Tax
Services & Questions
ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​തി​നി​ധി​ക​ൾ​ക്ക് പ്ര​ത്യേ​ക ആ​ക​സ്മി​കാ​വ​ധി
ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​തി​നി​ധി​ക​ൾ​ക്ക്  പ്ര​ത്യേ​ക ആ​ക​സ്മി​കാ​വ​ധി
കെഎ​സ്ആ​ർ ബാ​ധ​ക​മാ​യി​ട്ടു​ള്ള പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രി​ൽ ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ സം​സ്ഥാ​ന-​ജി​ല്ലാ-​താ​ലൂ​ക്കു​ത​ല കൗ​ണ്‍​സിലുക​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ​ക്ക് കൗ​ണ്‍​സി​ൽ യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ഒ​രു ക​ല​ണ്ട​ർ വ​ർ​ഷ​ത്തി​ൽ പ​ര​മാ​വ​ധി 20ദി​വ​സ​ത്തെ പ്ര​ത്യേ​ക ആ​ക സ്മി​കാ​വ​ധി(​സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീവ്) അ​നു​വ​ദി​ച്ചു. സ.​ഉ. (പി) ​നം. 69/ 2018 ധ​ന. തീ​യ​തി 20/04/2018. ഇ​തി​നാ​യി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ന​ൽ​കു​ന്ന ഹാ​ജ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം.

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ഇ​ത്ത​ര​ത്തി​ൽ അ​വ​ധി അ​നു​വ​ദി​ച്ച് നേ​ര​ത്തെ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. സ. ​ഉ. (പി) 99 /2017 ​ധ​ന. തീ​യ​തി 29/ 07/2018.