Tax
Services & Questions
ഫിക്സേഷൻ ലഭിക്കും
ഫിക്സേഷൻ ലഭിക്കും
8-5-2010ൽ ​പ്യൂ​ണാ​യി ഹെ​ൽ​ത്ത് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ സ​ർ​വീ​സി​ൽ ചേ​ർ​ന്നു. പി​ന്നീ​ട് പി​എ​സ്‌‌​സി മു​ഖേ​ന പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ ഡ്രൈ​വ​റാ​യി 2013ൽ ​ജോ​ലി ല​ഭി​ച്ചു. 1-2-2017 മു​ത​ൽ എ​ന്‍റെ ശ​ന്പ​ളം 21,100 ആ​ണ്. എ​നി​ക്ക് എ​ക്സൈ​സ് വ​കു​പ്പി​ൽ ഗാ​ർ​ഡാ​യി ഉ​ട​ൻ​ത​ന്നെ നി​യ​മ​നം ല​ഭി​ക്കു​ന്ന​താ​ണ്. അ​ഡ്വൈ​സ് മെ​മ്മോ ല​ഭി​ച്ചി​ട്ടു​ണ്ട്. എ​ക്സൈ​സ് ഗാ​ർ​ഡി​ന്‍റെ ശ​ന്പ​ളം 23,000-45,800 ആ​ണ്. എ​നി​ക്ക് പു​തി​യ സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചാ​ൽ ഇ​പ്പോ​ൾ വാ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന ശ​ന്പ​ളം സം​ര​ക്ഷി​ച്ചു​കി​ട്ടു​മോ?
കെ.​എ​ൻ. ജ​യ​പാ​ൽ, കൊ​ല്ലം

താ​ങ്ക​ൾ​ക്ക് നി​ല​വി​ൽ വാ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന ശ​ന്പ​ള സ്കെ​യി​ലി​നേ​ക്കാ​ൾ ഉ​യ​ർ​ന്ന ശ​ന്പ​ള സ്കെ​യി​ലി​ൽ നി​യ​മ​നം ല​ഭി​ക്കു​ന്ന​തി​നാ​ൽ കെ എസ്ആർ 28എ ​പ്ര​കാ​രം ഫി​ക്സേ​ഷ​ൻ ആ​നു​കൂ​ല്യ​ത്തി​ന് അ​ർ​ഹ​ത​യു​ണ്ട്. അ​തി​നാ​ൽ ഇ​പ്പോ​ൾ വാ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന അ​ടി​സ്ഥാ​ന ശ​ന്പ​ള​മാ​യ 21,100 രൂ​പ​യേ​ക്കാ​ൾ രണ്ട് ഇ​ൻ​ക്രി​മെ​ന്‍റ് അ​ധി​ക​മാ​യി ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ട്. പു​തി​യ ത​സ്തി​ക​യി​ൽ പ്ര​വേ​ശി​ക്കു​ന്പോ​ൾ ത​ന്നെ നി​ല​വി​ലു​ള്ള ശ​ന്പ​ള സ്കെ​യി​ലി​ൽ ഫി​ക്സേ​ഷ​ൻ ല​ഭി​ക്കും.