Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
കാത്തിരിപ്പിന്റെ നാൾവഴികളിൽ
ഫാ. ജേക്കബ് കോയിപ്പള്ളി, കാനാ, തുരുത്തി
‘വരാറായില്ലേ’ കാത്തു നിൽപ്പിന്റെ ഈ സ്വരം പുറപ്പെട്ടതു വയോധികനായ ഒരു മനുഷ്യനിൽനിന്നാണ്. തന്റെ പ്രീയപ്പെട്ട മകൾ വിദേശത്തുനിന്ന് എത്തുന്പോഴേ സ്വീകരിക്കാനായി വിമാനത്താവളത്തിൽ വന്നിരിക്കുകയാണ്. പുലരിയുടെ ആദ്യയാമങ്ങളിൽ മയക്കമൊട്ടുമില്ലാത്ത കണ്ണുകളുമായി നിൽക്കുന്ന ആ മനുഷ്യൻ നമ്മെ ഓർമിപ്പിക്കുന്ന ഒരു സത്യമുണ്ട്. കാത്തുനിൽപ്പിൽ പ്രായമോ രോഗമോ ഒന്നും തടസമല്ല. കാത്തു നിൽക്കാനായി ഒരുക്കപ്പെട്ടിരിക്കുന്ന മനസും നാം ആരെ കാത്തു നിൽക്കുന്നുവോ, ആ വ്യക്തിയുടെ ശ്രേഷ്ഠതയും ഒരുമിക്കുന്പോൾ, കാത്തിരിപ്പ് ആനന്ദമായ്, ആശ്വാസകരമായ അനുഭവമായി മാറുന്നു.
സങ്കീർത്തനങ്ങൾ ചൊല്ലി രക്ഷകനെ കാത്തിരുന്ന ഒരു ജനതയുടെ ആഗ്രഹപൂർണതയാണ് തിരുപ്പിറവിയിൽ സംജാതമായത്. രക്ഷകനായി കാത്തിരുന്ന ജനതതിയിൽ കുറെപേർക്കെങ്കിലും ആ പ്രകാശം സ്വീകരിക്കാൻ കഴിഞ്ഞില്ല എന്നത് മറ്റൊരു സത്യം.
അന്ധകാരത്തിൽ കഴിഞ്ഞിരുന്ന ജനത്തിന് വലിയ പ്രകാശം ഉദയം ചെയ്തു എന്ന പ്രവചനമാണ് രക്ഷകന്റെ പിറവിയിൽ സംഭവിച്ചത്. അവിടെ എന്നും സൂര്യനുദിച്ചിരുന്നു. എന്നാൽ, ജനം അന്ധകാരത്തിലായിരുന്നു. കണ്ണു തുറന്നിരുക്കുന്പോഴും കാണാനാവാത്ത, അനേകർ നന്മ പറഞ്ഞു തരുന്പോഴും കേൾക്കാനാവാത്ത ആരോഗ്യമുണ്ടായിട്ടും അധ്വാനിക്കാത്ത, ബുദ്ധിയുണ്ടായിട്ടും നന്മ തെരഞ്ഞെടുക്കാത്ത ജീവിതശൈലിയാണ് അന്ധകാരം. ഇനിയും നമ്മുടെ മേൽ പ്രകാശം ഉദയം ചെയ്യേണ്ടതുണ്ട്. പ്രകാശത്തിന്റെ അഭാവമാണ് അന്ധകാരമെന്നതിനൊപ്പം രക്ഷകനെ നിരാകരിക്കുന്നതും അന്ധകാരമാണെന്ന് തിരിച്ചറിയണം. കുഷ്ഠരോഗിക്കും അന്ധനും രോഗിണിക്കും പാപിനിക്കും തൊട്ടറിയാൻ കഴിഞ്ഞ ഒരു സത്യമുണ്ട്. അന്നാണ് അവരുടെ ജിവിതത്തിൽ പ്രകാശം ഉദയം ചെയ്തത്. ഫരിസേയർക്കും നിയമജ്ഞർക്കും പണ്ഡിതർ എന്നു കരുതിയ പലർക്കും അന്ന് ആ പ്രകാശം കണ്ടെത്താനായില്ല. മാത്രമല്ല പ്രകാശം നൽകിയവൻ അവർക്കു ശത്രുവായി, പ്രകാശം അനുഭവിച്ചവരെ അവർ ഭീഷണിപ്പെടുത്തി. പ്രകാശത്തെ അവർ കുരിശിൽ തറച്ചു.
പക്ഷേ, അവർക്കു പ്രകാശത്തെ ഇരുളാക്കാൻ കഴിഞ്ഞില്ല. കുരിശിൽ തറയ്ക്കപ്പെട്ട പ്രകാശം പൂർവാധികം ശോഭയോടെ ഉയിർത്തെഴുന്നേറ്റു, രോഗിയിലേക്കും പാപിയിലേക്കും പീഡിതനിലേക്കും അവനെ തേടുന്നവരിലേക്കും ഇന്നും ഒഴുകിയെത്തുന്നു. അന്ധകാരത്തിന് അടിമയായി അടച്ചിട്ടിരിക്കുന്ന ഹൃദയ വാതിലിൽ ആ രശ്മികൾ പതിക്കുന്നു. ആ വലിയ പ്രകാശത്തെ ഓർമിപ്പിച്ചുകൊണ്ട് ഒരു കുഞ്ഞ് നക്ഷത്രവിളക്ക് ഇന്നു തെളിയുന്നു. പ്രകാശിതരാകാൻ പ്രത്യാശയോടെ യാത്രതുടങ്ങാം, പ്രകാശിതരാകാൻ - കാത്തിരിപ്പിന്റെ വഴികളിലേക്കു പ്രത്യാശയുടെ ചുവടുകൾ വയ്ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വാഗ്ദാനം, കാരുണ്യം, പ്രകാശം
ഇന്നു ക്രിസ്മസ്. പറുദീസ നഷ്ടപ്പെടുത്തിയ ആദിമാതാ
പുൽക്കൂട്ടിലെ അടയാളങ്ങൾ, യേശുവിന്റെ തിരിച്ചറിയൽ മുദ്രകൾ
പഴയ നിയമത്തിലും പുതിയ നിയമത്തിലും രേ
ജനതകൾക്കു സന്തോഷത്തിന്റെ സദ്വാർത്ത
ഫാ. ഡേവിസ് ചെറയത്ത് (പറവട്ടാനി പള്ളി വി
എല്ലാവരും വിലപ്പെട്ടവർ
ഫാ. അഗസ്റ്റിൻ കടേപറന്പിൽ
(സെന്റ് ജോസഫ് പൊന്തിഫിക
അർഥം നഷ്ടപ്പെടുന്ന അഭയകേന്ദ്രങ്ങൾ
ഫാ. ജോൺസൺ ചാലിശേരി(ഡയറക്ടർ, സെന്റ് ക്രിസ്റ്റീന ഹോം
വാതിൽ തുറക്കുംവരെ കാത്തുനിൽക്കുന്ന ദൈവം
ഫാ. മാർട്ടിൻ തൈപ്പറന്പിൽ (ലിറ്റിൽ ഫ്ളവർ ചർച്ച്, പൊറ്
ഇന്നിന്റെ തിരുപ്പിറവി
ഫാ. ടോമി ജോസഫ് പുതിയേടത്ത് (സെന്റ് മേരീസ് ചർച്ച്, കല്ല
ശാന്തരാത്രി, സമാധാനരാത്രി
ഫാ. ജോസഫ് തച്ചുകുന്നേൽ (വികാരി, സെന്റ് സെബാസ്റ്റ്യൻസ്
ഹൃദയങ്ങളിലെ രാജാവ്
ഫാ. ഫ്രാൻസിസ് മഞ്ഞളി, (കുട്ടംകുളം പള്ളി വി
സമാധാനത്തിന്റെ വിത്തുകൾ വിതയ്ക്കാം
ഫാ. സാജു കുത്തോടി പുത്തൻപുരയിൽ സിഎസ്ടി (പി.ഒ.സി. പാലാരിവട്ടം)
ക്രി
ഹൃദയത്തിൽ ഒരൽപം ഇടം
ഫാ. ജോസഫ് ബാബു പൂവത്തുങ്കൽ (സെന്റ് ജോസഫ് ചർച്ച് പ്രൊപ്
ബഹുമാനിക്കാൻ പഠിക്കുക
ഫാ. ജേക്കബ് കോയിപ്പള്ളി (കാനാ, തുരുത്തി)
മനോഹരമായ ഒരു കലാസൃഷ്ടിക്ക
യാന്ത്രികനാകുന്ന മനുഷ്യൻ
ഫാ. ജോമോൻ കാക്കനാട്ട് (നാലുകോടി പള്ളി അസിസ്റ്റന്റ് വികാ
ദൈവം നൽകിയ സൗഖ്യം
ഫാ. ജേക്കബ് കോയിപ്പിള്ളി (കാനാ, തുരുത്തി)
ശിശുക്കളുടെ കൈകളും കാലുകളു
ഇതെങ്ങനെ സംഭവിക്കും
ഫാ .മാത്യു പുതിയിടത്ത് ഡയറക്ടർ, അഡാർട്ട്, പാലാ
പ്രാർഥ
പുൽക്കൂട്: പ്രപഞ്ചത്തിന്റെ പരിച്ഛേദം
ഫാ. സാബു ജോൺ പനച്ചിക്കൽ (ഉപ്പുതറ)
ക്രിസ്മസ് ചെറ
മണ്ണിനു വിണ്ണിന്റെ സമ്മാനം
ഫാ. ഡേവിസ് ചെറയത്ത് പറവട്ടാനി പള്ളി വികാരി
അ
ഇടമില്ലാത്ത ഇടയൻ
ഫാ. മാത്യു പുതിയിടത്ത്(ഡയറക്ടർ അഡാർ
വ്യതിചലിപ്പിക്കുന്ന പ്രലോഭനങ്ങൾ
ഫാ. ജേക്കബ് കോയിപ്പള്ളി (കാനാ, തുരുത്തി)
ആണ്‍കുട്ടി
ഹൃദയത്തിൽ ഇടമുണ്ടോ?
ഫാ. ഡേവിസ് ചെറയത്ത് (പറവട്ടാനി പള്ളിവികാരി)
മ
ഉദയം
ഫാ. മാത്യു പുതിയിടത്ത് (ഡയറക്ടർ, അഡാർട്ട് പാലാ)
Latest News
ടോറസ് ലോറി ബൈക്കിൽ ഇടിച്ചു; 55കാരന് ദാരുണാന്ത്യം
ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ? ശോഭയെ പണ്ടേ ഇഷ്ടമല്ല, ഫോണിൽ പോലും സംസാരിച്ചിട്ടില്ലെന്ന് ഇ.പി.ജയരാജൻ
മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
പെരിന്തൽമണ്ണയിൽ ലഹരിയിൽ നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരിക്കേറ്റ യുവാവ് മരിച്ചു
ചെന്നൈയിൽ മലയാളി ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
Latest News
ടോറസ് ലോറി ബൈക്കിൽ ഇടിച്ചു; 55കാരന് ദാരുണാന്ത്യം
ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ? ശോഭയെ പണ്ടേ ഇഷ്ടമല്ല, ഫോണിൽ പോലും സംസാരിച്ചിട്ടില്ലെന്ന് ഇ.പി.ജയരാജൻ
മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
പെരിന്തൽമണ്ണയിൽ ലഹരിയിൽ നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരിക്കേറ്റ യുവാവ് മരിച്ചു
ചെന്നൈയിൽ മലയാളി ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top