​ട്ബോ​ള്‍ കോ​ച്ചിം​ഗ് ക്യാ​മ്പ് മാ​റ്റി

കാ​യി​ക പ​ഠ​ന​വ​കു​പ്പി​ന് കീ​ഴി​ല്‍ ജൂ​ലൈ 30 മു​ത​ല്‍ ന​ട​ത്താ​നി​രു​ന്ന പു​രു​ഷ ഫു​ട്ബോ​ള്‍ പ്രോ​മി​സിം​ഗ് യം​ഗ്സ്റ്റേ​ഴ്സ് കോ​ച്ചിം​ഗ് ക്യാ​മ്പ് മാ​റ്റി. പു​തു​ക്കി​യ തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

പി​ജി പ്ര​വേ​ശ​നം

പി​ജി പ്ര​വേ​ശ​ന​ത്തി​നു നി​ല​വി​ലു​ള്ള ഒ​ഴി​വു​ക​ളി​ലേ​ക്കും തു​ട​ര്‍​ന്ന് വ​രു​ന്ന ഒ​ഴി​വു​ക​ളി​ലേ​ക്കും പ്ര​വേ​ശ​നം കോ​ള​ജു​ക​ള്‍ നേ​രി​ട്ട് ന​ട​ത്തും. കോ​ള​ജു​ക​ള്‍ ന​ല്‍​കു​ന്ന പ​ത്ര​പ​ര​സ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഹാ​ജ​രാ​വ​ണം. ഹാ​ജ​രാ​കു​ന്ന​വ​രി​ല്‍ നി​ന്നും മെ​റി​റ്റ് അ​ടി​സ്ഥാ​ന​ത്തി​ല്‍ കോ​ള​ജു​ക​ള്‍ റാ​ങ്ക് ലി​സ്റ്റ് ത​യാ​റാ​ക്കും. ഇം​പ്രൂ​വ്മെ​ന്‍റ്, റി​സ​ര്‍​വേ​ഷ​ന്‍, വെ​യി​റ്റേ​ജ് എ​ന്നി​വ പു​തു​താ​യി ഉ​ള്‍​പ്പെ​ടു​ത്താ​നു​ള്ള​വ​ര്‍​ക്ക് ഒ​റി​ജി​ന​ല്‍ രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കു​ന്ന​പ​ക്ഷം മാ​റ്റം വ​രു​ത്താ​ന്‍ കോ​ള​ജു​ക​ളി​ല്‍ സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും. ആ​ഗ​സ്റ്റ് മൂ​ന്നി​ന് വൈ​കി​ട്ട് മൂ​ന്നു​വ​രെ​യാ​ണ് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച സ​മ​യം.

എം​എ ഇം​ഗ്ലീ​ഷ് ബി​പി​എ​ല്‍ സീ​റ്റ് ഒ​ഴി​വ്

ഇം​ഗ്ലീ​ഷ് പ​ഠ​ന​വ​കു​പ്പി​ലെ എം​എ ഇം​ഗ്ലീ​ഷ് കോ​ഴ്സി​ന് മൂ​ന്നാ​ക്ക വി​ഭാ​ഗ​ത്തി​ലെ ബി​പി​എ​ല്‍ സം​വ​ര​ണ സീ​റ്റി​ല്‍ ഒ​രൊ​ഴി​വു​ണ്ട്. പ്ര​വേ​ശ​ന പ​രീ​ക്ഷ എ​ഴു​തി​യ​വ​ർ ജാ​തി തെ​ളി​യി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വി​ഭാ​ഗ വ​കു​പ്പി​ല്‍ നി​ന്നും ല​ഭി​ക്കു​ന്ന ബി​പി​എ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റും മ​റ്റ് രേ​ഖ​ക​ളും സ​ഹി​തം ആ​ഗ​സ്റ്റ് ഒ​ന്നി​ന് രാ​വി​ലെ പ​ത്ത് മ​ണി​ക്ക് പ​ഠ​ന​വ​കു​പ്പി​ല്‍ ഹാ​ജ​രാ​ക​ണം. ര​ജി​സ്ട്രേ​ഷ​ന്‍ സ​മ​യ​ത്ത് കാ​റ്റ​ഗ​റി​യി​ന​ത്തി​ല്‍ ബി​പി​എ​ല്‍ ചേ​ര്‍​ക്കാ​ന്‍ വി​ട്ടു​പോ​യ​വ​ര്‍​ക്കും അ​വ​സ​രം ന​ല്‍​കും. ഫോ​ണ്‍ : 0494 2407259.

എ​സ്ടി സീ​റ്റ് അ​പേ​ക്ഷ

മാ​ധ്യ​മ പ​ഠ​ന​വ​കു​പ്പി​ല്‍ എ​സ്ടി വി​ഭാ​ഗം ഒ​ഴി​വു​ള്ള സീ​റ്റി​ലേ​ക്ക് കൗ​ണ്‍​സ​ലിം​ഗി​ന് ഹാ​ജ​രാ​യ എ​സ്ടി വി​ഭാ​ഗം വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ അ​ര്‍​ഹ​രാ​യ​വ​ര്‍ ത​ഹ​സി​ല്‍​ദാ​രി​ല്‍ നി​ന്നും ല​ഭി​ച്ച ജാ​തി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഉ​ള്‍​പ്പെ​ടെ രേ​ഖ​ക​ള്‍ സ​ഹി​തം 31ന് ​വൈ​കു​ന്നേ​രം നാ​ലി​ന​കം പ​ഠ​ന​വ​കു​പ്പി​ല്‍ ഹാ​ജ​രാ​ക​ണം.

എം​എ ഹി​സ്റ്റ​റി മാ​ര്‍​ക്ക് ലി​സ്റ്റ്

2017 ഏ​പ്രി​ൽ/​മേ​യ് മാ​സ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം എം​എ ഹി​സ്റ്റ​റി പ​രീ​ക്ഷ​യു​ടെ മാ​ര്‍​ക്ക് ലി​സ്റ്റു​ക​ള്‍ അ​ത​ത് മെ​യി​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നും കൈ​പ്പ​റ്റ​ണം. കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല മെ​യി​ന്‍ കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ര്‍ തി​രൂ​ര​ങ്ങാ​ടി പി​എ​സ്എം​ഒ കോ​ള​ജി​ല്‍ നി​ന്നും കൈ​പ്പ​റ്റ​ണം.

എം​എ ഇം​ഗ്ലീ​ഷ് മാ​ര്‍​ക്ക് ലി​സ്റ്റ്

2017 മെ​യി​ല്‍ ന​ട​ത്തി​യ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം എം​എ ഇം​ഗ്ലീ​ഷ് പ്രീ​വി​യ​സ് (നോ​ണ്‍ സെ​മ​സ്റ്റ​ര്‍ ) മാ​ര്‍​ക്ക് ലി​സ്റ്റു​ക​ള്‍ അ​ത​ത് കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നും 30 മു​ത​ല്‍ വി​ത​ര​ണം ചെ​യ്യും. ച​ങ്കു​വെ​ട്ടി ഫാ​റൂ​ഖ് ആ​ര്‍​ട്സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജി​ല്‍ പ​രീ​ക്ഷ എ​ഴു​തി​യ​വ​ര്‍ തി​രൂ​ര​ങ്ങാ​ടി പി​എ​സ്എം​ഒ കോ​ള​ജി​ല്‍ നി​ന്നും, മു​ക്കം എം​എ​എം​ഒ കോ​ള​ജ്, കോ​ഴി​ക്കോ​ട് മ​ല​ബാ​ര്‍ ക്രി​സ്റ്റ്യ​ന്‍ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​രീ​ക്ഷ എ​ഴു​തി​യ​വ​ര്‍ ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ല്‍ നി​ന്നും കൈ​പ്പ​റ്റ​ണം.

ബി​കോം അ​ഡീ​ല​ഷ​ണ​ല്‍ സ്പെ​ഷ​ലൈ​സേ​ഷ​ന് അ​പേ​ക്ഷി​ക്കാം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ന് കീ​ഴി​ല്‍ അ​ഡീ​ഷ​ണ​ല്‍ സ്പെ​ഷ​ലൈ​സേ​ഷ​ന്‍ (ഫി​നാ​ന്‍​സ്, ബാ​ങ്കിം​ഗ് ആ​ൻ​ഡ് ഇ​ൻ​ഷ്വ​റ​ൻ​സ്, കോ​ഓ​പ​റേ​ഷ​ര്‍, കം​പ്യൂ​ട്ട​ര്‍ അ​പ്ലി​ക്കേ​ഷ​ന്‍ എ​ന്നി​വ​യി​ല്‍ ഒ​ന്ന്) ചെ​യ്യു​ന്ന​തി​ന് ബി​കോം ബി​രു​ദ​ധാ​രി​ക​ളി​ല്‍ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ബി​കോം ഡി​ഗ്രി ക​ഴി​ഞ്ഞു ഒ​രു വ​ര്‍​ഷ​മെ​ങ്കി​ലും ക​ഴി​ഞ്ഞ​വ​ര്‍​ക്ക് മാ​ത്ര​മേ അ​പേ​ക്ഷി​ക്കാ​നാ​വൂ. ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ സൗ​ക​ര്യം ആ​ഗ​സ്റ്റ് ഒ​ന്ന് മു​ത​ല്‍ 30 വ​രെ. ഫോ​ണ്‍ : 0494 2407356, 2407494.

പ​രീ​ക്ഷാ അ​പേ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി ഹെ​ല്‍​ത്ത് ആ​ൻ​ഡ് യോ​ഗ തെ​റാ​പ്പി റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ജൂ​ലൈ 31 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എ​ഡ് സ്പെ​ഷ​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ (ഹി​യ​റിം​ഗ് ഇം​പ​യേ​ര്‍​ഡ്) 2015 പ്ര​വേ​ശ​നം മു​ത​ല്‍ റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ആ​ഗ​സ്റ്റ് 13ന് ​ആ​രം​ഭി​ക്കും.

പു​നഃ​പ​രീ​ക്ഷ

2017 ഡി​സം​ബ​ര്‍ 21ന് ​കോ​ഴി​ക്കോ​ട് മ​ല​ബാ​ര്‍ ക്രി​സ്റ്റ്യ​ന്‍ കോ​ള​ജ്, തൃ​ശൂ​ര്‍ സ​ഹൃ​ദ​യ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ യു​ജി കോ​മ​ണ്‍ കോ​ഴ്സ് പേ​പ്പ​ര്‍ ജി​ഇ​ആ​ര്‍ 3എ 09​ലി​റ്റ​റേ​ച്ച​ര്‍ ഇ​ന്‍ ജ​ര്‍​മ്മ​ന്‍ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ പ​രീ​ക്ഷ റ​ദ്ദ് ചെ​യ്തു. പു​നഃ​പ​രീ​ക്ഷ ആ​ഗ​സ്റ്റ് ഏ​ഴി​ന് അ​ത​ത് കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഉ​ച്ച​ക്ക് 1.30ന് ​ന​ട​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2018 ജൂ​ണി​ല്‍ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

ഒ​ന്നാം വ​ര്‍​ഷ ബി​എ​സ്‌​സി എം​എ​ല്‍​ടി മാ​ര്‍​ച്ച് 2017 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക.
More News