Tax
Services & Questions
മേലധികാരിക്ക് പിശക് സംഭവിച്ചതാകാം
മേലധികാരിക്ക് പിശക് സംഭവിച്ചതാകാം
ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ലാ​ബ് അ​സി​സ്റ്റ​ന്‍റാ​യി 9-12-2009ൽ ​ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. എ​ന്നാ​ൽ ഇ​തു​വ​രെ സ​ർ​വീ​സ് റ​ഗു​ല​റൈ​സ് ചെ​യ്തു​കൊ​ണ്ടു​ള്ള അ​റി​യി​പ്പൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. അ​തി​നാ​ൽ ഇ​ൻ​ക്രി​മെ​ന്‍റ്, പ്രൊ​ബേ​ഷ​ൻ എ​ന്നി​വ​യൊ​ന്നും​ ത​ന്നെ ല​ഭി​ക്കു​ന്നി​ല്ല. ഇ​നി റ​ഗു​ല​റൈ​സ് ചെ​യ് തു കി​ട്ടു​വാ​ൻ എ​ന്താ​ണ് ചെ​യ്യേ​ണ്ട​ത്?
കെ.​എ​സ്. സ​ജി​നി,
വ​യ​നാ​ട്

താ​ങ്ക​ൾ ജോ​ലി ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന ഓ​ഫീ​സ് മേ​ധാ​വി​ക്കു പ​റ്റി​യ പി​ശ​കാ​ണോയെ​ന്ന് അ​ന്വേ​ഷി​ക്ക ണം. അ​ല്ലെ​ങ്കി​ൽ പോ​ലീ​സ് വെരിഫിക്കേഷൻ പൂ​ർ​ത്തി​യാ​ക്കി റ​ഗു​ല​റൈ​സ് ചെ​യ് തി​ട്ടി​ല്ലെ​ങ്കി​ൽ ബ​ന്ധ​പ്പെ​ട്ട മേ​ല​ധി​കാ​രി​ക്ക് രേ​ഖാ​മൂ​ലം പ​രാ​തി സ​മ​ർ​പ്പി​ക്കു​ക.