Tax
Services & Questions
ജീവൻ പ്രമാൺ പോർട്ടൽ
ജീവൻ പ്രമാൺ പോർട്ടൽ
പെൻഷൻ വിതരണത്തിന്റെ സുതാര്യത ഉറപ്പുവരുത്തുന്നതിനായി പെൻഷൻകാർക്കായി ജീവൻ പ്രമാൺ പോർട്ടൽ ആരംഭിക്കുവാൻ ഉത്തരവായി. ഇതിനായി ട്രഷറി ഓഫീസുകളുടെയും അക്ഷയ കേന്ദ്രങ്ങളുടെയും സേവന സഹായം ഉപയോഗപ്പെടുത്താം. GO(P)No. 180 Fin. Dt. 13/12/2016 എന്നതാണ് ഉത്തരവ് നമ്പർ.