Tax
Services & Questions
വകുപ്പ് മാറിയതിനാൽ ആനുകൂല്യത്തിന് അർഹതയില്ല
വകുപ്പ് മാറിയതിനാൽ ആനുകൂല്യത്തിന് അർഹതയില്ല
പോ​ലീ​സ് വ​കു​പ്പി​ൽ 01-12-2000ത്തി​ൽ പ്ര​വേ​ശി​ക്കു​ക​യും ഒ​ന്നാം തീ​യ​തി മു​ത​ൽ ട്രെ​യിനിം​ഗ് തു​ട​ങ്ങു​ക​യും ഏ​ക​ദേ​ശം നാ​ലു വ​ർ​ഷ​ക്കാ​ലം അ​തേ വ​കു​പ്പി​ൽ ജോ​ലി നോ​ക്കു​ക​യും ചെ​യ്തു.

പി​ന്നീ​ട് ആ ​വ​കു​പ്പി​ൽ​നി​ന്ന് വി​ടു​ത​ൽ ചെ​യ്ത് സെ​യി​ൽ ടാ​ക്സ് വ​കു​പ്പി​ൽ എ​ൽ​ഡി ക്ല​ർ​ക്കാ​യി ജോ​ലി നോ​ക്കു​ന്നു. എ​നി​ക്ക് ശ​ന്പ​ളം സം​ര​ക്ഷി​ച്ചു​കി​ട്ടി. എ​ന്നാ​ൽ എ​ന്‍റെ പോ​സ്റ്റി​ന് പോലീസിലെ ട്രെ​യി​നിം​ഗ് പീ​രി​യ​ഡ് സ​ർ​വീ​സ് പീ​രി​യ​ഡാ​യി പ​രി​ഗ​ണി​ക്കു​വാ​ൻ എ​ന്തെ​ങ്കി​ലും ഉ​ത്ത​ര​വു​ക​ൾ ഉ​ണ്ടോ? ഒ​രേ ശ​ന്പ​ള സ്കെ​യി​ൽ ആ​യ​തു​കാ​ര​ണം എ​നി​ക്ക് ഗ്രേ​ഡി​ന് അ​ർ​ഹ​ത​യു​ണ്ടോ? വകുപ്പുതല പരീ ക്ഷകളൊന്നും പാ​സാ​യി​ട്ടി​ല്ല.
കെ.​ആ​ർ. രാ​ജ്മോ​ഹ​ൻ,
ഇ​ട​പ്പ​ള്ളി

28-8-2011ലെ ​ഗവ.ഉ(​എം എസ്) 185/2011 പ്ര​കാ​രം പോ​ലീ​സ് ട്രെ​യി​നിം​ഗ് പീ​രി​യ​ഡ് ഇ​ൻ​ക്രി​മെ​ന്‍റി​നും മ​റ്റു സ​ർ​വീ​സ് ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കും പ​രി​ഗ​ണി​ച്ചു​കൊ​ണ്ട് ഉ​ത്ത​ര​വി​റ​ക്കു​ക​യു​ണ്ടാ​യി. എ​ന്നാ​ൽ താ​ങ്ക​ൾ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മാ​റി​യ​തു​കൊ​ണ്ട് ഈ ​ആ​നു​കൂ​ല്യ​ത്തി​ന് അ​ർ​ഹ​ത​യി​ല്ല. അ​തു​പോ​ലെ പോ​ലീ​സ് വ​കു​പ്പി​ലെ​യും ഇ​പ്പോ​ൾ ജോ​ലി ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന വ​കു​പ്പി​ലെ​യും ത​സ്തി​ക​ക​ൾ വ്യ​ത്യ​സ്ത​മാ​യ​തി​നാ​ൽ, ഒ​രേ ശ​ന്പ​ള സ്കെ​യി​ലി​ലാ​ണെ​ങ്കി​ൽ​പോ​ലും സ​മ​യ ബ​ന്ധി​ത ഹ​യ​ർ ഗ്രേ​ഡി​ന് അ​ർ​ഹ​ത​യി​ല്ല. മു​ന്പ് ഒ​രേ സ്കെ​യി​ലി​ലു​ള്ള വ്യ​ത്യ​സ്ത വ​കു​പ്പി​ലെ ത​സ്തി​ക​ൾ​ക്ക് ഹ​യ​ർ ഗ്രേ​ഡ് അ​നു​വ​ദി​ച്ചി​രു​ന്നു.