Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
13 വർഷം പൂർത്തിയാകണം
2005 ജൂ​ണ്‍ മാ​സം വോ​ള​ന്‍റ​റി റി​ട്ട​യ​ർ​മെ​ന്‍റ് വാ​ങ്ങി 2005 സെ​പ്റ്റം​ബ​ർ മാ​സം മു​ത​ൽ പെ​ൻ​ഷ​ൻ വാ​ങ്ങി​വ​രു​ന്ന ആ​ളാ​ണ്. ഞാ​ൻ പെ​ൻ​ഷ​ൻ ക​മ്യൂ​ട്ട് ചെ​യ്ത തു​ക പു​നഃ​സ്ഥാ​പി​ച്ചു​കി​ട്ടാ​ൻ (Super Annuation) ട്ര​ഷ​റി​യി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​പ്പോ​ൾ ഇ​നി​യും ഒ​രു വ​ർ​ഷം കൂ​ടി ക​ഴി​ഞ്ഞെ​ങ്കി​ൽ മാ​ത്ര​മേ പെ​ൻ​ഷ​ൻ ക​മ്യൂ​ട്ടേ​ഷ​ൻ പു​നഃ​സ്ഥാ​പി​ച്ചു കി​ട്ടാ​ൻ മാ​ർ​ഗ​മു​ള്ളൂ എ​ന്നാ​ണ​റി​യി​ച്ച​ത്. ക​മ്യൂ​ട്ടേ​ഷ​ൻ പു​നഃ​സ്ഥാ​പി​ക്കു​ന്ന​തിന് 12 വ​ർ​ഷം ക​ഴി​ഞ്ഞാ​ൽ മ​തി​യെ​ന്നാ​ണ് ഞാ​ൻ മ​ന​സി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. ഈ ​ന​ട​പ​ടി ശ​രി​യാ​ണോ? അ​തോ ട്ര​ഷ​റി അ​ധി​കൃ​ത​ർ​ക്ക് തെ​റ്റു​പ​റ്റി​യ​താ​ണോ?
പി.​എ​സ്. ശരവണൻ, കൊ​ല്ലം

സാ​ധാ​ര​ണ 55 വ​യ​സി​ൽ അ​ല്ലെ​ങ്കി​ൽ 56ൽ ​പെ​ൻ​ഷ​ൻ പ​റ്റു​ന്ന​വ​രു​ടെ (Super Annuation) പെ​ൻ​ഷ​ൻ ക​മ്യൂ​ട്ടേ​ഷ​ൻ പു​നഃ​സ്ഥാ​പി​ക്കു​ന്ന​ത് 12 വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്പോ​ഴാ​ണ്. അ​താ​യ​ത് പെ​ൻ​ഷ​ൻ ആ​ദ്യ​മാ​യി വാ​ങ്ങി​യ മാ​സ​ത്തി​ന്‍റെ തൊ​ട്ട​ടു​ത്ത മാ​സം മു​ത​ൽ 12 വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്കാ​ണ് ക​മ്യൂ​ട്ടേ​ഷ​ൻ പുനഃസ്ഥാപിച്ചു കൊ​ടു​ക്കു​ന്ന​ത്. എ​ന്നാ​ൽ വോ​ള​ന്‍റ​റി റി​ട്ട​യ​ർ​മെ​ന്‍റ് എ​ടു​ത്ത് പെ​ൻ​ഷ​ൻ വാ​ങ്ങു​ന്പോ​ൾ 12 വ​ർ​ഷ​ത്തി​നു​മു​ക​ളി​ൽ വേ​ണ്ടി​വ​രും പെ​ൻ​ഷ​ൻ ക​മ്യൂ​ട്ടേ​ഷ​ൻ പുനഃസ്ഥാപിച്ചു കിട്ടാൻ. അ​തു​കൊ​ണ്ടാ​ണ് താ​ങ്ക​ളു​ടെ ക​മ്യൂ​ട്ടേ​ഷ​ൻ തു​ക പുനഃ സ്ഥാപിച്ചു കിട്ടാൻ ഒരുവർഷം കൂടി കഴിയണമെന്ന് പറഞ്ഞത്. 13 വ​ർ​ഷം പൂ​ർ​ത്തി​യാ​യ​ശേ​ഷം 2018ൽ ​ല​ഭിക്കും.


ജില്ലാ ട്രഷറി ഒാഫീസർക്ക് അപേക്ഷ നൽകണം
ബാ​ങ്ക് മു​ഖേ​ന പെ​ൻ​ഷ​ൻ വാ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ഇ​പ്പോ​ൾ പെ​ൻ​ഷ​ൻ സം​ബ​ന്ധി​ച്ച എ​ല്ലാ കാ​ര്യ​ങ്ങ​ളും ട്ര​ഷ​റി മു​ഖേ​ന​യാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് അ​റി​യാ​ൻ സാ​ധി​ച്ചു. ബാ​ങ്ക് മു​ഖേ​ന പെ​ൻ​ഷ
ഏ​ണ്‍​ഡ് ലീ​വ് മാത്രം മാ​റ്റി​യെ​ടു​ക്കാനാവില്ല
നീതിന്യായ വകുപ്പിലെ ജീ​വ​ന​ക്കാ​രി​യാ​ണ്. എ​നി​ക്ക് പെ​ട്ടെ​ന്നു​ണ്ടാ​യ ഒ​രാ​വ​ശ്യ​ത്തി​നു​വേ​ണ്ടി ഹാ​ഫ് പേ ​ലീ​വ് എ​ടു​ക്കേ​ണ്ട​താ​യി വ​ന്നു. എ​ന്നാ​ൽ ശ​ന്പ​ള​ത്തി​ൽ കു​റ​വു​വ​ന്ന​തു​കൊ​ണ്ട് ഈ ​അ​വ​
പ്രമോഷൻ ഉപേക്ഷിക്കരുത്
ഹെ​ഡ്ക്ല​ർ​ക്കി​ന്‍റെ ശ​ന്പ​ള സ്കെ​യി​ലി​ൽ ഹ​യ​ർഗ്രേ​ഡ് വാ​ങ്ങി​യ സ്റ്റാ​ഫ് ന​ഴ്സാ​ണ്. എ​നി​ക്ക് ഹെ​ഡ് ന​ഴ്സാ​യി ഉ​ട​ൻ​ത​ന്നെ പ്ര​മോ​ഷ​ൻ കി​ട്ടും. പ്ര​മോ​ഷ​ൻ ല​ഭി​ച്ചാ​ൽ അ​തോ​ടൊ​പ്പം സ്ഥലംമാറ്റം ക
പോലീസ് വകുപ്പിലേക്ക് തിരികെപ്പോകാം
2016 ഒ​ക്‌‌ടോ​ബ​റി​ൽ പോ​ലീ​സ് വകുപ്പിൽ ക്ല​ർ​ക്കാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. പി​ന്നീ​ട് പി​ എ​സ്‌‌സി മു​ഖേ​ന ത​ന്നെ ക്ല​റി​ക്ക​ൽ ത​സ്തി​ക​യി​ൽ ബ്ലോ​ക്ക് പ ഞ്ചായ‌ത്ത് ഒാഫീസിൽ ജോ​ലി ല​ഭി​ച്ചു
എൽഡി ടൈപ്പിസ്റ്റായി പ്രമോഷൻ ലഭിക്കും
ശാരീരിക ന്യൂനതയുള്ള ജീ​വ​ന​ക്കാ​ര​നാ​ണ്. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ അ​റ്റ​ൻ​ഡ​റാ​യി ജോ​ലിചെ​യ്യു​ന്നു. ടൈ​പ്പ് റൈ​റ്റിം​ഗ് ലോ​വ​ർ, ഹ​യ​ർ കൂ​ടാ​തെ കം​പ്യൂ​ട്ട​റും പാ​സാ​യ ആ​ളാ​ണ്. എ​നി​ക്ക് ശാരീ രിക
പൊതു സ്ഥലംമാറ്റം ബാധകമാണ്
ശാരീരിക ന്യൂനതയുള്ള ജീ​വ​ന​ക്കാ​രി​യാ​ണ്. എ​നി​ക്ക് സ്പെ​ഷ​ൽ യാ​ത്രാ​ബ​ത്ത ല​ഭി​ക്കു​ന്നു​ണ്ട്. അഞ്ചു വ​ർ​ഷം കൂ​ടു​ന്പോ​ഴു​ള്ള പൊ​തുസ്ഥ​ലം​മാ​റ്റ​ത്തി​ന് ശാ രീരിക ന്യൂനതയുള്ള ജീ​വ​ന​ക്കാ​ർ അ​പേ​ക്ഷി
ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി: രജിസ്ട്രേഷൻ തുടങ്ങി
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും മറ്റു വിഭാഗം ജീവനക്കാർക്കും പെ​ൻ​ഷ​ൻ​കാ​ർ​ക്കു​മാ​യി സർക്കാർ പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന ആ​രോ​ഗ്യ ഇ​ൻ​ഷ്വറ​ൻ​സ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു​
ഡിപ്പാർട്ട്മെന്‍റൽ പരീക്ഷ 25നു തുടങ്ങും
1. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും മ​റ്റു ഇ​ത​ര ജീ​വ​ന​ക്കാ​ർ​ക്കു​മാ​യി പിഎ​സ്‌സി ​ന​ടത്തു​ന്ന ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ പ​രീ​ക്ഷ ജുലൈ 25 മു​ത​ൽ 58 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​ക്കും. ഒ​
കമ്യൂട്ടേഷൻ അനുവദിക്കാൻ അച്ചടക്ക നടപടികൾ തീർപ്പാക്കണം
പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ൽ ജൂ​ണി​യ​ർ സൂ​പ്ര​ണ്ടാ​യി 2017 ഡി​സം​ബ​റി​ൽ വിരമിച്ചു. എ​നി​ക്ക് ഇ​തുവ​രെ പെ​ൻ​ഷ​ൻ ക​മ്യൂ​ട്ടേ​ഷ​ൻ ല​ഭി​ച്ചി​ട്ടില്ല. പെ​ൻ​ഷ​ൻ അ​പേ​ക്ഷ​യി​ൽ 40 ശ​ത​മാ​നം ക​മ്യൂ​ട്ട്
ഡിഎ കുടിശിക പണമായി ലഭിക്കും
സ​ർ​വീ​സ് പെ​ൻ​ഷ​ണ​റാ​ണ്. ബാ​ങ്ക് മു​ഖേ​ന​യാ​ണ് പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​ത്. ഡി​എ വ​ർ​ധി​പ്പി​ക്കു​ന്പോ​ൾ എ​ത്ര ശ​ത​മാ​ന​മാ​ണ് വ​ർ​ധി​പ്പി​ച്ച​തെ​ന്ന് അ​റി​യാ​ൻ ക​ഴി​യു​ന്നി​ല്ല. അ​ക്കൗ​ണ്ടി​ൽ വ​രു​ന്ന ത
ഒരു ദിവസത്തെ ദിനബത്ത ലഭിക്കും
പ​ട്ടി​ക വ​ർ​ഗ വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. ഒൗ​ദ്യോ​ഗി​ക ആ​വ​ശ്യ​ത്തി​നാ​യി ഒൗ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് പോ​വു​ക​യും അ​തേ ദി​വ​സം ത​ന്നെ തി​രി​ച്ചു​വ​രി​ക​യും ചെ​യ്തു. തി
പെൻഷന്‍റെ 20% കമ്യൂട്ട് ചെയ്യാവുന്നതാണ്
13 വ​ർ​ഷം സ​ർ​വീ​സു​ള്ള ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റ​ാ​ണ്. 2018 ഒ​ക്ടോ​ബ​ർ മാ​സം സ​ർ​വീ​സി​ൽ​നി​ന്ന് വിരമിക്കും. എ​നി​ക്ക് മി​നി​മം പെ​ൻ​ഷ​നാ​യ 8500 രൂ​പ മാ​ത്ര​മേ ല​ഭി​ക്കൂ. അ​തി​ൽ​നി​ന്ന് 40 ശ​ത​മാ​നം ക​
പാർട്ട്ടൈം സർവീസിന്‍റെ പകുതി പെൻഷനു പരിഗണിക്കും
എ​നി​ക്ക് 22 വ​ർ​ഷ​ത്തെ പാ​ർ​ട്ട് ടൈം സ​ർ​വീ​സും ഒന്പതു വ​ർ​ഷ​ത്തെ ഫു​ൾടൈം ​സ​ർ​വീ​സും ല​ഭി​ക്കാ​നു​ള്ള അ​ർ​ഹ​ത​യു​ണ്ട്. 2018 ഓ​ഗ​സ്റ്റി​ൽ വിരമിക്കും. എ​നി​ക്ക് പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ന്പോ​ൾ ആ​കെ സ​
സം​ര​ക്ഷി​ത അ​ധ്യാ​പ​ക​രു​ടെ പു​ന​ർ​വി​ന്യാ​സം ജൂ​ലൈ 13ന​കം
സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ 201819 വ​ർ​ഷ​ത്തെ ത​സ്തി​ക നി​ർ​ണ​യം ജൂലൈ മൂന്നിനും ​തു​ട​ർ​ന്നു​ള്ള അ​ധ്യാ​പ​ക ബാ​ങ്ക് ന​വീ​ക​ര​ണ​വും സം​ര​ക്ഷി​താ​ധ്യാ​പ​ക​രു​ടെ പു​ന​ർ​വി​ന്യാ​സ​
ക്ഷാ​മ​ബ​ത്ത 15% ആ​യി വ​ർ​ധി​പ്പി​ച്ചു
സം​സ്ഥാ​ന ജീ​വ​ന​ക്കാ​ർ​ക്ക് ക്ഷാ​മ​ബ​ത്ത 15% ആ​യി വ​ർ​ധി​പ്പി​ച്ചു.

2017 ജ​നു​വ​രി ഒ​ന്നു​മു​ത​ൽ 14% ആ​യി​രു​ന്നു ക്ഷാ​മ​ബ​ത്ത. 2017 ജൂ​ലൈ ഒ​ന്നു മു​ത​ൽ ഒ​രു ശ​ത​മാ​ന​മാ​ണ് വ​ർ​ധി​ച്ച​ത്. സ
ജില്ലാ ട്രഷറി ഒാഫീസർക്ക് അപേക്ഷ നൽകണം
ഏ​ണ്‍​ഡ് ലീ​വ് മാത്രം മാ​റ്റി​യെ​ടു​ക്കാനാവില്ല
പ്രമോഷൻ ഉപേക്ഷിക്കരുത്
പോലീസ് വകുപ്പിലേക്ക് തിരികെപ്പോകാം
എൽഡി ടൈപ്പിസ്റ്റായി പ്രമോഷൻ ലഭിക്കും
പൊതു സ്ഥലംമാറ്റം ബാധകമാണ്
2018-19 ആദ്യ ത്രൈമാസ ടിഡിഎസ് റിട്ടേണുകൾ 31നു മുന്പ്
ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി: രജിസ്ട്രേഷൻ തുടങ്ങി
കരാർ അടിസ്ഥാനത്തിൽ ജോലി
ഡിപ്പാർട്ട്മെന്‍റൽ പരീക്ഷ 25നു തുടങ്ങും
പി​ഴ കൂ​ടാ​തെ ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ൾ ജൂ​ലൈ 31 നു​മു​ന്പു ഫ​യ​ൽ ചെ​യ്യു​ക
കമ്യൂട്ടേഷൻ അനുവദിക്കാൻ അച്ചടക്ക നടപടികൾ തീർപ്പാക്കണം
ഡിഎ കുടിശിക പണമായി ലഭിക്കും
ഒരു ദിവസത്തെ ദിനബത്ത ലഭിക്കും
പെൻഷന്‍റെ 20% കമ്യൂട്ട് ചെയ്യാവുന്നതാണ്
പാർട്ട്ടൈം സർവീസിന്‍റെ പകുതി പെൻഷനു പരിഗണിക്കും
2017 - 18 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ലെ ആ​ദാ​യ നി​കു​തി റി​ട്ടേ​ണു​ക​ൾ ജൂ​ലൈ 31 -നു മു​ന്പ്
സം​ര​ക്ഷി​ത അ​ധ്യാ​പ​ക​രു​ടെ പു​ന​ർ​വി​ന്യാ​സം ജൂ​ലൈ 13ന​കം
ക്ഷാ​മ​ബ​ത്ത 15% ആ​യി വ​ർ​ധി​പ്പി​ച്ചു
സ്രോതസിലുള്ള നികുതി: വീഴ്ച വരുത്തിയാൽ പിഴയും പലിശയും
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.