Tax
Services & Questions
ഉദ്യോഗക്കയറ്റം ലഭിക്കും
ഉദ്യോഗക്കയറ്റം ലഭിക്കും
ആരോഗ്യവകുപ്പിൽ ഗ്രേ​ഡ് II അ​റ്റ​ൻ​ഡ​റാ​യി ജോ​ലി ചെ​യ്യു​ന്ന ശാരീരിക ന്യൂനതയുള്ള എ​നി​ക്ക് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ ടെ​സ്റ്റ് എ​ഴു​താ​മോ? ടൈ​പ്പ് റൈ​റ്റിം​ഗ് ലോ​വ​ർ, ഹ​യ​ർ, കം​പ്യൂ​ട്ട​ർ ടെ​സ്റ്റ് എ​ന്നി​വ പാ​സാ​യ എ​നി​ക്ക് വി​ക​ലാം​ഗ സം​വ​ര​ണ​ത്തി​ൽ ടൈ​പ്പി​സ്റ്റാ​യി ഉ​ദ്യോ​ഗ​ക്ക​യ​റ്റം ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ടോ?
പി.​കെ. സു​മേ​ഷ്, ചെ​ങ്ങ​ന്നൂ​ർ

ഏ​തു ജീ​വ​നക്കാരനും ഫീ​സ് അ​ടച്ച് ഡിപ്പാർട്ട്മെന്‍റൽ പരീക്ഷ എ​ഴു​താ​വുന്ന​താ​ണ്. അ​തു​പോ​ലെ GO(P)1/2014 ​ഉത്തര​വു​പ്ര​കാ​രം ഒ​ഴി​വുള്ള ​ത​സ്തി​ക​യു​ടെ പത്തു ശ​ത​മാ​നം എന്ന ​അ​നു​പാ​തത്തിൽ എൽ ഡി ടൈപ്പിസ്റ്റായി ഉ​ദ്യോ​ഗക്കയ റ്റത്തിനും അർഹതയുണ്ട്.