Tax
Services & Questions
മൂന്നു മാസത്തിനുള്ളിൽ ഓപ്ഷൻ നൽകണം
മൂന്നു മാസത്തിനുള്ളിൽ ഓപ്ഷൻ നൽകണം
പത്താം ശമ്പള പരിഷ്കരണ ത്തിൽ 1/7/2014 മുതൽ 31/1/2016 കാലയളവിൽ ജൂണിയർ സൂപ്രണ്ട് ഹയർ ഗ്രേഡ് എന്ന തസ്തികയിൽനിന്നും സീനിയർ സൂപ്രണ്ട് തസ്തികയിലേക്ക് പ്രമോഷൻ ലഭിക്കുന്നവർക്ക് ഉയർന്ന ശമ്പള സ്കെയിലാണ് അനുവദിച്ചിരിക്കുന്നത്.

ഇതിനുമുമ്പ് സമാന സ്കെയി ൽ ഓഫ് പേ ആയിരുന്നു. അതു കൊണ്ടുതന്നെ 28 അ ശന്പള നിർണയം ലഭിച്ചിരുന്നില്ല. നില വിൽ ജൂണിയർ സൂപ്രണ്ട് (എച്ച്ജി) 35,70075,600 ൽനിന്നും സീനിയർ സൂപ്രണ്ട് 36,600–79,200 എന്ന തോതിൽ ഉയർത്തി. ഇതുമൂലം KSR Rule 28 A അനുവദിച്ചിട്ടുള്ള ശമ്പള നിർണയം ലഭിക്കും. ഇക്കൂട്ടർക്ക് ഉത്തരവ് തീയതി മുതൽ മൂന്നു മാസത്തിനകം ഓപ്ഷൻ നൽകണമെന്നും പുതിയ ഉത്തരവ് പറയുന്നു.
ഉത്തരവ് നമ്പർ GO(P) 182/2016 Fin. Dt. 16/12/2016.