Tax
Services & Questions
യാത്രാബത്ത ലഭിക്കും
യാത്രാബത്ത ലഭിക്കും
നീ​തി​ന്യാ​യ വ​കു​പ്പി​ൽ ജോലിചെയ്യുന്നു. പ്ര​മോ​ഷ​നു വേ​ണ്ടി​യു​ള്ള വകുപ്പുതല പരീക്ഷ എ​ഴു​താ​നാ​യി എട്ടു കി​ലോമീ​റ്റ​റി​ൽ കൂ​ടു​ത​ലാ​യി ചെ​യ്യു​ന്ന യാ​ത്ര​യ്ക്ക് യാ​ത്രാ​ബ​ത്ത അ​നു​വ​ദി​ച്ചു​കൊ​ണ്ടു​ള്ള ഗ​വ. ഉ​ത്ത​ര​വ് ഉ​ണ്ടോ? ഉ​ണ്ടെ​ങ്കി​ൽ ഏ​താ​ണ് ന​ന്പ​ർ?
പി. ​സു​രേ​ഷ്, കോ​ട്ട​യം

പ്ര​മോ​ഷ​നു​വേ​ണ്ടി​യു​ള്ള വകുപ്പുതല പരീക്ഷകൾ എ​ഴു​തു​ന്ന​തി​നാ​യി എട്ടു കി​ലോ​മീ​റ്റ​റി​ൽ കൂ​ടു​ത​ൽ ദൂ​രം യാ​ത്ര ചെ​യ്യേ​ണ്ടി വ​ന്നാ​ൽ അ​തി​നെ ഡ്യൂ​ട്ടി​യാ​യി പ​രി​ഗ​ണി​ച്ച് യാ​ത്രാ​ബ​ത്ത മി​നി​മം ഒ​രു ഡി​എ (ദി​ന​ബ​ത്ത) ല​ഭി​ക്കും. ര​ണ്ടു പ്രാ​വ​ശ്യ​ം ഇങ്ങനെ ല​ഭി​ക്കു​ന്ന​താ​ണ് (റൂൾ 77, കെഎസ്ആർ പാർട്ട് 1).