Tax
Services & Questions
പ്രത്യേക അനുമതി വേണം
പ്രത്യേക അനുമതി വേണം
1-10-2001ൽ ​എ​ച്ച്എ​സ്എ​സ് ടീ​ച്ച​റാ​യി സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചു. എ​യ്ഡ​ഡ് സ്കൂ​ളി​ലാ​യി​രു​ന്ന​തി​നാ​ൽ നി​യ​മ​നം അം​ഗീ​ക​രി​ച്ചി​ല്ല. അ​തി​നാ​ൽ 29-1-2003ൽ ​റി​ട്ട​യ​ർ​മെ​ന്‍റ് വേ​ക്ക​ൻ​സി​യി​ൽ നി​യ​മ​നം ന​ൽ​കി. ഈ ​നി​യ​മ​നം അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്തു. അ​തി​നാ​ൽ ര​ണ്ടാ​മ​ത്തെ നി​യ​മ​നം അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ശ​ന്പ​ള പ​രി​ഷ്ക​ര​ണം, ഗ്രേ​ഡ് എ​ന്നി​വ ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള​ത്. ഇ​പ്പോ​ൾ 1-10-2007 മു​ത​ലു​ള്ള നി​യ​മ​നം മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ അം​ഗീ​ക​രി​ച്ച് ഉ​ത്ത​ര​വാ​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ന്‍റെ ശ​ന്പ​ളം പു​തു​ക്കി നി​ശ്ച​യി​ക്കു​ന്പോ​ൾ ശ​ന്പ​ള​പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ ഓ​പ്ഷ​ൻ മാ​റ്റി ന​ൽ​കാ​ൻ സാ​ധി​ക്കു​മോ?
രാ​ജി. എ​സ്. നാ​യ​ർ, പ​ന്ത​ളം

ശ​ന്പ​ളം മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ പു​തു​ക്കി നി​ശ്ച​യി​ച്ചാ​ലും ശ​ന്പ​ള പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ ഓ​പ്ഷ​ൻ മാ​റ്റാ​ൻ സാ​ധി​ക്കി​ല്ല. മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ പ്ര​മോ​ഷ​ൻ, ശ​ന്പ​ള സ്കെ​യി​ലി​ൽ വ്യ​ത്യാ​സം എ​ന്നി​വ വ​ന്നാ​ൽ മാ​ത്ര​മേ ഓ​പ്ഷ​ൻ മാ​റ്റാ​ൻ വ്യ​വ​സ്ഥ​യു​ള്ളൂ. എ​ന്നാ​ൽ സ​ർ​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക അ​നു​മ​തി​യോ​ടെ വ്യ​ക്തി​പ​ര​മാ​യ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച് ഈ ​കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ൽ ഓ​പ്ഷ​ൻ മാ​റ്റി ന​ൽ​കു​ന്ന​തി​നു​ള്ള അ​നു​വാ​ദം ല​ഭി​ക്കാ​വു​ന്ന​താ​ണ്.