University News
പ​രീ​ക്ഷാ​ഭ​വ​ന്‍ പു​തി​യ കെ​ട്ടി​ടോ​ദ്ഘാ​ട​ന​വും ബി​രു​ദ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ റി​ലീ​സും
പ​രീ​ക്ഷാ​ഭ​വ​ന് പു​തു​താ​യി നി​ർ​മി​ച്ച ബ​ഹു​നി​ല കെ​ട്ടി​ടോ​ദ്ഘാ​ട​നം 13ന് ​രാ​വി​ലെ പ​ത്തി​ന് മ​ന്ത്രി പ്ര​ഫ.​സി.​ര​വീ​ന്ദ്ര​നാ​ഥ് നി​ര്‍​വ​ഹി​ക്കും. 2018ല്‍ ​ബി​രു​ദം പൂ​ര്‍​ത്തി​യാ​ക്കി സു​വ​ർ​ണ​ജൂ​ബി​ലി ബി​രു​ദ​ദാ​ന സ്‌​കീ​മി​ല്‍ ബി​രു​ദ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന് അ​പേ​ക്ഷി​ച്ച എ​ല്ലാ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​മു​ള്ള ബി​രു​ദ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും അ​ന്ന് റി​ലീ​സ് ചെ​യ്യും. 14ന് ​അ​ത​ത് കോ​ള​ജു​ക​ളി​ല്‍ നി​ന്ന് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ അ​പേ​ക്ഷ​ക​ര്‍​ക്ക് ല​ഭ്യ​മാ​കും.

സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ഒ​മ്പ​തി​ന് നാ​ട​കം 'വേ​റി​ട്ട കാ​ഴ്ച​ക​ള്‍ '

കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വി​ഭാ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​തി​മാ​സ നാ​ട​ക പ​രി​പാ​ടി​യി​ല്‍ ഒ​മ്പ​തി​ന് അ​ക്ഷ​ര​ജ്വാ​ല അ​വ​ത​രി​പ്പി​ക്കു​ന്ന 'വേ​റി​ട്ട കാ​ഴ്ച​ക​ള്‍ ''അ​ര​ങ്ങേ​റും. സ​ര്‍​വ​ക​ലാ​ശാ​ലാ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ വൈ​കു​ന്നേ​രം 6.30നാ​ണ് അ​വ​ത​ര​ണം. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

രാ​മാ​നു​ജ​ന്‍ സെ​മി​നാ​ര്‍

ദേ​ശീ​യ ഗ​ണി​ത ശാ​സ്ത്ര ദി​നാ​ഘോ​ഷ​ത്തി​ന്‍റ ഭാ​ഗ​മാ​യി ഒ​മ്പ​ത് മു​ത​ല്‍ പ്ല​സ്ടു വ​രെ​യു​ള്ള സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ മാ​ത്ത​മാ​റ്റി​ക്സ് പ​ഠ​ന​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ രാ​മാ​നു​ജ​ന്‍ സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്നു. 18ന് ​സ​ര്‍​വ​ക​ലാ​ശാ​ല ആ​ര്യ​ഭ​ട്ട ഹാ​ളി​ലാ​ണ് പ​രി​പാ​ടി. ഫോ​ണ്‍ : 0494 2407428

ഐ​ഇ​ടി അ​ധ്യാ​പ​ക അ​ഭി​മു​ഖം

എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ (ഐ​ഇ​ടി) പ്ര​ഫ​സ​ര്‍ , അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ര്‍, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ ത​സ്തി​ക​യി​ല്‍ ക​രാ​ര്‍ നി​യ​മ​ന​ത്തി​ന് ജൂ​ണ്‍ നാ​ലി​ലെ വി​ജ്ഞാ​പ​ന പ്ര​കാ​രം അ​പേ​ക്ഷി​ച്ച യോ​ഗ്യ​രാ​യ​വ​ര്‍​ക്കു​ള്ള അ​ഭി​മു​ഖം 20ന് ​സ​ര്‍​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ല്‍ ന​ട​ക്കും. വി​വ​ര​ങ്ങ​ള്‍ സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ല്‍ . ഫോ​ണ്‍ : 0494 2407106.

ഏ​ഴി​ലെ മാ​റ്റി​വെ​ച്ച പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ തി​യ​തി

ഓ​ഗ​സ്റ്റ് ഏ​ഴി​ന് ന​ട​ത്താ​നി​രു​ന്ന പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ തി​യ​തി​ക​ള്‍ . വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം എം​എ അ​റ​ബി​ക് ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ര്‍ /പ്രീ​വി​യ​സ് റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ 20നും, ​വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം എം​എ ഹി​സ്റ്റ​റി മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ര്‍ പേ​പ്പ​ര്‍ എ​സ്.4​ഇ3​വി​മ​ണ്‍​സ് ഹി​സ്റ്റ​റി റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്പ​രീ​ക്ഷ 20നും, ​മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​എ​സ്.​സി ജ​ര്‍​മ​ന്‍ പേ​പ്പ​ര്‍ ജി​ഇ​ആ​ര്‍ 3എ09​ലി​റ്റ​റേ​ച്ച​ര്‍ ഇ​ന്‍ ജ​ര്‍​മ​ന്‍ റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 14നും, ​എ​ല്‍​എ​ല്‍​ബി (പ​ഞ്ച​വ​ത്സ​രം2009 മു​ത​ല്‍ പ്ര​വേ​ശ​നം, 2008 സ്‌​കീം) മൂ​ന്നാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ 20നും ​ന​ട​ക്കും. മ​റ്റ് തി​യ​തി​ക​ളി​ലെ പ​രീ​ക്ഷ​ക​ളി​ലോ സ​മ​യ​ത്തി​ലോ മാ​റ്റ​മി​ല്ല.

എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ന്‍​സ്, എം​സി​എ പ്ര​വേ​ശ​ന പ​രീ​ക്ഷ

സ്വാ​ശ്ര​യ കേ​ന്ദ്ര​ങ്ങ​ള്‍ , അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ള്‍ എ​ന്നി​വ​യി​ല്‍ പ്ര​വേ​ശ​ന പ​രീ​ക്ഷ മു​ഖേ​ന പ്ര​വേ​ശ​നം ന​ട​ത്തു​ന്ന എം​എ​സ്‌​സി കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് പ്ര​വേ​ശ​ന പ​രീ​ക്ഷ ഇ​ന്ന് രാ​വി​ലെ 11.15നും, ​എം​സി​എ ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​നും സ​യ​ന്‍​സ് ബ്ലോ​ക്കി​ലെ ആ​ര്യ​ഭ​ട്ട ഹാ​ളി​ല്‍ ന​ട​ക്കും. ര​ജി​സ്ട്രേ​ഷ​ന്‍ പ്രി​ന്‍റൗ​ട്ട്, ഐ​ഡി സ​ഹി​തം എ​ത്ത​ണം. ഹാ​ള്‍​ടി​ക്ക​റ്റ് ഉ​ണ്ടാ​വി​ല്ല. ഫോ​ണ്‍ : 0494 2407016, 2407017.

സ്പോ​ട്ട് അ​ഡ്മി​ഷ​ന്‍

അ​റ​ബി​ക് പ​ഠ​ന​വ​കു​പ്പി​ലെ പി​ജി ഡി​പ്ലോ​മ ഇ​ന്‍ ട്രാ​ന്‍​സ്ലേ​ഷ​ന്‍ ആ​ൻ​ഡ് സെ​ക്ര​ട്ടേ​റി​യ​ല്‍ പ്രാ​ക്റ്റീ​സ് ഇ​ന്‍ അ​റ​ബി​ക് കോ​ഴ്സി​ലേ​ക്ക് സ്പോ​ട്ട് അ​ഡ്മി​ഷ​ന്‍ എ​ട്ടി​ന് പ​ത്തി​ന് പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ ന​ട​ക്കും. താ​ല്‍​പ​ര്യ​മു​ള്ള​വ​ര്‍ എ​സ്എ​സ്എ​ല്‍​സി, ഡി​ഗ്രി ഒ​റി​ജി​ന​ല്‍ /പ്രൊ​വി​ഷ​ന​ല്‍ , മാ​ര്‍​ക്ക് ലി​സ്റ്റ്, ടി​സി എ​ന്നി​വ സ​ഹി​തം എ​ത്ത​ണം.

എ​സ്‌​സി സീ​റ്റ് ഒ​ഴി​വ്

മാ​ധ്യ​മ പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ എം​എ ജേ​ര്‍​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ കോ​ഴ്സി​ല്‍ എ​സ്‌​സി വി​ഭാ​ഗ​ത്തി​ല്‍ ഒ​ഴി​വു​ള്ള ഒ​രു സീ​റ്റി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​ന് കൗ​ണ്‍​സ​ലിം​ഗി​ന് ഹാ​ജ​രാ​യ അ​ര്‍​ഹ​രാ​യ​വ​ര്‍ ഉ​ണ്ടെ​ങ്കി​ല്‍ ത​ഹ​സി​ല്‍​ദാ​രി​ല്‍ നി​ന്ന് ല​ഭി​ച്ച ജാ​തി തെ​ളി​യി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഉ​ള്‍​പ്പെ​ടെ എ​ല്ലാ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​ഹി​തം നാ​ളെ 11ന​കം പ​ഠ​ന​വ​കു​പ്പി​ല്‍ ഹാ​ജ​രാ​ക​ണം.

എം​ബി​എ വൈ​വാ വോ​സി പ​ത്തി​ന്

ഏ​ഴി​ന് തൃ​ശൂ​ര്‍ ജോ​ണ്‍ മ​ത്താ​യി സെ​ന്‍റ​റി​ല്‍ ന​ട​ത്താ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ര്‍ എം​ബി​എ (സി​യു​സി​എ​സ്എ​സ്) വൈ​വാ വോ​സി പ​ത്തി​ന് ന​ട​ക്കും.

പൊ​സി​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന് അ​പേ​ക്ഷി​ക്കാം

2017 വ​ര്‍​ഷ​ത്തെ ബി​കോം/​ബി​ബി​എ/​ബി​ടി​എ​ച്ച്എം/​ബി​കോം വൊ​കേ​ഷ​ണ​ല്‍ /ബി​കോം ഓ​ണേ​ഴ്സ് (സി​യു​സി​ബി​സി​എ​സ്എ​സ്, 'എ​ഒ' സീ​രീ​സ്2014 പ്ര​വേ​ശ​നം) പൊ​സി​ഷ​ന്‍ ലി​സ്റ്റ് വെ​ബ്സൈ​റ്റി​ല്‍ . അ​ര്‍​ഹ​രാ​യ​വ​ര്‍ പൊ​സി​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ന്ന​തി​ന് ഫീ​സ​ട​ച്ച ച​ലാ​ന്‍ സ​ഹി​തം ബി​കോം വി​ഭാ​ഗ​ത്തി​ല്‍ അ​പേ​ക്ഷി​ക്ക​ണം. ത​പാ​ലി​ല്‍ ല​ഭി​ക്കേ​ണ്ട​വ​ര്‍ ത​പാ​ല്‍ ചാ​ര്‍​ജ്ജ് സ​ഹി​തം അ​പേ​ക്ഷി​ക്ക​ണം.

പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി ഫു​ഡ് സ​യ​ന്‍​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 14ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2018 ജൂ​ണി​ല്‍ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ​സ്സി പോ​ളി​മ​ര്‍ കെ​മി​സ്ട്രി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 20 വ​രെ അ​പേ​ക്ഷി​ക്കാം.
2017 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി അ​പ്ലൈ​ഡ് കെ​മി​സ്ട്രി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ .
More News