Tax
Services & Questions
ശന്പളം സംരക്ഷിച്ചു കിട്ടില്ല
ശന്പളം സംരക്ഷിച്ചു കിട്ടില്ല
ഇ​ടു​ക്കി ജി​ല്ലാ ലി​സ്റ്റി​ൽ​നി​ന്നും (വി​വി​ധ വ​കു​പ്പ്) ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പി​ൽ ഡ്രൈ​വ​ർ ഗ്രേ​ഡ് -2 ആ​യി ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സ് വേ​ക്ക​ൻ​സി​യി​ൽ 2014ൽ ​നി​യ​മ​നം ല​ഭി​ച്ച എ​നി​ക്ക് 2016ൽ ​റേ​ഷ്യോ പ്ര​മോ​ഷ​ൻ വ​ഴി ഡ്രൈ​വ​ർ ഗ്രേ​ഡ് 1 ആ​യി പ്ര​മോ​ഷ​ൻ ല​ഭി​ച്ചു. എ​നി​ക്ക് ഇ​ടു​ക്കി ജി​ല്ലാ വേ​ക്ക​ൻ​സി​യി​ലു​ള്ള മ​റ്റ് ഏ​തെ​ങ്കി​ലും വ​കു​പ്പി​ലേ​ക്ക് ട്രാ​ൻ​സ്ഫ​ർ മു​ഖേ​ന ജോ​ലി ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ എ​ന്‍റെ ഗ്രേ​ഡും ശ​ന്പ​ള​വും നി​ല​നി​ർ​ത്തി​കി​ട്ടു​മോ?
കെ.​വി. പ്രേം​കു​മാ​ർ, ഇ​ടു​ക്കി

സീ​നി​യ​ർ ഗ്രേ​ഡ് ത​സ്തി​ക​യി​ൽ​നി​ന്നും ഡ്രൈ​വ​ർ ഗ്രേ​ഡ് 2 ആ​യി റി​വ​ർ​ട്ട് ചെ​യ്തു​കൊ​ണ്ട് മാ​ത്ര​മാ​ണ് വ​കു​പ്പു​മാ​റ്റി സ്ഥ​ലം​മാ​റ്റം ന​ട​ത്തു​ന്ന​ത്. അ​തി​ന്‍റെ ഭാ​ഗ​മാ​യി പു​തി​യ വ​കു​പ്പി​ൽ ഡ്രൈ​വ​ർ ഗ്രേ​ഡ് 2 ത​സ്തി​ക​യി​ൽ ഏ​റ്റ​വും ജൂ​ണി​യ​ർ ആ​യി​രി​ക്കും. സീ​നി​യ​ർ ഗ്രേ​ഡി​ലെ ശ​ന്പ​ളം സം​ര​ക്ഷി​ച്ച് കി​ട്ടു​ക​യി​ല്ല.